You Searched For "കമിതാക്കൾ"

ഇനിയെന്ത് വന്നാലും ശരി..അവന്റെ എല്ലാമെല്ലാമായ രേഖയെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു; ജാതിയുടെ പേരിൽ വീട്ടുകാർ കളിയാക്കിയപ്പോഴും തളർന്നില്ല; പക്ഷെ യുവാവിന്റെ മനസ്സ് ഇടയ്ക്ക് പതറിയത് അവളുടെ ഒരൊറ്റ വാക്കിൽ; പ്രണയദിനത്തിൽ ആ കമിതാക്കൾ രണ്ടുംകല്പിച്ച് ജീവിതം തീർത്തത് എന്തിന്?; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാനായിരുന്നു ആഗ്രഹം ഇനി അത് നടക്കില്ല; പക്ഷെ എനിക്ക് ഇവൾ ഇല്ലാതെ പറ്റില്ല..!! അവസാനമായി രണ്ടുംകല്പിച്ച് ഹോട്ടൽമുറിയെടുത്ത കമിതാക്കൾ; വീട്ടുകാർ എല്ലാത്തിനും എതിര് എന്ന് തുറന്നുപറഞ്ഞ് അറ്റകൈ പ്രയോഗം; പോലീസ് ഇരച്ചെത്തിയപ്പോൾ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; എല്ലാത്തിനും തെളിവായി ആ കുറിപ്പ്; നടുക്കം മാറാതെ പ്രദേശം
ശാസ്ത്രി റോഡിലെ ഹോട്ടലിൽ 202-ാം നമ്പർ മുറിയെടുത്ത കമിതാക്കൾ; പുറത്ത് കാണാതായതോടെ സംശയം തോന്നി; മുറി തുറന്നപ്പോൾ ഇരുവരും ഒരേ ഫാനിൽ തൂങ്ങിയ നിലയിൽ; നന്ദകുമാറും അസിയ തസീമും ജീവനൊടുക്കിയത് പ്രണയം വീട്ടുകാർ എതിർത്തതിൽ; ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാൽ മരിക്കുന്നുവെന്ന് കുറിപ്പ്
കാണാതായതോടെ പോലീസ് നേരെ വിട്ടത് ആ ലോഡ്ജ് മുറിയിലേക്ക്; വാതിലിൽ തട്ടിയിട്ടും തുറന്നില്ല; പിന്നാലെ ദാരുണ കാഴ്ച; വിതുരയിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ദുരൂഹത ഉണർത്തി ഒരു കുപ്പിയും; അവർക്കിടയിൽ സംഭവിച്ചതെന്ത്?
റൊമാൻസ് വരുന്നെടാ...; രാത്രി സമയത്ത് കമിതാക്കളുടെ കാർ യാത്ര; വൈബ് ആസ്വദിക്കുന്നതിനിടെ അതിരുവിട്ട് പ്രവർത്തി; പെട്ടെന്ന് യുവാവിന്റെ മടിയില്‍ കയറിയിരുന്ന് വിടാതെ ചുംബിച്ച് പെണ്‍കുട്ടി; ഫുൾ മൈൻഡ് ഔട്ട്; സാഹസികതയ്ക്ക് മുതിർന്ന് യുവാവും; വീഡിയോയ്ക്ക് വ്യാപക വിമർശനം; ഞങ്ങൾ സിംഗിൾസ് അസ്വസ്ഥരെന്ന് കമെന്റുകൾ; ഞെട്ടിപ്പിച്ച് ദൃശ്യങ്ങൾ
ഉത്തർപ്രദേശിനെ ഞെട്ടിച്ച് ദുരഭിമാന കൊലപാതകം; പരസ്പരം കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച കമിതാക്കളെ  കൊന്ന് മരത്തിൽ കെട്ടിത്തൂക്കി, പെൺകുട്ടിയുടെ സഹോദരൻ അറസ്റ്റിൽ
ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കേ പെൺകുട്ടി 23കാരനൊപ്പം ഗോവയിലേക്ക് ഒളിച്ചോടി; സ്വർണമാല വിറ്റു കിട്ടിയ പണം കൊണ്ട് ഒരാഴ്‌ച്ച ഹോട്ടൽ മുറിയിൽ കഴിഞ്ഞു കൂടി; പണം തീർന്നപ്പോൾ ട്രെയിനിൽ തലവെച്ച് ആത്മഹത്യക്ക് തുനിഞ്ഞു; പൊലീസ് ഇടപെടലിൽ രക്ഷപെട്ടത് രണ്ട് ജീവിതങ്ങൾ