You Searched For "മഞ്ഞുമല"

ഭീകരരെ തേടിപ്പോയി മഞ്ഞുമലയ്ക്കുള്ളില്‍ കുടുങ്ങി; മരണത്തെ മുഖാമുഖം കണ്ട് 20 ഇന്ത്യന്‍ സൈനികര്‍! രക്ഷകരായി കശ്മീരി ഗ്രാമവാസികള്‍; ആറടി മഞ്ഞിലൂടെ 15 കിലോമീറ്റര്‍ സാഹസിക യാത്ര; ഇത് രാജ്യം കാക്കുന്നവരോടുള്ള സ്‌നേഹം! ദോഡയില്‍ നടന്ന ആ വന്‍ രക്ഷാദൗത്യം
വെളുത്ത സുന്ദരിയെപോലെ ആകർഷിച്ച് നിന്ന ആൽപ്സ് പർവതനിരകൾ; ഇതെല്ലാം കണ്ട് അത്ഭുതത്തോടെ നടക്കുന്ന സഞ്ചാരികൾ; പെട്ടെന്ന് ഭൂമിയെ പിളർക്കുന്ന രീതിയിൽ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് ഇരച്ചെത്തിയ ഹിമപാതത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി; ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ശ്മശാനമായി മാറി ആ മഞ്ഞുമല
നാസ പുറത്തുവിട്ട ആകാശ ദൃശ്യം കണ്ട് ഗവേഷകർക്ക് അടക്കം നെഞ്ചിടിപ്പ്; ലോകത്തെ വിറപ്പിച്ച ആ ഭീമൻ മഞ്ഞുമല അതിവേഗം നീല നിറമായി മാറുന്ന കാഴ്ച; ഒറ്റ നോക്കിൽ കാണുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; കടലിനടിയിൽ സംഭവിക്കുന്നത് എന്ത്?; ഞെട്ടൽ മാറാതെ ശാസ്ത്രലോകം
ഭീമൻ സുനാമി കരയിലേക്ക് അടിച്ചുകയറുന്നതുപോലെ കാഴ്ച; ജീവന് വേണ്ടി നിലവിളിച്ചോടുന്ന ആളുകൾ; ചുറ്റും ഭയപ്പെടുത്തുന്ന രംഗങ്ങൾ; ഓസ്ട്രിയയെ നടുക്കി മഞ്ഞുമല ഇടിഞ്ഞുവീണ് വൻ ദുരന്തം; നിമിഷ നേരം കൊണ്ട് ഒരു പ്രദേശം മുഴുവൻ മണ്ണിനടിയിൽ; നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു; വരുത്തി വെച്ച അപകടമെന്ന് അധികൃതർ
കടലിനടിയില്‍ 3800 മീറ്റര്‍ താഴെ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ ഡിജിറ്റല്‍ സ്‌കാനിങ് ഫലം പുറത്ത്; കപ്പലിന് സംഭവിച്ചത് എന്തെന്നും 1500 പേരുടെ മരണം എങ്ങനെയെന്നും വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തേക്ക്
ലണ്ടന്‍ നഗരത്തിന്റെ ഇരട്ടി വലിപ്പമുള്ള മഞ്ഞുമല സൗത്ത് ജോര്‍ജ്ജിയ ദ്വീപിന് സമീപം; മല്‍സ്യബന്ധന കപ്പലുകള്‍ക്ക്  ഭീഷണി;  ആവാസ വ്യവസ്ഥയെ ബാധിക്കുമോയെന്ന് നിരീക്ഷിച്ച് ഗവേഷകര്‍
മഞ്ഞുമല ഇടിച്ചു നിരത്താൻ വലതിന് കൂട്ട് ഇടത്; പൈതൽ മലയുടേയും പാലക്കയം തട്ടിന്റേയും താഴ് വരയിൽ ഇനി ക്വാറിക്ക് പ്രവർത്തിക്കാം; കണ്ണൂരിൽ നിന്നൊരു ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ കഥ
150 കിലോമീറ്റർ നീളം.. 50 കിലോമീറ്റർ വീതി.. കടലിലൂടെ നീങ്ങുന്നത് ഇതുവരെ ലോകം കണ്ട ഏറ്റവും വലിയ മഞ്ഞു മല.. ഒരു മണിക്കൂറിൽ മുക്കാൽ കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന കൂറ്റനെ കണ്ട് നടുങ്ങി ലോകം
150 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയുമുള്ള ആ പടുകൂറ്റൻ മഞ്ഞുമല ദക്ഷിണ ജോർജ്ജിയ തീരത്തിന് 30 മൈൽ അകലെ; ദ്വീപിൽ മഞ്ഞുമല വന്നിടിക്കുമ്പോൾ ലക്ഷക്കണക്കിന് പെൻഗ്വിനുകൾ മരിച്ചേക്കുമെന്ന് ഭയന്ന് ശാസ്ത്രജ്ഞർ; ദ്വീപിലെ ജീവജാലങ്ങൾക്കെല്ലാം ഭീഷണി; ഗ്രേറ്റർ ലണ്ടനേക്കാളും വലുപ്പമുള്ള മഞ്ഞുമലയുടെ വരവിനെ ആശങ്കയോടെ ഉറ്റുനോക്കി ലോകം
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം; 150 ഓളം പേരെ കാണാതായി;റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു; പ്രദേശത്ത് മിന്നൽ പ്രളയ മുന്നറിയിപ്പും അതീവ ജാഗ്രത നിർദ്ദേശവും; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി
നീളം കോട്ടയത്തുനിന്നും തിരുവനന്തപുരം വരേയുള്ള ദൂരം; വീതി 23 കിലോമീറ്റർ; അതിഭീമൻ മഞ്ഞുമല അന്റാർട്ടിക്കയിൽ നിന്നും പിളർന്നുമാറി കടലിലേക്ക് നീങ്ങുന്നു; 2500 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള മഞ്ഞുമലയെ പേടിച്ച് ലോക രാജ്യങ്ങൾ