You Searched For "ശശി തരൂര്‍"

ആശമാരുടെ ഓണറ്റേറിയം ഒരിക്കലും കുടിശ്ശിക ആക്കരുത്; പ്രതിഷേധക്കാരുടെ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കും; സമരം ജനാധിപത്യപരമായ അവകാശം, കേസെടുത്ത് ഭീഷണിപ്പെടുത്തുന്നത് ശരിയല്ല; ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയറിയിച്ച് ശശി തരൂര്‍ പ്രതിഷേധ വേദിയില്‍
ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല; തന്റെ വിശ്വാസങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന പാര്‍ട്ടിയല്ല; ഇക്കാര്യത്തില്‍ ഹിമന്ത ബിശ്വ ശര്‍മ്മയടക്കം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല; ഖാര്‍ഖെയോട് മത്സരിച്ചത് തോല്‍ക്കുമെന്ന് അറിഞ്ഞ്; 2026ല്‍ എന്തിനും തയ്യാര്‍; ശശി തരൂര്‍ പോഡ്കാസ്റ്റില്‍ നല്‍കുന്ന സന്ദേശം താക്കോല്‍ സ്ഥാന താല്‍പ്പര്യം തന്നെ
തരൂരിനും ഹൈക്കമാണ്ടിനും ഇടയിലെ നയതന്ത്ര പാലമായി രാഘവന്‍; യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം ഇനിയും തുടരാം; സുധാകരനേയും തല്‍കാലം മാറ്റില്ല; നേതാക്കള്‍ക്കിയിലെ ഐക്യമില്ലായ്മയില്‍ ആശങ്ക മാത്രം; പരസ്യ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ വിലക്ക് വരും
ആഗ്രഹം നിറവേറ്റിയില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന് മുന്നറിയിപ്പ്; പിന്നാലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് ഒപ്പം സെല്‍ഫി; തരൂരിനെ ബിജെപി റാഞ്ചുമോ? മോദിയുടെ വിദേശ സന്ദര്‍ശനത്തെ വാഴ്ത്തിയതിന് പിന്നാലെയുള്ള പോസ്റ്റും കോണ്‍ഗ്രസിനുള്ള സന്ദേശം?
തരൂരിന്റെ പിടിവാശികള്‍ കണ്ടില്ലെന്ന് നടിക്കും; സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പാടേ അവഗണിക്കും; സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങണമെന്ന സൂത്രവാക്യം നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ്; എടുത്തുചാട്ടം അരുതെന്ന് എംപിയെ ഉപദേശിച്ച് കെ സുധാകരന്‍; നോ കമന്റ്‌സുമായി അകല്‍ച്ച പാലിച്ച് വി ഡി സതീശനും; കൊള്ളാനും തള്ളാനും വയ്യാതെ കോണ്‍ഗ്രസ്
മറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തില്‍ തനിക്ക് മാത്രം ഇല്ല; പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ താനുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞെങ്കിലും പിന്നീട് നടന്നത് ഒഴിവാക്കല്‍ അട്ടിമറി; പാര്‍ലമെന്ററീ സമിതിയില്‍ മോദിയെ വിറപ്പിച്ചിട്ടും പ്രചരിപ്പിക്കുന്നത് മറ്റ് പലതും; രാഹുലിന് മുമ്പില്‍ തരൂര്‍ ചര്‍ച്ചയാക്കിയത് ഈ മൂന്ന് വിഷയങ്ങള്‍; കൂടെ പബ്ലിക് അക്കൗണ്ട് കമ്മറ്റി വിചാരിച്ചാല്‍ മോദിയെ വീഴ്ത്താമെന്ന ഉപദേശവും
കേരളത്തില്‍ വീണ്ടും രാജദാസന്മാര്‍ 3.0 യുമായി ഇറങ്ങിയിട്ടുണ്ട്; വിദൂഷകരെ പോലെ രാജാവിനെ തൃപ്തിപ്പെടുത്താന്‍ പലതും ചെയ്യും; തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
കേരളത്തില്‍ ഒരു കാലത്തും നേതൃക്ഷാമം ഉണ്ടായിട്ടില്ല; എല്ലാവരും നേതൃസ്ഥാനത്തിരിക്കാന്‍ യോഗ്യരാണ്; തരൂരിന് നല്ലത് ദേശീയ രാഷ്ട്രീയമാണ്, ഇവിടെ ഞങ്ങളൊക്കെ പോരെയെന്ന് കെ.മുരളീധരന്‍
തരൂരിനെ ആരും പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടില്ല, തിരുത്താവുന്ന കാര്യങ്ങളേയുള്ളൂ; തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നല്ല; മറ്റൊരു കെ വി തോമസ് ആകുമെന്ന് പ്രതീക്ഷിക്കുന്നുമില്ല; പ്രവര്‍ത്തക സമതി അംഗമായ തരൂരിന്റേത് കെപിസിസി നോക്കേണ്ട കാര്യമല്ല; പ്രതികരണവുമായി കെ സുധാകരന്‍
കേരളം മികച്ചതാക്കാന്‍ ആഗ്രഹിക്കുന്നു; അതിന് രാഷ്ട്രീയം പരിഗണിക്കാതെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം; ചെറുപ്പക്കാര്‍ക്ക് ജീവിക്കാന്‍ ഉതകുന്നിടമായി കേരളത്തെ മാറ്റണം; തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചെന്ന് വിശദീകരിച്ച് തരൂര്‍; പ്രവര്‍ത്തകസമിതി വിമര്‍ശനത്തില്‍ ഹൈക്കമാണ്ട് കടുത്ത അതൃപ്തിയില്‍; ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്ന വിലയിരുത്തലില്‍ എഐസിസി
നാല് തവണ ജയിച്ച തനിക്ക് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകളും കിട്ടിയിട്ടുണ്ട്; പല സ്വതന്ത്ര ഏജന്‍സികളും നടത്തിയ അഭിപ്രായ സര്‍വേകളില്‍ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് വ്യക്തം; തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണം; കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ എനിക്ക് മുമ്പില്‍ മറ്റു വഴികളുണ്ട്; നിലപാട് കടുപ്പിച്ച് തിരുവനന്തപുരം എംപി; ശശി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്കോ?
എട്ട് വര്‍ഷം കൊണ്ട് കേരളത്തില്‍ ആരംഭിച്ചത് 6200 സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം; വായ്പ നല്‍കിയത് 114 എണ്ണത്തിന് മാത്രമെന്ന് വിവരാവകാശ രേഖ; അനുവദിച്ചത് 22.58 കോടിയും; വിവരങ്ങള്‍ വെളിപ്പെടുത്തി വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി; ശശി തരൂര്‍ മറച്ചുവെച്ച വിവരങ്ങള്‍