SPECIAL REPORTതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനത്തിന് മിനിറ്റുകള്‍ ശേഷിക്കെ മന്ത്രിയുടെ ഉദ്ഘാടന മാമാങ്കം! പണി തീരാത്ത പാലത്തില്‍ അപ്രോച്ച് റോഡ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വീണ ജോര്‍ജ്; ബാക്കിയുള്ളത് പെയിന്റിംഗ് മാത്രമെന്ന് പാര്‍ട്ടി സെക്രട്ടറി; പണി ബാക്കിയെന്ന് ദൃശ്യങ്ങള്‍; രാഷ്ട്രീയ തട്ടിപ്പെന്ന് പ്രതിപക്ഷം; കോഴഞ്ചേരിയില്‍ പ്രതിഷേധം കടുക്കുന്നുസ്വന്തം ലേഖകൻ15 March 2026 3:58 PM IST
STATEമന്ത്രിക്ക് 'തൊടുമ്പോള്‍ മാത്രം വേദന'; ആയുധവുമില്ല, മുറിവുമില്ല; വധശ്രമക്കേസ് ചീറ്റി; ജയില്‍ മോചിതരായ കെഎസ് യു നേതാക്കള്‍ക്ക് വീരോചിത സ്വീകരണം; കള്ളക്കേസ് ചമച്ചവര്‍ക്ക് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ13 March 2026 10:06 PM IST
STATEലാലേട്ടന്റെ വിരലുകളും കണ്പീലികളും വരെയാണ് അഭിനയിക്കുന്നത് എങ്കില്‍ വീണേച്ചിയുടെ പിടലിയും കയ്യിലെ വട്ടച്ചൊറി വലുപ്പത്തിലെ മുറിവും വരെ അഭിനയിക്കും; പത്തനംതിട്ടയ്ക്ക് ഇപ്പോള്‍ ഒരു മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നുവെന്ന് പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 9:36 PM IST
SPECIAL REPORTമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം; എം ആര് ഐ സ്കാനിങ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്; പരിക്കേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു; കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍; ഇവരെ റെയില്‍വെ പൊലീസിന് കൈമാറും; പ്രവര്‍ത്തകര്‍ മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 8:56 PM IST
SPECIAL REPORTകെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൈ പിടിച്ചുതിരിച്ചു, തള്ളിവീഴ്ത്തി! ദേശാഭിമാനി റിപ്പോര്‍ട്ടിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്ത്; പക്ഷേ വീണയുടേത് വെറും 'നാടകമെന്ന്' കോണ്‍ഗ്രസ്; ഇടതു കൈത്തണ്ടയിലെ കറുത്ത പാട് കല്യാട്ടെ പരിപാടിയിലും; ശൈലജ ടീച്ചര്‍ക്കൊപ്പം വേദിയിലിരിക്കുന്ന മന്ത്രിയുടെ കയ്യില്‍ അതേ പാട്; പ്രചാരണവുമായി കോണ്‍ഗ്രസ് സൈബര്‍ പേജുകള്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 7:18 PM IST
KERALAMവീണ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി; കയ്യേറ്റം ചെയ്തെന്ന പ്രചാരണം സിപിഎമ്മിന്റെ രാഷ്ട്രീയ നാടകം;കൈരളി അടക്കം ചാനലുകളില്‍ കെഎസ് യുക്കാര്‍ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം വന്നിട്ടില്ലെന്നും കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 6:02 PM IST
SPECIAL REPORT'സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്..! ആശുപത്രിയിലെത്തി മുഖ്യമന്ത്രി; മന്ത്രിയെ തല്ലിയോ അതോ ബഹളത്തിനിടെ പരിക്കേറ്റതോ? കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് പിണറായി; കേരളത്തിലുടനീളം പ്രതിഷേധത്തിന് ഗോവിന്ദന്റെ ആഹ്വാനം; ആക്രോശിച്ചു വന്നത് മന്ത്രിയെന്ന് കെ എസ് യു; എല്ലാം നാടകമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 5:35 PM IST
SPECIAL REPORTകണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കെ എസ് യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോര്‍ജിന് പരിക്ക്; പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്ന് മന്ത്രി; കഴുത്തിനും കൈക്കും പരിക്ക്; സംഭവം കരിങ്കൊടി സമരത്തിനിടെ; മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി; പ്രതിഷേധിക്കാം പക്ഷേ, കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഒപ്പം ഉണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീര്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 3:54 PM IST
Top Stories'ഞാന്‍ നടന്നുതന്നെ പോകും, തടയാന്‍ നോക്കേണ്ട! പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജും യൂത്ത് കോണ്‍ഗ്രസും തെരുവില്‍ നേര്‍ക്കുനേര്‍! തലസ്ഥാനത്ത് വസതിയില്‍ അതിക്രമിച്ചു കയറി റീത്ത് വെച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്; ആരോഗ്യവകുപ്പില്‍ 'കത്രിക' യുദ്ധം; സസ്പെന്ഷന് അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍; രാഷ്ട്രീയ പോരും കടുക്കുന്നുമറുനാടൻ മലയാളി ബ്യൂറോ21 Feb 2026 6:18 PM IST
SPECIAL REPORTമന്ത്രിയെന്നല്ല, എംഎല്‍എ ആകാന്‍ പോലും മന്ത്രി വീണയ്ക്ക് യോഗ്യതയില്ല; വീണ ജോര്‍ജിനെ പരിഹസിച്ച് പോസ്റ്റിട്ടതിന് സസ്പെന്‍ഷനിലായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കോണ്‍ഗ്രസില്‍; മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പി ജെ ജോണ്സണ്ശ്രീലാല് വാസുദേവന്‍22 Oct 2025 8:32 PM IST
SPECIAL REPORTപത്തനംതിട്ടയില്‍ സിപിഎം എന്ന കപ്പല്‍ ആടിയുലയുകയാണ് സാര്‍; മന്ത്രി വീണയ്ക്കെതിരേ പോസ്റ്റിട്ട സിപിഎം ഏരിയ, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നടപടി എടുക്കാനുള്ള നീക്കം പാളുന്നു; എല്ലായിടത്തും അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത്ശ്രീലാല് വാസുദേവന്‍16 July 2025 6:38 PM IST
KERALAMപ്രതിഷേധം ഏറിയതോടെ രക്തസമ്മര്‍ദ്ദം കൂടി; തിരുവനന്തപുരത്തേക്കുളള യാത്രാമധ്യേ മന്ത്രി വീണ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറുനാടൻ മലയാളി ബ്യൂറോ3 July 2025 9:26 PM IST