FOREIGN AFFAIRSയുക്രെയ്നിന് ഒരു പ്രദേശവും റഷ്യക്ക് വിട്ടുനല്‍കാതെ യുദ്ധം തീര്‍ക്കാന്‍ ട്രംപിന് കഴിയുമോ? എങ്കില്‍ ട്രംപിനെ സമാധാന നൊബേലിന് താന്‍ നാമനിര്‍ദേശം ചെയ്യാന്‍ തയാറെന്ന് ഹിലരി ക്ലിന്റണ്; യുദ്ധത്തിന്റെ അവസാനം പുടിന് മേല്‍ക്കെ ഉണ്ടാവരുതെന്നും മുന്‍ യുഎസ് വൈസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്16 Aug 2025 10:31 AM IST
FOREIGN AFFAIRSഅലാസ്കയില്‍ കണ്ടത് വ്യത്യസ്തനായ ട്രംപിനെ; ലോകനേതാക്കളെ പുച്ഛത്തോടെ സമീപിക്കുന്ന ട്രംപ് പുടിനെ കണ്ടപ്പോള്‍ മാന്യനായി; റഷ്യന്‍ പ്രസിഡന്റിന് വേണ്ടി മുട്ടുകുത്തി ചുവപ്പ് പരവതാനി ശരിയാക്കി യുഎസ് സൈനികര്‍; കയ്യടിച്ചു സ്വീകരിച്ചു ട്രംപ്; പുടിന് നല്‍കിയത് മറ്റൊരു ലോകനേതാവിനും നല്‍കാത്ത പ്രത്യേക പരിഗണനമറുനാടൻ മലയാളി ഡെസ്ക്16 Aug 2025 10:10 AM IST
Right 12022ല്‍ ട്രംപായിരുന്നു യു.എസ് പ്രസിഡന്റെങ്കില്‍ യുക്രെയ്ന് യുദ്ധം ഉണ്ടാകില്ലായിരുന്നു; മോശം സാഹചര്യത്തിലൂടെ കടന്നു പോയ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും നല്ല നിലയിലെത്തിയിരിക്കയാണ്; യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപിന് ആത്മര്‍ഥ ശ്രമം; ട്രംപിന് പുടിന്റെ പുകഴ്ത്തല്‍; യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഉദ്ദേശമില്ലെന്ന് സെലന്സ്കിയുംന്യൂസ് ഡെസ്ക്16 Aug 2025 9:50 AM IST
SPECIAL REPORTഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി; കേസിന്റെ എഫ്ഐആര്‍ റദ്ദാക്കാന്‍ പരിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം; പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തു എംപി; കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തൃപ്തനെന്ന് സഹോദരന് ബൈജുമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 1:59 PM IST
FOREIGN AFFAIRSപ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അമേരിക്കയിലേക്ക്; തീരുവ തര്‍ക്കത്തിനിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തും; യു.എന്‍ പൊതുസഭയില്‍ സംസാരിക്കും; സെലന്‍സ്കി അടക്കമുള്ള ലോകനേതാക്കളെയും കാണും; ചൈനീസ് വിഷയത്തില്‍ യുടേണ്‍ എടുത്ത ട്രംപ് ഇന്ത്യയുടെ കാര്യത്തില്‍ മനംമാറ്റുമോ?മറുനാടൻ മലയാളി ഡെസ്ക്13 Aug 2025 11:37 AM IST
STATEമുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; മറ്റ് നേതാക്കള്‍ പുറത്തിറങ്ങിയ ശേഷവും 20 മിനിറ്റോളം കോണ്‍ഗ്രസ് കാരണവരെ ഒറ്റയ്ക്ക് കണ്ട് രാഹുല്‍; നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസിന്റെ സാധ്യതകളും ചര്‍ച്ചയായെന്ന് സൂചന; തെന്നലയുടെയും സി വി പത്മരാജന്റെയും വസതികളും സന്ദര്‍ശിച്ചു രാഹുല്മറുനാടൻ മലയാളി ബ്യൂറോ18 July 2025 5:34 PM IST
SPECIAL REPORTകേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍; ടീം കേരളയുടെ ഒപ്പം ഗവര്‍ണറുള്ളത് ആവേശമെന്ന് മുഖ്യമന്ത്രിയും; കേരളാ ഹൗസില്‍ എംപിമാര്‍ക്കും മുഖ്യമന്ത്രിക്കും വിരുക്കൊരുക്കി ഗവര്ണര്സ്വന്തം ലേഖകൻ11 March 2025 10:14 PM IST
Top Storiesസുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു; അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് നയതന്ത്ര സഹകരണം വളരെ ഊഷ്മളമായ അനുഭവമായിരുന്നു; ലോകത്തിന്റെ മികച്ച ഭാവിക്കായും ഒരുമിച്ച് പ്രവര്‍ത്തിക്കും; ഇന്ത്യ- യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 3:55 PM IST
STATEഎം ആര് അജിത് കുമാര്‍ ആര്.എസ്.എസ് നേതാവ് രാംമാധവിനെയും കണ്ടു; കോവളത്തെ നക്ഷത്ര ഹോട്ടലില്‍ വെച്ചു കണ്ടത് രണ്ട് തവണ; പലതവണ എന്തിന് കണ്ടെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശക്തം; വിവാദം കത്തുന്നുമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 2:23 PM IST
KERALAMഎഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി; മുഖ്യമന്ത്രിക്ക് ചില കാര്യങ്ങള്‍ നേടാന്‍ ഏറ്റവും വിശ്വസ്തന് എഡിജിപിയാണെന്ന് മനസിലായി: കെ മുരളീധരന്‍സ്വന്തം ലേഖകൻ7 Sept 2024 11:46 AM IST