You Searched For "ഭീകരവാദം"

ദേശീയ പതാക ഉയര്‍ത്തിയാല്‍ വെടിവെച്ച് കൊല്ലും; വോട്ട് ചെയ്താല്‍ വിരല്‍ ഛേദിക്കും; മിണ്ടിയാല്‍ ഒറ്റുകാരനാക്കി തീര്‍ക്കും; ഇപ്പോള്‍ ഏഴു പതിറ്റാണ്ടിനുശേഷം ചത്തീസ്ഗഢിലെ മാവോയിസ്റ്റ് ഗ്രാമങ്ങളിലും ത്രിവര്‍ണ്ണ പതാക പാറുന്നു; ചുവപ്പന്‍ ഭീകരതയെ തീര്‍ത്ത് മോദി- അമിത്ഷാ ടീം!
ആ പരമ നീച കുടുംബം പാക്കികളല്ല, ഇന്ത്യക്കാരെന്ന് അറിഞ്ഞ ഞെട്ടലില്‍ ഇന്ത്യന്‍ സമൂഹം; ഓസ്ട്രേലിയയില്‍ എത്തിയത് സ്റ്റുഡന്റ് വിസയില്‍; 27 വര്‍ഷമായിട്ടും സാജിദ് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് സറണ്ടര്‍ ചെയ്തില്ല; ഒതുങ്ങി ജീവിക്കുകയും രഹസ്യമായി തോക്കുകള്‍ ശേഖരിക്കുകയും ചെയ്തു; സൈനിക പരിശീലനത്തിന് സമാനമായ പരിശീലനം സാജിത് അക്രം നേടിയതും ദുരൂഹം
ചാവേറാകാന്‍ ഒരുങ്ങി ഇറങ്ങിയ ഉമര്‍ നബി പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് പുല്‍വാമയിലെ വീട്ടിലെത്തി; ചാവേര്‍ ആക്രമണങ്ങളെ പ്രകീര്‍ത്തിക്കുന്ന വീഡിയോ അടങ്ങിയ ഫോണ്‍ സഹോദരന് കൈമാറി; അറസ്റ്റു വാര്‍ത്തകള്‍ എത്തിയതോടെ പരിഭ്രാന്തനായ സഹോദരന്‍ ഫോണ്‍ വലിച്ചെറിഞ്ഞത് കുളത്തില്‍; ചോദ്യം ചെയ്യലിനിടെ ചെങ്കോട്ടയിലെ പൊട്ടിത്തെറിയും
ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചു; ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത് തീവ്രവാദ ആശയങ്ങള്‍; മുസ്ലീം യുവാക്കളെ ജിഹാദില്‍ പങ്കെടുക്കാന്‍ റിക്രൂട്ട് ചെയ്യാന്‍ ശ്രമം; ബംഗാള്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ക്ക് മരണംവരെ തടവ് വിധിച്ച് ഗുജറാത്ത് കോടതി
ഭീകരവാദത്തിനെതിരേ ചൈനയുടെ പിന്തുണ തേടിയത് ഇന്ത്യയുടെ തന്ത്രപരമയ നീക്കം; ആഗോള സമ്പദ് വ്യവസ്ഥയുടെ കരുത്താകാന്‍ 280 കോടി ജനങ്ങള്‍ക്ക് സാധിക്കുമെന്ന് വിലയിരുത്തല്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനും തീരുമാനം; ലോകം ഉറ്റുനോക്കി മോദി- ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച്ച; വരാനിരിക്കുന്നത് ഏഷ്യന്‍ കരുത്തരുടെ കാലം
ലൈംഗികാതിക്രമം, ഭീകരവാദം, ഇന്ത്യയിലേക്ക് സ്ത്രീകള്‍ ഒറ്റക്ക് യാത്ര ചെയ്യരുത്; പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി യു.എസ്; ഭീകരവാദികള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും നിര്‍ദേശത്തില്‍; മോദിക്കും, ബിജെപിക്കും ആഗോളതലത്തില്‍ നാണക്കേടെന്ന് വിമര്‍ശനം
ഖുറാന്‍ അല്ലാതെ മറ്റ് ബുക്കുകള്‍ കൈവശം വെക്കാന്‍ അനുമതിയില്ല; ഷേവ് ചെയ്യുന്നത് സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍; കുടുംബത്തെ കാണാന്‍ അവസരം രണ്ട് മാസത്തില്‍ ഒരിക്കല്‍; ഒസാമ ബിന്‍ലാദനെ കാട്ടിക്കൊടുത്ത് അമേരിക്കന്‍ ഹീറാ ആയെങ്കിലും പാക്കിസ്ഥാനില്‍ വില്ലന്‍; പാക്കിസ്ഥാന്റെ ഭീകരവാദ വിരുദ്ധതയിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടാന്‍ തരൂര്‍ പറഞ്ഞ ഡോ. ഷക്കീല്‍ അഫ്രിദിയുടെ കഥ ഇങ്ങനെ
ഐഎംഎഫ് വായ്പകള്‍ പാകിസ്ഥാന്‍ കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനും ഉപയോഗിച്ചേക്കും; പാകിസ്ഥാനുള്ള വായ്പകള്‍ പുനഃപരിശോധിക്കണമെന്ന് ഐഎംഎഫ് യോഗത്തില്‍ ആവശ്യപ്പെടും; പാക്കിസ്ഥാനെ സാമ്പത്തികമായി ഞെരുക്കാന്‍ ഇന്ത്യന്‍ നീക്കം
ഭീകരവാദികളോട് കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് എന്നും മൃദുസമീപനം; അതിന് ഒത്താശ ചെയ്തുകൊടുത്ത ബെഹ്‌റയോട് ചോദിക്കാനുള്ളത്: ഇത്രയും നാൾ തന്റെ വായിൽ തിരുകിയിരുന്നത് പഴമായിരുന്നോ സേർ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു