You Searched For "ജയം"

അമ്പലപ്പുഴയില്‍ നോ കണ്‍ഫ്യൂഷന്‍; മണ്ഡലം ഇടതോരം ചേരും; സുധാകര ഘടകത്തെ തള്ളി എച്ച് സലാം; എല്‍ ഡി എഫ് 62000 ലധികം വോട്ട് നേടും; 5000 ല്‍ കൂടുതല്‍ ബിജെപി വോട്ട് ജി.സുധാകരന് കിട്ടിയാല്‍ എല്‍ ഡി എഫ് 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; വഞ്ചനയുടെ രാഷ്ട്രീയത്തോട് അമ്പലപ്പുഴക്കാര്‍ സലാം പറയുമെന്നും സലാം
ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്; കൊല്‍ക്കത്തയെ എറിഞ്ഞിട്ട് സണ്‍റൈസേഴ്സ് ബൗളര്‍മാര്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോല്‍വി 65 റണ്‍സിന്; മൂന്ന് വിക്കറ്റുമായി തിളങ്ങി ജയദേവ് ഉനദ്ഘട്ട്; കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പി വിജയിക്കുമായിരുന്നു; നിയമസഭയില്‍ വയ്ക്കടോ സ്വര്‍ണം എന്ന് പറയാന്‍ ഒരാളുണ്ടാകുമായിരുന്നുവെന്ന് സുരേഷ് ഗോപി; മറ്റേ മോന്‍ പരാമര്‍ശത്തില്‍ വിശദീകരണം; ഷാള്‍ വിവാദത്തില്‍ വീണ്ടും സമാനപ്രയോഗവും
കാനഡയ്ക്കെതിരെ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ടി 20 ലോകകപ്പ് ടൂര്‍ണ്ണമെന്റ് ജയത്തോടെ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍; നാല് വിക്കറ്റുമായി തിളങ്ങി നബി; കഴിഞ്ഞ സെമിഫൈനലിസ്റ്റുകള്‍ മടങ്ങുന്നത് 2 ജയവുമായി
തദ്ദേശത്തില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഗോവയില്‍ ബിജെപി തന്നെ വലിയ ഒറ്റക്കക്ഷി; കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവ്; കഴിഞ്ഞ തവണ വെറും 4 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 10 സീറ്റുകള്‍ പൊരുതി നേടി; ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടന്നത് കൊണ്ട് കോണ്‍ഗ്രസിന് ഇവിഎമ്മിനെ പഴിക്കാനാവില്ലെന്ന് ബിജെപി പരിഹാസം; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ജയത്തില്‍ അഭിനന്ദനവുമായി മോദി
ടെസ്റ്റ് ക്രിക്കറ്റില്‍ വേഗമേറിയ ഇരട്ടസെഞ്ച്വറിയിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധനേടി; 21 ാം വയസില്‍ ടി20യില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍; ഷോര്‍ട്ട് സെലക്ഷനിലെ പോരായ്മ കാരണം ഫോം ഔട്ടും ടീമിന് പുറത്താകലും; പ്രതിക റാവലിന്റെ പരിക്ക് വഴിതുറന്നത് ലോകകപ്പ് സെമിയിലെ ഓപ്പണര്‍ സ്ഥാനത്തേക്ക്; 87 റണ്‍സും 2 നിര്‍ണ്ണായക വിക്കറ്റുമായി ഫൈനലിലെ ഗെയിംചേഞ്ചറായി ഷഫാലി വര്‍മ്മ
ബാറ്റിങ്ങിനു പിന്നാലെ ബൗളിങ്ങിലും താരമായി ഷഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയും; മൂന്നാമൂഴത്തില്‍ വനിതാ ക്രിക്കറ്റിലെ വിശ്വവിജയികളായി ഇന്ത്യ; വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിടുന്നത് ചരിത്രത്തിലാദ്യമായി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത് 52 റണ്‍സിന്; 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ നേടിയത് 2025 ല്‍ നേടി ഹര്‍മ്മന്‍ പ്രീതിന്റെ മാലാഖമാര്‍
വെടിക്കെട്ട് പ്രകടനത്തോടെ 23 പന്തില്‍ 49; കൈവിട്ട കളി തിരിച്ചു പിടിച്ച് വാഷിങ്ടണ്‍ സുന്ദര്‍; മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം; പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1 ന് ഒപ്പത്തിനൊപ്പം
രണ്ട് ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് വേണ്ടത് 324 റണ്‍സ്; ഇന്ത്യക്ക് ജയത്തിലേക്ക് 8 വിക്കറ്റും; മൂന്നാം ദിനത്തിലെ അവസാന ഓവറില്‍ ക്രൗളിയെ പുറത്താക്കി സിറാജ്; ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 50 ന് 1