You Searched For "ശശി തരൂര്‍"

നെഹ്റുവിനോടും ഇന്ദിരയോടും കാണിച്ച മര്യാദ അദ്വാനിയോടും കാണിക്കണം; അദ്വാനി ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്‍; ബിജെപി നേതാവിനെ മുന്‍ പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്ത് പുകഴ്ത്തി ശശി തരൂര്‍; കുടുംബവാഴ്ച്ചയെ വിമര്‍ശിച്ച ലേഖനത്തിന് പിന്നാലെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള ട്വീറ്റിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടിലാക്കി തരൂര്‍
ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവന്‍ സമര്‍പ്പിച്ചവര്‍; ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് സഹതാപം മാത്രം; എന്തുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം വിശദീകരിക്കണം: തരൂരിനെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
കുടുംബവാഴ്ചയ്ക്കെതിരായ തരൂരിന്റെ വിമര്‍ശന ലേഖനം അസമയത്ത്; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടെങ്കിലും നടപടി എടുക്കില്ല; രക്തസാക്ഷി പരിവേഷം നല്‍കാന്‍ അവസരം കൊടുക്കരുതെന്ന നിലപാടില്‍ നേതൃത്വം; തരൂര്‍ സകല സീമകളും ലംഘിച്ചെന്ന് ആരോപിച്ച് രാജമോഹന്‍ ഉണ്ണിത്താന്‍; നെഹ്‌റു കുടുംബത്തെ ആക്രമിക്കുന്നത് ഒരു കോണ്‍ഗ്രസുകാരനും സഹിക്കില്ലെന്ന് ഉണ്ണിത്താന്‍
തരൂരിന്റേത് വളരെ ഉള്‍ക്കാഴ്ച്ചയുള്ള ലേഖനം; രാഹുലിനും തേജസ്വി യാദവിനും നേരെ അദ്ദേഹം നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നു; ഇത്രയും ധീരമായി സംസാരിച്ചതിന് തരൂരിന് എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകും? ആ കുടുംബം വളരെ പ്രതികാര ബുദ്ധിയുള്ളവരാണ്; കുടുംബ വാഴ്ച്ചക്കാര്‍ക്കെതിരെ തരൂര്‍ എഴുതിയ ലേഖനം ഏറ്റുപിടിച്ച് ബിജെപി
നെഹ്റുവും ഇന്ദിരയും രാജീവും രാഹുലും പ്രിയങ്കയും ഉള്‍പ്പെടുന്ന കുടുംബ സ്വാധീനം രാഷ്ട്രീയ നേതൃത്വം ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിടുന്നു; അംഗീകരിക്കേണ്ടത് കഴിവിനെ; കുടുംബവാഴ്ചക്കാരുടെ സമ്പത്ത് കൂടുന്നു; ആഞ്ഞടിച്ച് വീണ്ടും തരൂര്‍; പരാതിയുമായി കേരള നേതാക്കള്‍; കോണ്‍ഗ്രസ് ഹൈക്കമാണ്ട് വെട്ടില്‍
ഡല്‍ഹിയിലെ എന്‍ എസ് എസ് ചടങ്ങില്‍ മുഖ്യാതിഥി; വിദേശകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷനായി തുടരുന്നത് സോണിയാ ഗാന്ധി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലും; തിരുവനന്തപുരത്തെ മഹിളാ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസില്‍ വീണ്ടും നല്ലകാലം! പാര്‍ലമെന്റിലെ സ്ഥിരം സമിതിയില്‍ താക്കോല്‍ വകുപ്പ് തരൂരിന് കിട്ടുമ്പോള്‍
പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കണമായിരുന്നു; കാര്‍ഗില്‍ യുദ്ധ സമയത്തും നമ്മളിത് ചെയ്തിട്ടുണ്ട്; നമ്മള്‍ കളിയെ തന്നെ ബഹുമാനിക്കണം; വിജയത്തില്‍ മാന്യതയും പരാജയത്തില്‍ അന്തസ്സുമാണ്; ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍
കേരളത്തില്‍ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരായി; പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അനുമതി ലഭിച്ചില്ല; അവര്‍ ഇപ്പോഴും യാതൊരു ഉപാധികളുമില്ലാതെ ചേരാന്‍ തയ്യാറാണ്; ശശി തരൂരിനെ ബിജെപി ഒപ്പം നിര്‍ത്തണം: വെളിപ്പെടുത്തലുമായി മേജര്‍ രവി
ചൈനയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുന്നത് അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കും; കേന്ദ്രസര്‍ക്കാറിന്റേത് അത്യന്താപേക്ഷിതമായ നടപടി; ഇന്ത്യ-ചൈന ചര്‍ച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂര്‍;  മോദിക്ക് തരൂര്‍ കയ്യടിക്കുന്നത് ചൈനയുമായി അടുക്കുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കവേ
30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാനാകുമോ? അത് സാമാന്യബുദ്ധിയുടെ കാര്യമാണെന്നും തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നും തുറന്നടിച്ച തരൂര്‍ തിരുത്തി; മന്ത്രിമാരെ അയോഗ്യരാക്കാന്‍ കുറ്റം തെളിയിക്കണം; തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് മാധ്യമങ്ങള്‍ക്ക് പഴി; കോണ്‍ഗ്രസിനോട് അല്‍പം ഉദാരത കാട്ടി തിരുവനന്തപുരം എംപി
അടിസ്ഥാനപരമായി നിങ്ങള്‍ സാരിയുടുത്ത ശശി തരൂര്‍ എന്ന് സേനാ എംപിയെ വിളിച്ചതിനെ പോസിറ്റീവായി കണ്ടു; പിന്നാലെ ജയിലില്‍ ആകുന്ന മന്ത്രിമാരെ പുറത്താക്കുന്ന ബില്ലില്‍ പ്രശ്‌നവും കാണുന്നില്ല; കോണ്‍ഗ്രസ് തള്ളുന്ന ബില്ലില്‍ മോദിക്ക് അനുകൂലമായി പരസ്യ പ്രസ്താവന; ഹൈക്കമാണ്ടിനെ പരാതി അറിയിച്ച് കേരളത്തിലെ നേതാക്കള്‍; ശശി തരൂര്‍ എങ്ങോട്ട്?
അടിസ്ഥാനപരമായി നിങ്ങള്‍ സാരിയുടുത്ത ശശി തരൂര്‍ ആണെന്ന് മാധ്യമ പ്രവര്‍ത്തക; ആര്‍ക്കാണ് പ്രശംസയെന്ന് അറിയില്ലെന്ന് പ്രിയങ്ക; ഒരു പ്രശംസയായി കാണുന്നു എന്ന് വീഡിയോ പങ്കുവെച്ച് തരൂര്‍