You Searched For "ആഗോള വിപണി"

ഇനി ഒരു അറിയിപ്പ് കിട്ടുന്നത് വരെ ആരും അതുവഴി പോകരുത്!! ഗൾഫ് രാജ്യങ്ങളിൽ അടക്കം ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതോടെ നടുങ്ങിയ ലോകം; പെട്ടെന്ന് കടലിലൂടെ കുതിച്ച കപ്പലുകൾക്ക് ജഗ്രത നിർദ്ദേശം; ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായും അടച്ചേക്കുമെന്ന് സൂചനകൾ; ആഗോള വിപണിയിൽ ആശങ്ക; ചരക്ക് നീക്കം പ്രതിസന്ധിയിലാകുമോ?
ട്രംപിന്റെ തീരുവ കളിയില്‍ കണ്ണ് നട്ട് ഇന്ത്യ! സുപ്രീം കോടതി വിധിക്ക് പിന്നാലെ പുതിയ നീക്കവുമായി യുഎസ്; തീരുവകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് ട്രംപിന്റെ വെല്ലുവിളി; സ്ഥിതിഗതികള്‍ പഠിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം; ഫെബ്രുവരി 24 മുതല്‍ 150 ദിവസത്തേക്ക് പുതിയ നിരക്ക്; ആശങ്ക മാറാതെ ആഗോള വിപണി
ഓപ്പറേഷന്‍ കഴിഞ്ഞു, രോഗി ജീവനോടെ ഉണ്ടെന്ന് ട്രംപ്; ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ആഗോള വിപണി; കടുത്ത തകര്‍ച്ചയെ നേരിട്ട് വാള്‍സ്ട്രീറ്റ്; യുഎസ് വിപണിയില്‍ ഏകദേശം 2 ട്രില്യന്‍ ഡോളറിന്റെ നഷ്ടം; യുഎസ് വാഹനങ്ങള്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തി കാനഡ; യുഎസില്‍ തല്‍ക്കാലത്തേക്ക് നിക്ഷേപം മരവിപ്പിച്ച് ഫ്രാന്‍സ്; ഇന്ത്യക്ക് സമ്മിശ്ര ഫലം; നീങ്ങുന്നത് ആഗോള മാന്ദ്യത്തിലേക്കോ?
ട്രംപിന് ഷി ജിന്‍ പിങ്ങിന്റെ ചെക്ക്! അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി, എണ്ണ ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തി തിരിച്ചടി; യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘനം അന്വേഷിക്കാനും തീരുമാനം; ആഗോള ശക്തികളുടെ ബലാബലം നോക്കലില്‍ ഉലഞ്ഞ് വിപണി