You Searched For "അഭിനയം"

ലാലേട്ടന്റെ വിരലുകളും കണ്‍പീലികളും വരെയാണ് അഭിനയിക്കുന്നത് എങ്കില്‍ വീണേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും; പത്തനംതിട്ടയ്ക്ക് ഇപ്പോള്‍ ഒരു മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നുവെന്ന് പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
പൊരിച്ച മീന്‍ കിട്ടാത്തിന്റെ പേരില്‍ ഫെമിനിച്ചിയെന്ന് ട്രോള്‍; മട്ടാഞ്ചേരി മാഫിയയെന്നും ഡ്രഗ് പാര്‍ട്ടി അംഗമെന്നും കുപ്രചാരണം; ഇപ്പോള്‍ വിവാഹം ട്രാപ്പാണെന്ന് പറഞ്ഞതിന്റെ പേരില്‍ വിവാദം; എന്നും വിമതയും കലാപകാരിയുമായ മിടുക്കി; മരംകേറി! നടി റിമാ കല്ലിങ്കലിന്റെ പോരാട്ട ജീവിതം
തൂങ്ങിമരിക്കുന്നതിനിടെ കുരുക്ക് പൊട്ടി വീണതിനാല്‍ തിരിച്ചുകിട്ടിയ ജീവിതം; 16-ാം വയസ്സില്‍ മമ്മൂട്ടിയുടെ നായിക; സദാചാരക്കുരുപൊട്ടിച്ച കാമസൂത്രയുടെ പരസ്യം; പ്രസവം വരെ ചിത്രീകരിക്കാന്‍ കൊടുത്തുവെന്ന് വിവാദം; ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍; അമ്മയുടെ അമ്മ ശേത്വാമേനോന്റെ സിനിമാ ജീവിതം
ദക്ഷിണേന്ത്യയിലെ യാഥാര്‍ഥ്യബോധമുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു; ബോളിവുഡില്‍ എത്തിയപ്പോള്‍ ആത്മാര്‍ഥതയില്ലാത്ത പ്രോജക്ടുകളിലേക്ക് മടങ്ങുന്നത് വിചിത്രമായി തോന്നി; ബോളിവുഡ് ഉപേക്ഷിച്ചതിനെ കുറിച്ച് മധുബാല
‘അളിയാ ടോയ്‌ലറ്റ് ഫൈറ്റ് എടുക്കണ്ടേ..!; സെറ്റിൽ ആക്ഷൻ പറഞ്ഞതും കണ്ടത് മറ്റൊരു ആളെ; മെഡിക്കൽ കോളേജിലെ ബാത്ത്റൂമിൽ ഉരുണ്ട് മറിഞ്ഞ് അഭിനയിച്ച് നടൻ ശ്രീനാഥ് ഭാസി; അമ്പരന്ന് ക്രൂ!
ആദ്യ സിനിമ റിലീസ് ചെയ്യുമ്പോള്‍ എനിക്ക് 21 വയസായിരുന്നു; ആകെ എല്ലും തോലുമാണല്ലോ എന്നു ചോദിച്ചു ബോഡി ഷെയിമിങ് നേരിട്ടു; നടിമാരുടെ ശരീരത്തിലേക്ക് സൂം ചെയ്ത് നോക്കുന്നവരുണ്ട്; മാളവിക മോഹന്‍ പറയുന്നു
നടനാകാന്‍ സംവിധാന സഹായിയായി സിനിമയില്‍; കഥാപാത്രങ്ങള്‍ കൈയ്യടി നേടിയപ്പോള്‍ ഇതരഭാഷ ബിഗ്ബജറ്റ് സിനിമകളിലുള്‍പ്പടെ ശ്രദ്ധേയ സാന്നിദ്ധ്യം; കൊക്കെയ്ന്‍ കേസില്‍ തുടങ്ങി വിന്‍സിയുടെ വെളിപ്പെടുത്തല്‍ വരെ വിവാദങ്ങള്‍; ലഹരിയെന്ന വാക്കിനൊപ്പം സജീവമായി ഷൈന്‍ ടോം ചാക്കോയും; ജീവിതമാണ് ലഹരിയെന്ന് പറഞ്ഞ നടന് പിഴയ്ക്കുന്നതെവിടെ?
അദ്ധ്യാപകനായും ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഓഫിസറായും പ്രവർത്തിച്ചു; തിരുവിതാംകൂർ സ്റ്റേറ്റ് പൊലീസിൽ ചേർന്നപ്പോൾ ഉദിച്ച സിനിമാ മോഹം; നീലക്കുയിലിന്റെ വിജയത്തോടെ സത്യൻ യുഗത്തിന്റെ ആരംഭം; സ്വാഭാവിക അഭിനയം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ നടൻ; ലുക്കീമിയയെ പുറത്തുനിർത്തിയ അഭിനയ മുഹൂർത്തങ്ങൾ; മഹാനടന്റെ വിടവാങ്ങലിന് അൻപതാണ്ട്
മോഹൻലാലിനോടൊപ്പം ആദ്യ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും സിനിമയോട് വലിയ താത്പര്യമൊന്നും തോന്നിയിരുന്നില്ല; ഓരോ സിനിമ ചെയ്യുമ്പോഴും വിചാരിക്കും ഇതാണ് എന്റെ അവസാന സിനിമയെന്ന്; നിത്യാ മേനോൻ പറയുന്നു
ഉർവശി ചേച്ചിയുടെ മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ എല്ലാവരെയും പോലെ എനിക്ക് പേടിയല്ലായിരുന്നു; ഞാൻ കണ്ടിട്ടുള്ളതിൽ ഇത്രയും ടൈമിംഗുള്ള ആർട്ടിസ്റ്റ് വേറെയില്ല; വിനീത് ശ്രീനിവാസൻ പറയുന്നു