You Searched For "പ്രചാരണം"

ലക്ഷ്മണണ്ണന്‍ ഇടപെടണ്ട, പിഷാരടിയെ കയറ്റില്ല! വടക്കന്തറയില്‍ പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചതോടെ സ്ഥാനാര്‍ത്ഥി വോട്ട് ചോദിക്കാതെ മടങ്ങി; ജനാധിപത്യവിരുദ്ധമെന്ന് പിഷാരടി; ചെറുവത്തൂരില്‍ സന്ദീപ് വാര്യരെ വിരട്ടി സിപിഎം; രാഷ്ട്രീയ ഗോദായിലെ ഗൂണ്ടായിസം ഇങ്ങനെ
കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നാലെ പേരാമ്പ്രയില്‍ ഖൗം വിവാദം! ഫാത്തിമ തഹ്ലിയയെ പൂട്ടാന്‍ വര്‍ഗീയ പ്രചാരണമോ? എല്‍ഡിഎഫിനെതിരെ വീഡിയോ തെളിവുമായി യുഡിഎഫ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; പോരാട്ടം മുറുകുന്നു
കപ്പല്‍ മുങ്ങുമെന്ന് കണ്ട് കപ്പിത്താനെ ഉപേക്ഷിച്ച് സഹായികള്‍ രക്ഷപ്പെടുന്നു; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പി.ശശിയും എ.പ്രദീപ് കുമാറും പൊടുന്നനെ രാജി വച്ചത് എന്തിന്? എല്ലാ രാജാക്കന്മാരുടെയും കഷ്ടകാല സമയങ്ങളില്‍  ഭ്യത്യരായവര്‍ അവനെ ഉപേക്ഷിച്ചുപോകും എന്ന് ബൈബിള്‍ വചനം ഉദ്ധരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; സത്യാവസ്ഥ എന്ത്?
പിന്തുണയും അനുഗ്രഹവും തേടി ടി ഒ മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍; മഞ്ഞുരുക്കത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെ സുധാകരന്‍ സജീവമായി പ്രചരണത്തിന് ഇറങ്ങും;  കോണ്‍ഗ്രസ് മിന്നും വിജയം നേടും; പിണറായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കുമെന്ന് കെ എസിന്റെ പ്രഖ്യാപനം
പെട്രോൾ കിട്ടാനില്ല; അതുകൊണ്ട് ഇനി സൈക്കിൾ ചവിട്ട് തന്നെ ശരണം! റോഡിൽ ഒരു ഗിയർ സൈക്കിളുമായി നേതാവ്; കൂടെ കട്ടയ്ക്ക് നിൽക്കുന്ന അണികളും; തെരഞ്ഞെടുപ്പ് പ്രചാരണ ശൈലി മാറ്റി പുതുപ്പള്ളിയുടെ സ്വന്തം ചാണ്ടി ഉമ്മൻ; ജനനായകന്റെ വരവ് കണ്ട് ആവേശത്തിലായി വോട്ടർമാർ
ലീഗ് പട്ടികയ്‌ക്കെതിരെ വനിതാലീഗിന്റെ പടപ്പുറപ്പാട്! തഹ്ലിയയും ജയന്തിയും വേണ്ടേ വേണ്ട; തിരൂരങ്ങാടിയില്‍ സുഹ്റ മമ്പാടിനെ വെട്ടിനിരത്തിയതില്‍ കടുത്ത രോഷം; പ്രചാരണം ബഹിഷ്‌കരിക്കാന്‍ നീക്കം; പാര്‍ട്ടിയെ തോളിലേറ്റിയവരെ തഴഞ്ഞാല്‍ അടങ്ങിയിരിക്കില്ലെന്ന് മുന്നറിയിപ്പ്
എം.വി ഗോവിന്ദന്റെ ഭാര്യയായാല്‍ സീറ്റ് ഉറപ്പോ? തളിപ്പറമ്പില്‍ പി.കെ ശ്യാമളയ്ക്കെതിരെ കലാപം; ജനകീയ പ്രതിച്ഛായ  ഇല്ലെന്ന് വിമര്‍ശനം; ആന്തൂര്‍ സാജന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയാകുന്നു; പ്രചാരണം ബഹിഷ്‌കരിക്കാന്‍ ഒരു വിഭാഗം; യു.ഡി.എഫ് വോട്ടുനില വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇടതുകോട്ടയില്‍ പടലപ്പിണക്കം; തളിപ്പറമ്പ് കൈവിടുമോ എന്നും ആശങ്ക
മകളുടെ കിടക്കയിൽ നല്ല ഉഗ്രവിഷമുള്ള പാമ്പിന്റെ പടം; തൊട്ട് അടുത്തായി നമ്മുടെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ കാഴ്ച; ആ വാർത്ത..അറിഞ്ഞ് ഗ്രാമം മുഴുവൻ പതറി; കൂടെ ഒരു കഥയും അടിച്ചിറിക്കി കുടുംബം; വിത്ത് ഇൻ സെക്കൻഡ്‌സ് കള്ളം പൊളിച്ച് പോലീസ്
ഇന്ദ്രപ്രസ്ഥാനത്ത് പുതിയ മേയറിന്റെ വരവോടെ ശുഭ പ്രതീക്ഷ; ഇനി ഭാവി കേരളത്തിൽ എങ്ങനെ..താമര വിരിയിപ്പിക്കുമെന്ന തന്ത്രപ്പാടിൽ നേതാക്കന്മാരും; നിർണായക സന്ദർശനത്തിന് അമിത് ഷാ തലസ്ഥാനത്തെത്തി; ഐശ്വര്യമായി പദ്മനാഭ സ്വാമിയെ തൊഴുത് പ്രചാരണ പരിപാടികൾക്ക് തുടക്കമിടും
ഇമ്രാന്‍ ഖാന്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടു? അസിം മുനീര്‍ ജയിലില്‍ തന്നെ കൈകാര്യം ചെയ്യാന്‍ ആളെ വച്ചിട്ടുണ്ടെന്ന ഇമ്രാന്റ മുന്നറിയിപ്പ് ഓര്‍ത്തെടുത്ത പിടിഐ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍; മുന്‍പ്രധാനമന്ത്രിയെ കാണാന്‍ സഹോദരിമാരെ ഒരുമാസമായി അനുവദിക്കുന്നില്ലെന്നും ആക്ഷേപം; ഇമ്രാന്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന വീഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നു