You Searched For "യു.ഡി.എഫ്"

വോട്ടുകള്‍ ചോരാതെ കാക്കാനും ചാഞ്ചാടുന്ന വോട്ടുകള്‍ പെട്ടിയിലാക്കാനും അണിയറ നീക്കം സജീവം; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടൈറ്റ് ഫൈറ്റ് നടക്കുന്നത് കോഴിക്കോട്; പാലക്കാട് എന്തും സംഭവിക്കാം; മലബാറില്‍ പോര് ശക്തം; തട്ടകങ്ങളില്‍ വിള്ളല്‍; കോട്ടകളില്‍ ആശങ്ക; ഭരണത്തുടര്‍ച്ചയോ മാറ്റമോ? വിധി നിശ്ചയിക്കാന്‍ ആ 25 മണ്ഡലങ്ങള്‍; പ്രവചനാതീതമായി കേരളം
തിരഞ്ഞെടുപ്പ് കമ്മീഷന്റെ എന്റെ വോട്ട് എന്റെ ശക്തി എന്ന പ്രചാരണം ഏറ്റെടുത്ത് സൂപ്പര്‍താരം; മുടുവന്‍മുകളിലെ ബൂത്തി ഏഴ് മണിക്ക് മുമ്പ് ക്യൂവില്‍ നിന്ന് മോഹന്‍ലാല്‍; വോട്ടു ചെയ്യാന്‍ എത്തുന്നവര്‍ ഏറെ; ബൂത്തുകളില്‍ വന്‍ ജനക്കൂട്ടം; ഇനി ആറു മണി വരെ ജനവിധി രേഖപ്പെടുത്തല്‍; കേരളം പോളിംഗ് ബൂത്തില്‍; വോട്ടിംഗ് ശതമാനം ഉയര്‍ന്നേക്കും
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇക്കുറി വോട്ടിംഗ് ശതമാനം നിര്‍ണ്ണായകമാകും; കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ റെക്കോര്‍ഡ് പോളിംഗ് ഇത്തവണയും ആവര്‍ത്തിക്കപ്പെടുമോ? തംരഗം ആഞ്ഞടിച്ചാല്‍ ആളുകള്‍ കൂട്ടത്തോടെ വോട്ട് ചെയ്യും; മൂന്ന് മുന്നണികളും പ്രതീക്ഷയില്‍; ഉത്സവഛായയില്‍ പോളിംഗ് ബൂത്തുകള്‍; പഴുതടച്ച സുരക്ഷ; കേരളത്തിന്റെ രാഷ്ട്രീയ ഭാവി ഇന്ന് പെട്ടിയിലാകും
സീറ്റ് വോട്ടിന് വിറ്റെന്ന വോട്ടുകച്ചവട ആരോപണവും മുന്നണികള്‍ തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ ഡീലുകളും പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ സജീവമായി; രാഷ്ട്രീയ പാര്‍ട്ടികള്‍ പരമ്പരാഗതമായി വിശ്വസിക്കുന്ന വോട്ട് ബാങ്കുകളില്‍ വിള്ളലുണ്ടാകുമോ എന്നതും നിര്‍ണ്ണായകം; ഹാട്രിക്കിന് സിപിഎം; തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്; നിലയുറപ്പിക്കാന്‍ ബിജെപി; കേരളം ഇന്ന് വോട്ട് ചെയ്യുമ്പോള്‍
യു.ഡി.എഫ് നൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തും; ഭരണവിരുദ്ധ വികാരം സര്‍ക്കാരിനെ തൂത്തെറിയും; മുഖ്യമന്ത്രിയാകാനില്ലെന്ന് സണ്ണി ജോസഫ്; ആരാണ് മുഖ്യമന്ത്രിയാവുകയെന്ന് പ്രവചിക്കാനും തയാറായില്ല: സണ്ണി ജോസഫ്
പിഷാരടി അരസംഘി, ഇതുവരെയുള്ള കെ.എസ്.യു നേതാക്കളൊന്നും ഷാഫിയെ പോലെ വോട്ട് പിടിച്ചിട്ടില്ല; ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കുക്കുക; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ലക്ഷ്യം; വിമര്‍ശനവുമായി ഇ.എന്‍. സുരേഷ് ബാബു
യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും തരൂരിനുള്ള ജനപ്രീതി വോട്ടാക്കണം; യുഡിഎഫിന്റെ അടിത്തറ തകണം; കോണ്‍ഗ്രസിനെ ഞെട്ടിച്ച് തരൂരിന്റെ ദുബായ് നീക്കം; പ്രവാസിയുമായുളള തരൂരിന്റെ ആദ്യ ചര്‍ച്ചയില്‍ സിപിഎമ്മിന് പ്രതീക്ഷ; പിണറായിയുടെ വാഗ്ദാനം തരൂര്‍ ഏറ്റെടുക്കുമോ?
കേരള കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ടിവന്നു; കവിയൂരും നെടുമ്പ്രത്തും പുറമറ്റത്തും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല; ജോസഫിന് തിരുവല്ല കൊടുക്കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വര്‍ഗീസ് മാമ്മനും; വിവാദം പുകയുന്നു
ജമാഅത്തെ ഇസ്ലാമിയെ ശുദ്ധികലശം ചെയ്ത് യുഡിഎഫ് മുന്നണിയില്‍ എത്തിച്ചു; വെല്‍ഫെയര്‍ പാര്‍ട്ടി എന്നാല്‍ ജമാഅത്തെ ഇസ്ലാമി എന്നുതന്നെ; അവര്‍ മൗദൂദിയിസവും മതരാഷ്ട്രവാദവും തള്ളിപ്പറഞ്ഞിട്ടില്ല; ദുരന്തം പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയ, പരാജയങ്ങളില്‍ ഒതുങ്ങില്ലെന്ന് സിറാജില്‍ ലേഖനം
അനധികൃത സമ്പാദ്യത്തിനെതിരേ പരാതി നല്‍കി ജില്ലാ സെക്രട്ടറിയെ തരം താഴ്ത്തിയപ്പോള്‍ നഷ്ടമായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ചപ്പോള്‍ സൈബര്‍ ആക്രമണം; സിപിഐയിലെ പെണ്‍പോരാളി ശ്രീനാദേവി കുഞ്ഞമ്മ ഇനി കോണ്‍ഗ്രസില്‍; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കും
പിണറായി വിജയന് പറ്റിയ കൂട്ട് യോഗി ആദിത്യനാഥ്; വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതോടുകൂടി മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം വ്യക്തമാണ്; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകങ്ങളുമായി യു.ഡി.എഫ് സഹകരിക്കില്ല; നിലപാട് വ്യക്തമാക്കി വി ഡി സതീശന്‍