You Searched For "തിരഞ്ഞെടുപ്പ് കമ്മീഷന്‍"

ലൗ ജിഹാദ് പരാമര്‍ശത്തില്‍ മാറ്റമില്ല! കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടും കുലുങ്ങാതെ പി.കെ. കൃഷ്ണദാസ്; നിയമപരമായി നേരിടുമെന്ന് പ്രഖ്യാപനം; സിബിഐ വന്നാല്‍ കോണ്‍ഗ്രസുകാരും ജയിലിലാകും! സ്വര്‍ണ്ണക്കടത്തിലും തീവ്രവാദ ബന്ധത്തിലും കടന്നാക്രമിച്ച് കൃഷ്ണദാസ്
കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നാലെ പേരാമ്പ്രയില്‍ ഖൗം വിവാദം! ഫാത്തിമ തഹ്ലിയയെ പൂട്ടാന്‍ വര്‍ഗീയ പ്രചാരണമോ? എല്‍ഡിഎഫിനെതിരെ വീഡിയോ തെളിവുമായി യുഡിഎഫ്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; പോരാട്ടം മുറുകുന്നു
വോട്ട് ഇടാന്‍ വാ... ഹല്‍വ തരാം! കന്നി വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ ഹല്‍വയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; യുവജന പങ്കാളിത്തം ഉറപ്പാക്കാന്‍ വോട്ട് സ്വീറ്റന്‍ഡ് കേരള ക്യാംപെയ്ന്‍
വി.ഡി.സതീശന്റെ മനോരമയിലെ അഭിമുഖം മുക്കിയത് സൈബര്‍ പട്രോളിംഗിന്റെ പേരില്‍; മെറ്റയ്ക്ക് അബദ്ധം പറ്റിയെന്ന് രത്തന്‍ ഖേല്‍ക്കര്‍; കമന്റ് നോക്കാന്‍ പോയി അഭിമുഖം തന്നെ നീക്കി; വീഡിയോ ഉടന്‍ തിരിച്ചെത്തും; ചാനലിന്റെ പരാതിയില്‍ ഉടനടി ആക്ഷന്‍
വര്‍ഗീയ പരാമര്‍ശം: ബി. ഗോപാലകൃഷ്ണനെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി; രണ്ട് മാസത്തിനകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം
പോസ്റ്റര്‍ വരെ അടിച്ചിറക്കിയപ്പോള്‍, ദാ ഫുട്‌ബോളില്ല; കെ.കെ.രമയ്ക്ക് പകരം ചിഹ്നം ടിവി; വടകരയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആര്‍എംപി; പോസ്റ്ററുകള്‍ മാറ്റാന്‍ ഓട്ടപ്പാച്ചില്‍; നിയമപോരാട്ടം തുടരും
തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തിലെ ബിജെപി സീല്‍: നോട്ടീസുമായി കേരള പോലീസ്, കുലുങ്ങാതെ മഹുവ മൊയ്ത്ര; സാമുദായിക ഐക്യം തകരുമെന്ന കണ്ടെത്തലിന് പരിഹാസം; കേന്ദ്ര തിര.കമ്മീഷണറെ വാനിഷ് കുമാര്‍ എന്ന് ട്രോളി പോസ്റ്റും
വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി; ജി.സുധാകരനെ ഉന്നമിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ചട്ടലംഘനം; ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനം തെറിക്കുമോ? സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് ആരോപണം; പുന്നപ്ര-വയലാര്‍ പരാമര്‍ശം കുരുക്കാകുമോ?
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; കേരളാ പോലീസില്‍ വന്‍ അഴിച്ചുപണി; 400-ലധികം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം; കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഡിജിപിയുടെ ഉത്തരവ്; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പുതിയ എസ്എച്ച്ഒമാര്‍ എത്തും
എസ് ഐ ആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടര്‍മാര്‍; 9 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്; പുരുഷന്മാരേക്കാള്‍ 7 ലക്ഷം കൂടുതല്‍ സ്ത്രീകള്‍; ഒരേ വീട്ടുകാര്‍ പല ബൂത്തുകളിലെന്ന പരാതി; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും വരെ  പേര് ചേര്‍ക്കാം; പേരുണ്ടോ എന്ന് പരിശോധിക്കാന്‍ ചെയ്യേണ്ടത്
മമതയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ അടി,; ഉദ്യോഗസ്ഥരെ വിട്ടുനല്‍കില്ലെന്ന് വാശി; സര്‍ക്കാരിന്റെ നിസ്സഹകരണത്തില്‍ കടുത്ത അതൃപ്തി; ബംഗാളില്‍ എസ്‌ഐആര്‍ മേല്‍നോട്ടത്തിന് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ നിര്‍ദ്ദേശം; മമതയുടെ പോരിനൊടുവില്‍ സുപ്രീം കോടതിയുടെ അസാധാരണ ഇടപെടല്‍!