You Searched For "തമിഴക വെട്രി കഴകം"

വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവള്‍; പൂവേ ഉനക്കാഗ എന്ന ചിത്രം കണ്ട് താരത്തോട് പ്രണയം തുടങ്ങി; ലണ്ടനില്‍ നിന്ന് പറന്നെത്തിയ സൗഹൃദം; പിന്നെ വിവാഹം; ലണ്ടനിലെ വ്യവസായിയായ ശ്രീലങ്കന്‍ വംശജന്റെ മകള്‍ക്കുള്ളത് 400 കോടിയുടെ ആസ്തി; ജനനായകന്‍ പദവി മോഹിച്ചിറങ്ങിയ നടനെ തേടി എത്തുന്നത് ആന്റി ക്ലൈമാക്‌സോ? ഈ ഡിവോഴ്‌സ് കേസ് വിജയിനെ തകര്‍ക്കുമോ?
വിജയ്-സംഗീത വിവാഹമോചനം: തമിഴക രാഷ്ട്രീയത്തില്‍ പ്രകമ്പനം; മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിയാകുമോ വിവാഹേതര ബന്ധ ആരോപണം? ആ നടി ആരെന്ന് വിജയ് വെളിപ്പെടുത്തുമോ? ധാര്‍മ്മികതയും പ്രതിച്ഛായയും ചര്‍ച്ചയാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍;കുടുംബം സംരക്ഷിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെ നാട് സംരക്ഷിക്കും? ഈ ചോദ്യത്തെ വിജയ് അതിജീവിക്കുമോ?
ഒരുപാട് ആളുകളുടെ ചോര ഒഴുകി, 40 ആളുകൾ മരിച്ചു, നിങ്ങളെന്താണ് ചെയ്യുന്നത്?; പ്രവർത്തകർ തടിച്ചുകൂടിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ താളം തെറ്റി; ടി.വി.കെ നേതാവിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങി വിജയ് സ്റ്റൈലിൽ മറുപടി; ലേഡി സിങ്കം ഇഷാ സിംഗ് ഐ.പി.എസിന് സമൂഹ മാധ്യമങ്ങളിൽ കയ്യടി
റോഡ്ഷോയ്ക്ക് അനുമതിയില്ല; പ്രവേശനം  ക്യു.ആർ കോഡ് പാസ്സുള്ള 5,000 പേർക്ക്; വിജയ്‌യുടെ വാഹനം പിന്തുടരാൻ പാടില്ലെന്നും നിർദ്ദേശം; തമിഴക വെട്രി കഴകത്തിന്റെ പുതുച്ചേരി പരിപാടിക്ക് കർശന നിയന്ത്രണം
തമിഴക വെട്രി കഴകം നേതാവ് വിജയ്‌യെ കണ്ട് കോൺഗ്രസ് നേതാക്കൾ; 4 മണിക്കൂറോളം നീണ്ട ചർച്ച തിരഞ്ഞെടുപ്പിനുള്ള സഖ്യസാധ്യതകൾ തേടി?; കൂടിക്കാഴ്ച രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള നേതാവിന്റെ ഇടപെടലിൽ; നീക്കം സ്റ്റാലിനുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് പിന്നാലെ
അടിസ്ഥാനം ഇല്ലാതെ കാർഡ്ബോർഡ് കൊണ്ട് നിർമ്മിച്ചവ, താജ്മഹലിന്റെയും ഈഫൽ ടവറിന്റെയും മാതൃകകൾ പോലെ; തൊടുകയോ കാറ്റടിക്കുകയോ ചെയ്താൽ മതി; വിമർശനവുമായി ഉദയനിധി സ്റ്റാലിൻ
വിജയ് തൻ്റെ മുന്നണിയിൽ ചേർന്നാൽ എടപ്പാടി കെ. പളനിസ്വാമി ബി.ജെ.പി.യുമായുള്ള ബന്ധം ഉപേക്ഷിക്കും; മുഖ്യമന്ത്രി സ്ഥാനാർത്ഥി തൻ്റെ പാർട്ടിയിൽ നിന്നുതന്നെയാവണമെന്നത് വിജയ്ക്ക് നിർബന്ധം; സഖ്യത്തിന് വിജയ് സമ്മതിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ടി.ടി.വി ദിനകരൻ
നിങ്ങള്‍ക്കൊപ്പമുണ്ട്, നിങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊള്ളും; കരൂര്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളോട് വിഡിയോകോളില്‍ സംസാരിച്ച് വിജയ്; കുടുംബങ്ങളെ നേരിട്ടു കാണുമെന്നും ഉറപ്പു നല്‍കി ടിവികെ നേതാവ്
വിജയ്‌ക്കെതിരെ പോസ്റ്റർ ഒട്ടിച്ചതിൽ ടിവികെ പ്രവർത്തകരുമായി തർക്കം; ദൃശ്യങ്ങൾ പ്രചരിച്ചത്തിന് പിന്നാലെ യുവാവിനെ ഭീഷണിപ്പെടുത്തി; 20കാരൻ മരിച്ച സംഭവത്തിൽ ടിവികെ പ്രാദേശിക ഭാരവാഹികൾ ഉൾപ്പെടെ നാല് പേർക്കെതിരെ
അമിത് ഷാ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; രാഹുല്‍ ഗാന്ധി വിളിച്ചപ്പോള്‍ സംസാരിച്ചു; ടിവികെയുടെ മുതിര്‍ന്ന നേതാക്കളുമായി അമിത്ഷായുടെ ഓഫീസ് ബന്ധപ്പെട്ടിട്ടും വിസമ്മതിച്ച് വിജയ്; മുഖ്യ എതിരാളിയായി ഇപ്പോഴും കണക്കാക്കുന്നത് ബിജെപിയെ; ടിവികെ സംസ്ഥാന പര്യടനം അടുത്ത രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു