You Searched For "കെനിയ"

രാവിലെ സിമ്പ പ്രദേശത്തെ നടുക്കി ഉഗ്ര ശബ്ദവും പൊട്ടിത്തെറിയും; ഓടിയെത്തിയ നാട്ടുകാർ കണ്ടത് അതിഭീകര കാഴ്ച; കെനിയയെ നടുക്കിയ ആ വിമാന ദുരന്തത്തിൽ മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ; ഒട്ടും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ വെന്ത് മൃതദേഹങ്ങൾ; അപകട കാരണം വ്യക്തമാക്കാതെ അധികൃതർ; കണ്ണീരോടെ ഉറ്റവർ
കെനിയയില്‍ വിമാനാപകടം; ചെറുവിമാനം ക്വാലെയില്‍ തകര്‍ന്നുവീണ് 12 വിദേശ ടൂറിസ്റ്റുകള്‍ മരിച്ചു; കത്തിക്കരിഞ്ഞ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി; ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി ദൃക്സാക്ഷികള്‍; അപകടകാരണം മോശം കാലാവസ്ഥയെന്ന് സൂചന
വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികള്‍ക്ക് നല്‍കുന്ന വീഞ്ഞ് പബ്ബിലും ബാറിലും സൂപ്പര്‍ ഹിറ്റായി; പുതിയ എസ്‌ക്ലൂസീവ് ബ്രാന്‍ഡ് ഇറക്കി കത്തോലിക്ക സഭ; കെനിയയില്‍ വിശ്വാസം രക്ഷിക്കാന്‍ പുതിയ വൈന്‍ ഇറക്കി പുറത്ത് വില്‍പ്പന നിരോധിച്ച കഥ
ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയില്‍ കെനിയയിലെ നെയ്റോബിയിലേക്ക്; അവിടെ നിന്നും പറന്നത് കാനഡയിലേക്ക്; ആ തട്ടിപ്പ് ദമ്പതികളെ ഇനി കണ്ടെത്തുക പ്രയാസകരം; രാമങ്കരിക്കാരന് ലുക്ക് ഔട്ട് നോട്ടീസ്; ടോമിയേയും ഭാര്യയേയും പൊക്കാന്‍ ഇന്റര്‍പോളുമെത്തും
100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ടോമിയും സിനിയും കടന്നത് നെയ്‌റോബിയിലേക്ക്; വ്യാഴാഴ്ച മുബൈയില്‍ നിന്ന് മലയാളി ദമ്പതികള്‍ പറന്നതായി ബെംഗളൂരു പൊലീസ്; ഒരുകോടിയിലേറെ വില വരുന്ന ആര്‍ കെ പുരത്തെ ഫ്‌ളാറ്റും കാറുകളും കിട്ടിയ വിലയ്ക്ക് വിറ്റു; ജൂലൈ മൂന്നിന് സ്യൂട്ട് കെയ്‌സുകളുമായി വീട്ടില്‍ നിന്നിറങ്ങുന്ന സിസി ടിവി ദൃശ്യങ്ങള്‍; കരഞ്ഞുവിളിച്ച് വഞ്ചിതരായ നിക്ഷേപകര്‍
കെനിയയിലെ ബസ് അപകടം; മൂവാറ്റുപുഴ സ്വദേശിനി ജസ്‌നയുടെയും മകള്‍ റൂഹി മെഹ്‌റിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും: അപകടത്തില്‍ പരിക്കേറ്റ ജസ്‌നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫും മൃതദേഹങ്ങളെ അനുഗമിക്കും
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; രേഖകള്‍ ലഭിച്ചാല്‍ ഇന്നോ നാളെയോ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും; അവധി ആഘോഷത്തിന് പോയവരുടെ ദാരുണാന്ത്യത്തിന്റെ നടുക്കത്തില്‍ ഖത്തറിലെ മലയാളി പ്രവാസികള്‍
സംഭവസ്ഥലത്തുതന്നെ അമ്മ മരിച്ചിരുന്നു;  അത് അവര്‍ക്ക് അറിയാമായിരുന്നു;  അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അവര്‍ അറിയിച്ചത്; മരണ വിവരം അറിഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമെന്ന് ഗീതാ ഷോജിയുടെ മകന്‍; കെനിയയിലെ അപകടത്തില്‍ അച്ഛനും സഹോദരനും പരിക്കേറ്റതായി വിവരം
ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; പലതവണ മലക്കംമറിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു;  ബസിന്റെ മേല്‍ക്കൂര തെറിച്ചുപോയി;  കെനിയയില്‍ ജീവന്‍ പൊലിഞ്ഞത് അഞ്ച് മലയാളികളടക്കം ആറുപേര്‍ക്ക്;  പരിക്കേറ്റവരില്‍ 14 പേരും മലയാളികള്‍