SPECIAL REPORT2001 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കൂടെ നിന്ന 10 മണ്ഡലങ്ങള്‍; 2016 ലും ഭരണത്തുടര്‍ച്ചയുടെ 21 ലും ഇടതിനൊപ്പം നിന്നത് 9 ഉം 13 ഉം മണ്ഡലങ്ങള്‍; തലസ്ഥാനത്തെ ജേതാക്കളെ നിശ്ചയിക്കുന്ന നിര്‍ണ്ണായക സ്വാധീനമായി സ്ത്രീ വോട്ടര്‍മാരും; സംസ്ഥാന ഭരണത്തെ നിശ്ചയിക്കുന്ന തലസ്ഥാനത്തെ 8 ന്റെ മാജിക്ക്; നാലുപതിറ്റാണ്ടിന്റെ മാറാത്ത ചരിത്രത്തിലേക്ക് കണ്ണുംനട്ട് മുന്നണികള്അശ്വിൻ പി ടി9 April 2026 10:09 PM IST
ANALYSISപോളിംഗ് 80 ശതമാനത്തിലേക്ക് അടുക്കുമ്പോള്‍ കേരളം ആര്‍ക്കൊപ്പം? 87-ലെ ചരിത്രം ആവര്‍ത്തിക്കുമോ അതോ ഇടതുകോട്ടകള്‍ വീഴുമോ? ഉയര്‍ന്ന പോളിംഗില്‍ മുന്നണികള്‍ മുള്‍മുനയില്‍; എസ്ഐആര്‍ ഇഫക്റ്റോ ഭരണവിരുദ്ധ തരംഗമോ? വാഴുന്നതാര്, വീഴുന്നതാര്? മാറുന്ന രാഷ്ട്രീയ ട്രെന്‍ഡുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ9 April 2026 9:37 PM IST
KERALAMതെരഞ്ഞെടുപ്പില്‍ പുലയ സമുദായത്തെ അവഗണിക്കുന്നു: രാഷ്ട്രീയ മുന്നണികള്‍ക്കെതിരെ കേരള പുലയ മഹാസഭസ്വന്തം ലേഖകൻ12 March 2026 4:12 PM IST
SPECIAL REPORT71 എന്ന മാന്ത്രിക സംഖ്യ ആര് തൊടും? കേരളം തൂക്കുസഭയിലേക്കോ? മാതൃഭൂമി പ്രീ പോള്‍ സര്‍വേയില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പം; ഭരണം നിശ്ചയിക്കാന്‍ ആ 12 മണ്ഡലങ്ങള്‍; 36 സീറ്റുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി? യുഡിഎഫിന് വന്‍ കുതിപ്പ്; അട്ടിമറി സാധ്യതകളുമായി പുതിയ പ്രവചനം!മറുനാടൻ മലയാളി ബ്യൂറോ9 March 2026 11:09 PM IST
ELECTIONSപാലാ നഗരസഭയില്‍ രാഷ്ട്രീയ പോരിന് ഇറങ്ങിയ കുടുംബത്തിന് നൂറില്‍ നൂറ് വിജയം! ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും വിജയിച്ചു കയറി; കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ സിപിഎം പുറത്താക്കിയ ബിനു വിജയിച്ചു കയറിയത് സ്വതന്ത്ര മുന്നണിയുണ്ടാക്കിമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 9:39 AM IST
Right 1പോളിംഗ് 3% കുറഞ്ഞു; ആദ്യ ഘട്ടത്തില്‍ 70.91 % പോളിങ്; കോവിഡ് കാലത്തേക്കാള്‍ കുറഞ്ഞ പോളിങ്ങില്‍ മുന്നണികള്‍ക്ക് ആശങ്ക; തദ്ദേശപ്പോര് സെമിഫൈനലാക്കിയ മുന്നണികള്‍ പഴിക്കുന്നത് വോട്ടര്‍പട്ടികയെ; എറണാകുളത്തെ ഉയര്‍ന്ന പോളിങ്ങില്‍ യുഡിഎഫിന് ആഹ്ലാദം; തിരുവനന്തപുരത്തും വര്‍ക്കലയിലും അട്ടിമറി വിജയം പ്രതീക്ഷിച്ച് ബിജെപി; മുന്‍കാല മേധാവിത്വം തുടരാമെന്ന മോഹത്തില്‍ എല്ഡിഎഫുംമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 4:58 PM IST
ELECTIONSതദ്ദേശപ്പോരില്‍ പരസ്യപ്രചാരണത്തിന് കലാശക്കൊട്ട്; റോഡ് ഷോകളുമായി ആവേശത്തില്‍ മുന്നണികള്‍; ഡാന്‍സും പാട്ടുമായി അണികള്‍; വോട്ടുറപ്പിക്കാന്‍ അവസാന മണിക്കൂറിലും ഓട്ടപ്പാച്ചില്‍; ഇനി നിശബ്ദ പ്രചരണം; മറ്റന്നാള്‍ ആദ്യ ഘട്ടത്തില്‍ വിധിയെഴുതുക ഏഴ് ജില്ലകള്സ്വന്തം ലേഖകൻ7 Dec 2025 5:51 PM IST
STATEകരുത്തു കാട്ടുമെന്ന് അന്‍വറിന്റെ അവകാശവാദത്തില്‍ ഇരു മുന്നണിക്കും നെഞ്ചിടിപ്പ്; യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നത് പന്ത്രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം; ഭൂരിപക്ഷം കുറഞ്ഞാലും ജയിക്കുമെന്ന പ്രതീക്ഷയില്‍ ഇടത് ക്യാമ്പ്; നില മെച്ചപ്പെടുത്തുമെന്ന് എന്‍ഡിഎ; നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ നാളെസ്വന്തം ലേഖകൻ22 Jun 2025 3:05 PM IST
Top Storiesപരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ വര്‍ണപ്പകിട്ടാക്കി നേതാക്കളും അണികളും; കനത്ത മഴയിലും അണമുറിയാതെ ആവേശം; ഉത്സവമേളത്തില്‍ ആവേശത്തിരയിളക്കി നിലമ്പൂരിലെ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍; വ്യാഴാഴ്ച വിധിയെഴുതും; വിജയപ്രതീക്ഷയില്‍ മുന്നണികള്സ്വന്തം ലേഖകൻ17 Jun 2025 6:10 PM IST
ELECTIONSനിലമ്പൂരില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; അവസാനലാപ്പില്‍ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍; ജമാഅത്തെ ഇസ്ലാമി - പിഡിപി കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യുക എല്‍ഡിഎഫിനോ യുഡിഎഫിനോ? ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി; ആവേശം പകര്‍ന്ന് സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ റോഡ് ഷോകള്‍; നാളെ കൊട്ടിക്കലാശംസ്വന്തം ലേഖകൻ16 Jun 2025 11:37 AM IST