STATEഗണേഷ് കുമാറിന് പത്തനാപുരത്ത് വന്‍ പ്രഹരം! മന്ത്രി പ്രസിഡന്റായ എന്‍എസ്എസ് താലൂക്ക് യൂണിയന് പിരിച്ചുവിട്ടു; 'ഏകാധിപത്യ'ത്തിനെതിരെ ഭരണസമിതിയില്‍ കലാപം; പത്ത് അംഗങ്ങള്‍ ഒന്നിച്ച് രാജിവെച്ചു; പത്മ കഫേയില്‍ തട്ടി ഗണേഷിന്റെ കസേര തെറിച്ചോ?മറുനാടൻ മലയാളി ബ്യൂറോ13 March 2026 11:08 PM IST
INVESTIGATIONമന്ത്രിയുടെ വീട്ടുപേരില്‍ കമ്പനി, പണി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍; കേരഫെഡ് വെളിച്ചെണ്ണയും മില്‍മയും ഗണേഷിന്റെ ഭാര്യക്ക് സ്വന്തം? ഉദ്യോഗസ്ഥരെ വിരട്ടി വിദേശ വിപണന കരാറുകള്‍ ഒപ്പിച്ചു; ബിന്ദു മേനോന്റെ 'മിഡ്നൈറ്റ് സണ്‍ ഗ്ലോബല്‍' കമ്പനിക്ക് വഴിവിട്ട സഹായം; വിജിലന്‍സിന് കൊച്ചി സ്വദേശിയുടെ പരാതി; ക്രിമിനല്‍ ഗൂഢാലോചനയില്‍ മന്ത്രി കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ13 March 2026 8:15 PM IST
STATEഭാര്യയോട് ഫോണില്‍ മാപ്പ് പറഞ്ഞു, പിണറായിയുടെ സംരക്ഷണം; മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് വി ഡി സതീശന്; ഇത് കേവലം കുടുംബപ്രശ്നം മാത്രമല്ലെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ്; വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സണ്ണി ജോസഫുംമറുനാടൻ മലയാളി ബ്യൂറോ10 March 2026 3:51 PM IST
SPECIAL REPORT'ഗണേഷ് കുമാറിന്റെ ഭാര്യ നല്കിയ പരാതി മുഖ്യമന്ത്രി വായിച്ചതിന് ശേഷം ആ പരാതിക്ക് എന്ത് സംഭവിച്ചു' ? അന്ന് ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച ആ ചോദ്യം ഇന്ന് പിണറായിക്ക് നേരെ; നിയമം നിയമത്തിന്റെ വഴിക്ക് പോകുമോ അതോ മന്ത്രിയുടെ വഴിയിലോ? അന്നത്തെ 'സിപിഎം സംസ്ഥാന സെക്രട്ടറി'യുടെ പ്രതികരണം ബൂമറാങ്ങായി; ഭൂതകാലം വേട്ടയാടുന്നോ?മറുനാടൻ മലയാളി ബ്യൂറോ9 March 2026 10:45 PM IST
SPECIAL REPORTഅന്ന് യാമിനി, ഇന്ന് ബിന്ദു; മാറാത്ത ഗണേഷ് ഗാഥ! വഴുതക്കാട്ടെ വീടും രണ്ടേകാല്‍ കോടിയും നല്കി ഒത്തുതീര്‍ത്ത ഗാര്‍ഹിക പീഡനക്കേസ്; ഏഷ്യാനെറ്റില്‍ 'നമ്മള് തമ്മില്‍' അവതരിപ്പിച്ച കാലത്തെ പരിചയം രണ്ടാം വിവാഹത്തിലെത്തി; ഇന്ത്യന്‍ കോഫി ഹൗസിലെ സദ്യയില്‍ തുടക്കമിട്ട ദാമ്പത്യവും സമാന ക്ലൈമാക്സിലേക്കോ? ബിന്ദു മേനോന്റെ വെളിപ്പെടുത്തലില്‍ ആടിയുലഞ്ഞ് ഗണേഷിന്റെ മന്ത്രിക്കസേര!മറുനാടൻ മലയാളി ബ്യൂറോ9 March 2026 9:25 PM IST
SPECIAL REPORT'ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ എന്റെ പക്കലുണ്ട്; 112-ലേക്ക് വിളിക്കുന്നവര്‍ ഭ്രാന്തന്മാരാണോ? എനിക്ക് ആരുടെയും സംരക്ഷണം ആവശ്യമില്ല; ഗണേഷിന്റെ ആദ്യപ്രതികരണത്തിന് ബിന്ദു മേനോന്റെ മറുപടി; മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി പ്രതിപക്ഷം; ഉമ്മന്‍ ചാണ്ടി എന്തിനാണ് അന്ന് ഗണേഷിന്റെ രാജി ആവശ്യപ്പെട്ടതെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് ചെന്നിത്തല; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ9 March 2026 6:36 PM IST
SPECIAL REPORTമന്ത്രി മറ്റൊരു സ്ത്രീയുമായി കിടപ്പറ പങ്കിട്ടു, സ്റ്റാഫിനൊപ്പം ചേര്‍ന്ന് ഭാര്യ ബിന്ദു മേനോനെ ആക്രമിച്ചു; ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് കെ എസ് യുവിന്റെ പരാതി; ഭാര്യയുടെ വെളിപ്പെടുത്തലില്‍ കുടുങ്ങി മന്ത്രി; 'മന്ത്രിപത്നിക്ക് പോലും നീതിയില്ലേ' എന്ന് സതീശന്; മുഖ്യമന്ത്രിയുടെ പി ആര് കപ്പ് ഇപ്പോഴും കയ്യില്‍ ഇല്ലേ എന്നും പരിഹാസംമറുനാടൻ മലയാളി ബ്യൂറോ9 March 2026 5:03 PM IST
SPECIAL REPORTകരഞ്ഞുവിളിച്ച് ബിന്ദു മേനോന്, രക്ഷകയായി ആര്. ശ്രീലേഖ; വാളകത്ത് നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍; ഫോണ്‍ പിടിച്ചുവാങ്ങാന്‍ മന്ത്രി ഗണേഷ് കുമാറിന്റെ സ്റ്റാഫിന്റെ ഗുണ്ടായിസം; പോലീസിനെ വിളിക്കാന്‍ പറഞ്ഞത് താനാണെന്ന് മുന്‍ ഡിജിപി; സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങളായതിനാല്‍ ഇപ്പോള്‍ പുറത്തുപറയുന്നില്ലെന്നും ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ9 March 2026 4:07 PM IST
SPECIAL REPORT'സൈബറിടത്തില്‍ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം; തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളുന്നു; തന്റെ വ്യക്തപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ട; തനിക്ക് നിരവധി പ്രണയങ്ങളുണ്ട്; ആര് ശ്രീലേഖയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യം'; 'കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍' കണ്ടുവെന്ന വാര്‍ത്തകളോട് പ്രതികരിച്ചു മന്ത്രി കെ ബി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ9 March 2026 1:55 PM IST
STATEതെറ്റു കണ്ടാല്‍ തെറ്റു തന്നെയാണ്; കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പി ഇടുന്ന ഡ്രൈവര്‍ക്ക് എതിരെയും പരിശോധിക്കാതെ വിട്ടയാള്‍ക്കെതിരേയും നടപടിയുണ്ടാകും; അതിന് ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്; കുറച്ച് അലവലാതികള്‍ ഇറങ്ങിയിട്ടുണ്ട്; സോഷ്യല്‍ മീഡിയയിലെ വിമര്‍ശനത്തിന് മന്ത്രി ഗണേഷ് കുമാറിന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 7:51 PM IST
Top Storiesവെള്ളം കുടിച്ച ശേഷം പ്ലാസ്റ്റിക് കുപ്പി ബസ്സിന്റെ മുന്‍വശത്ത് തട്ടും; ഈ പരിപാടി ഇനി നടപ്പില്ല; കുപ്പികള്‍ വലിച്ചെറിഞ്ഞതിന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ശാസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍; ഒന്നാം തീയതി കൃത്യമായി ശമ്പളം കിട്ടുമ്പോള്‍ ചില്ലറ അടിച്ചുമാറ്റുന്ന ചെറ്റപ്പണി നിര്‍ത്തണമെന്നും മന്ത്രിമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 4:42 PM IST
KERALAMദേശീയ പണിമുടക്കില്‍ കെ എസ് ആര് ടി സിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടം; പോയത് പോയതുതന്നെ; ആളുകളെ തടഞ്ഞും വഴിതടഞ്ഞുമുള്ള സമരത്തോട് യോജിപ്പില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്സ്വന്തം ലേഖകൻ16 July 2025 9:31 PM IST