You Searched For "മൊഴിയെടുപ്പ്"

സോണിയാ ഗാന്ധിക്കും എംപിമാര്‍ക്കുമൊപ്പമുള്ള ഫോട്ടോ ഏശിയില്ല; അടൂര്‍ പ്രകാശിന്റെ എസ്ഐടി മൊഴി എടുപ്പും ചീറ്റി; ഇനി ആകെയുള്ള പിടിവള്ളി എന്‍എം രാജുവിന്റെ രണ്ടു കോടി ആരോപണം; തെളിവില്ലെന്ന് രാജു തന്നെ പറയുന്ന സ്ഥിതിക്ക് അതും ബൂമറാങ് ആകും; ആന്റോയ്ക്കെതിരേ പട നയിക്കാന്‍ രാജുവിനെ സിപിഎം ഇറക്കിയതോ?
ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്? നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ നടന്ന ക്രൂരത; രാഹുല്‍ മാങ്കൂട്ടം നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ചെയ്യിച്ചെന്ന് യുവതി; ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്, ഡോക്ടര്‍ ശകാരിച്ചുവെന്നും വെളിപ്പെടുത്തല്‍; എന്റെ അവകാശമാണ് നിഷേധിച്ചത്; പങ്കുവയ്ക്കുന്നത് ദുരനുഭവങ്ങള്‍
ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി ലൈംഗിക പീഡന പരാതി നല്‍കി; കിട്ടിയ പാടേ മിന്നല്‍ നീക്കവുമായി പൊലീസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു; മൊഴിയെടുക്കുന്നത് റൂറല്‍ എസ്പി; മൊഴിപ്രകാരം ഇന്നുതന്നെ പുതിയ കേസെടുക്കുമെന്ന് സൂചന; സത്യം ജയിക്കുമെന്ന പോസ്റ്റിട്ട് നിയമപോരാട്ടത്തിന് ഒരുങ്ങി രാഹുലും
ഉന്നത പോലീസുകാരടക്കം പലരും കാമഭ്രാന്തന്മാര്‍  ; വരാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍; പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശന്‍; മൊഴിയെടുത്ത ഉദ്യോഗസ്ഥനില്‍ വിശ്വാസമെന്ന് പി വി അന്‍വര്‍