You Searched For "കെ സി വേണുഗോപാല്‍"

ബി.ജെ.പിയുമായി ഡീലുണ്ടാക്കുന്നതിന്റെ ഭാഗമായി പിണറായി വിജയന്‍ മൂന്ന് തവണ ഡല്‍ഹിയിലെത്തി; അമിത് ഷായേയും ഗഡ്കരിയേയും കണ്ടു; രഹസ്യകേന്ദ്രത്തിലെത്തിയാണ് നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയത്; അമിത് ഷായെയും നിര്‍മല സീതാരാമനെയും കണ്ടത് ഉദ്യോഗസ്ഥരെ ഒഴിവാക്കി; ഡീല്‍ ആരോപണം വീണ്ടുമുയര്‍ത്തി കെ.സി.വേണുഗോപാല്‍; സംസ്ഥാനത്താകെ വോട്ട് കച്ചവടമെന്ന് രമേശ് ചെന്നിത്തലയും
കള്ളവോട്ടിനായി സി.പിഎം ഓഫീസിന്റെ മുകള്‍നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണമെന്ന് ആരോപണം; കെ സി വേണുഗോപാലിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വക്കീല്‍ നോട്ടീസ് അയച്ചു; കള്ളവോട്ട് വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കണ്ണൂരില്‍ കള്ളവോട്ട് വിവാദം കോടതി കയറുന്നു
പി.കൃഷ്ണപ്പിള്ള സ്മാരകം കത്തിച്ചതില്‍ ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളത്; സിപിഎം-ബിജെപി ഡീലിന് കൂട്ടുനില്‍ക്കാന്‍ എം.എ.ബേബിക്ക് എങ്ങനെ കഴിയുന്നുവെന്നും കെസി വേണുഗോപാല്‍
ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം; പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ട്; പിണറായിയുടെ പരിപാടിയില്‍ മര്യാദ പാലിക്കണ്ട എന്നുണ്ടോ? ചോദ്യം ചോദിച്ച ആള്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യപ്പെട്ടല്ലോ; വീട്ടില്‍ പോയി ചോദിക്ക് പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി
കെ സി വേണുഗോപാല്‍ ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റായി മാറി;  പാലക്കാട് ബിജെപിക്ക് ജയിക്കാന്‍ ഡീലുണ്ട്; നേമത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കുകയാണ് പുതിയ ഡീല്‍: ആരോപണവുമായി എന്‍ എസ് നുസൂര്‍
ആ പാവത്തിനെ എന്തിനാണ് അധിക്ഷേപിച്ചത്? സീറ്റിനായി വഴക്കിട്ടെന്ന വാര്‍ത്ത കേട്ട് ഞാനും കെസിയും ചിരിച്ചു;  കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്; കുഴപ്പമുണ്ടെന്ന് കാണിക്കാന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കി: വിമര്‍ശിച്ചു വി ഡി സതീശന്‍
സര്‍വ്വം ദീപ്തം എന്നെഴുതി; പക്ഷെ കൊച്ചിയില്‍ ഇരുട്ടായി! ദീപ്തി മേരി വര്‍ഗീസിനെ ഔട്ടാക്കി മുഹമ്മദ് ഷിയാസ്; സതീശന്റെ തീരുമാനം തിരുത്താന്‍ കെ സിക്കും ആയില്ല; പെരുമ്പാവൂരില്‍ എല്‍ദോസിനെ വെട്ടി മനോജ് മൂത്തേടന്‍; കോണ്‍ഗ്രസ് പട്ടികയില്‍ സതീശന്‍ സ്പര്‍ശം; പൊട്ടിത്തെറിക്ക് സാധ്യത
ഈ തവണ മാറിനില്‍ക്കണമെന്ന് നേരിട്ട് വിളിച്ചറിയിച്ചത് കെ സി വേണുഗോപാല്‍;  ഈ മാറിനില്‍ക്കല്‍ പതിനായിരം തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിച്ചതിനു തുല്യമായൊരു അംഗീകാരം; മരണം വരെ കോണ്‍ഗ്രസ്;  എം ലിജുവിനുവേണ്ടി സജീവമായി ഇറങ്ങുമെന്ന് അരിത ബാബു
ഒരു പദവിയും ഇല്ലാതെ ഒരു മൂവര്‍ണ്ണക്കൊടിയും പിടിച്ച് കെ എസ് നിങ്ങള്‍ കാസര്‍ഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാല്‍ ആ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഒരു ജനസാഗരമാകും;  നിങ്ങള്‍ക്ക് പ്രാണന്‍ പകുത്ത് നല്കിയ പ്രവര്‍ത്തകരെ നിങ്ങള്‍ക്ക് അറിയില്ലേ കെ എസ്; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കെ സുധാകരന്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടില്‍ ഉറച്ചു തന്നെ; കെഎസുമായി വീണ്ടും ചര്‍ച്ച നടത്തി കെ സി വേണുഗോപാല്‍; ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പു സമതി യോഗത്തില്‍ ചര്‍ച്ച ചെയ്യാം, തീരുമാനത്തിനായി കാത്തിരിക്കാന്‍ നിര്‍ദേശം; കോന്നിയിലെ സാധ്യതാ പട്ടികയില്‍ അടൂര്‍ പ്രകാശിന്റെ പേരില്ല;  തൃക്കരിപ്പൂരിലേക്ക് സന്ദീപ് വാര്യര്‍; തര്‍ക്ക സീറ്റുകളില്‍ ഇന്നും പ്രഖ്യാപനം ഉണ്ടായേക്കില്ല