You Searched For "പ്രകടന പത്രിക"

ഗൃഹനാഥയ്ക്ക് പ്രതിമാസം 3,000 രൂപ പെന്‍ഷന്‍; തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് 3000 രൂപ അലവന്‍സ്; ദരിദ്രര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി;  കന്നുകാലി കള്ളക്കടത്ത് തടയും; ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും; വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക
വൈദ്യുതിനിരക്കിൽ ഇളവ് നൽകും; തൊഴിൽ ഇല്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ; അഞ്ചുലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ; യുവാക്കളെ കൈയ്യിലെടുക്കാൻ വിജയ് പാർട്ടി; പ്രകടനപത്രികയിൽ വൻ വാഗ്ദാനങ്ങളുമായി ടി.വി.കെ; തമിഴ്നാട്ടിൽ ഇനി മാറാത്തത് മാറുമോ?
തമിഴ്‌നാട് പിടിക്കാൻ വാഗ്ദാന പെരുമഴ; ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി; പെൻഷൻ വർധനയും വിദ്യാർഥികൾക്ക് ലാപ്ടോപ്പും അടക്കം സൂപ്പർ സ്റ്റാർ പ്രഖ്യാപനങ്ങളുമായി സ്റ്റാലിൻ
2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത്! ഒളിമ്പിക്‌സ് കമ്മറ്റിയെ പോലും അമ്പരപ്പിച്ചു ബിജെപിയും പ്രകടന പത്രിക;  2030ഓടെ തിരുവനന്തപുരം ഏറ്റവും മികച്ച 3 നഗരങ്ങളിലൊന്നാക്കും; അധികാരത്തിലേറി 45 ദിവസത്തിനകം നഗരത്തിന്റെ സമഗ്രവികസനത്തിനായി തയാറാക്കുന്ന രൂപരേഖ പ്രസിദ്ധീകരിക്കും;  പദ്ധതികളുടെ പ്രോഗ്രസ് കാര്‍ഡ് എല്ലാ വര്‍ഷവും പുറത്തിറക്കും; കോര്‍പ്പറേഷന്‍ പിടിക്കാന്‍ വമ്പന്‍ വാഗ്ദാനവുമായി ബിജെപി
കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി; സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം;  നിര്‍ധനര്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍; 200 യൂണിറ്റ് സൗജന്യ വൈദ്യുതി; വഖഫ് ബില്‍ നിര്‍ത്തിവയ്ക്കും;  ജനപ്രിയ വാഗ്ദാനങ്ങളുമായി ബിഹാറില്‍ പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം
10 ലക്ഷം പേർക്ക് തൊഴിൽ നൽകും; ലൈഫ് മിഷനിലൂടെ അഞ്ചു ലക്ഷം പേർക്ക് കൂടി വീട്; മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പരിപാടികൾ; ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും; മുദ്രാവാക്യം വികസനത്തിന് ഒരുവോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരുവോട്ട്; വാഗദാന പ്പെരുമഴയുമായി തദ്ദേശത്തിലെ എൽഡിഎഫ് പ്രകടനപത്രിക
പരിസ്ഥിതി സൗഹൃദ വികസനോന്മുഖ ശ്രേഷ്ഠ നഗരമായി കോഴിക്കോടിനെ ഉയർത്തും; നഗര ഗതാഗതത്തിന് നൂതന സംവിധാനം; ശുദ്ധജലം നഗരത്തിന്റെ അവകാശം; . കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു
തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്ലസ് പോയിന്റ് നൽകുക ശശി തരൂർ തയ്യാറാക്കുന്ന പ്രകടന പത്രിക; 21ാം നൂറ്റാണ്ടിലെ കേരളത്തിന് മാർഗരേഖയാകുമെന്ന ഉറപ്പുമായി തരൂർ; ആറ് ജില്ലകളിലെങ്കിലും നേരിട്ടു വിവിധ വിഭാഗത്തിൽപെട്ടവരുമായി കൂടിക്കാഴ്ച നടത്തുമെന്നും തിരുവനന്തപുരം എംപി
പ്രാവർത്തികമാക്കിയത് അറുനൂറു വാഗ്ദാനങ്ങളിൽ അഞ്ഞൂറ്റി എഴുപത്; തുടർഭരണം ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങളെന്ന് സൂചന; ഇടതുമുന്നണി പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും
40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; ക്ഷേമ പെൻഷനുകൾ അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കി ഉയർത്തും; വീട്ടമ്മമാർക്കും പെൻഷൻ; അഞ്ചു വർഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും; റബറിന്റെ താങ്ങുവില 250 രൂപയാക്കും; തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്; എൽഡിഎഫ് പ്രകടനപത്രിക
എല്ലാം ശരിക്കാൻ എന്നു പറഞ്ഞ് അധികാരത്തിൽ കയറിയ ശേഷം നടത്തിയത് വാഗ്ദാന ലംഘനങ്ങൾ; ബാറുകളല്ല., സ്‌കൂളുകളാണ് തുറക്കുക എന്നു പറഞ്ഞ് തുറന്നത് നാടു നീളെ ബാറുകൾ; ഇഷ്ടക്കാർക്ക് പിൻവാതിൽ വഴി നിയമനം നൽകിയപ്പോൾ പിഎസ് സി നോക്കുകുത്തിയായി; ശബരിമലയിൽ മൗനം പാലിച്ച് എൽഡിഎഫ് പ്രകടന പത്രിക വീണ്ടുമെത്തുമ്പോൾ
പാവപ്പെട്ടവർക്കു പ്രതിമാസം 6000 രൂപ ഉറപ്പാക്കും; വീട്ടമ്മമാർക്ക് 2000 രൂപ; സാമൂഹ്യ ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക; ശമ്പള പെൻഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ രൂപീകരിക്കും; എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ചു കിലോ അരി നൽകും; ശബരിമലയിൽ ആചാര സംരക്ഷണത്തിന് പുതിയനിയമം; ന്യായ് പദ്ധതി തുറപ്പുചീട്ടാക്കി യുഡിഎഫിന്റെ പ്രകടന പത്രിക