You Searched For "കൊല്ലപ്പെടല്‍"

ഹോര്‍മുസ് കടലിടുക്കില്‍ ചോരപ്പുഴ; ആക്രമണത്തില്‍ 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി; മസ്‌കറ്റില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞെന്ന് വിദേശമന്ത്രാലയം; കുടുങ്ങിക്കിടക്കുന്നത് 27 ഇന്ത്യന്‍ കപ്പലുകള്‍; മരണത്തെ മുഖാമുഖം കണ്ട്  700 നാവികര്‍; ജഗ് പ്രകാശ് എന്ന എണ്ണക്കപ്പല്‍  സാഹസികമായി രക്ഷപ്പെട്ടു; ലക്ഷക്കണക്കിന് പ്രവാസികള്‍ കടുത്ത ആശങ്കയില്‍!
ഇനി അതിന് സമയമില്ല, എല്ലാം വൈകിപ്പോയി: ചര്‍ച്ചകള്‍ക്ക് സന്നദ്ധമെന്ന ഇറാന്റെ പ്രഖ്യാപനത്തോട് മുഖം തിരിച്ച് ട്രംപ്; സൈനിക-രാഷ്ട്രീയ നേതൃത്വത്തെ തരിപ്പണമാക്കി; നേരിട്ട് കരസേനയെ അയയ്‌ക്കേണ്ടി വന്നേക്കില്ലെന്നും യുഎസ് പ്രസിഡന്റ്; ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടു? അതീവ സുരക്ഷാ കമാന്‍ഡ് സെന്റര്‍ തകര്‍ത്തെന്ന് ഇസ്രയേല്‍
ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങള്‍; കത്താറയിലെ ആസ്ഥാനത്ത് ഒത്തുകൂടിയത് ഖാലിദ് മഷാല്‍ അടക്കമുള്ള ഉന്നത നേതാക്കള്‍; ആക്രമണത്തിന് ട്രംപ് പച്ചക്കൊടി വീശിയതായി ചാനല്‍ 12; ഹമാസ്-ഇസ്രയേല്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി ഖത്തര്‍
കഴിഞ്ഞ വര്‍ഷം മുതല്‍ കാണാനില്ല; ബെയ്‌റൂട്ടില്‍ ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഒരുവിവരവുമില്ല; ഐ ആര്‍ ജി സിയില്‍ ഇസ്രയേല്‍ ചാരന്മാര്‍ നുഴഞ്ഞുകയറിയത് അന്വേഷിക്കുന്നതിനിടെ ഹൃദയാഘാതമെന്നും അഭ്യൂഹം; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍ ഇസ്മയില്‍ ഖാനി വിജയാഘോഷ റാലിയില്‍
 ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് മടങ്ങി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം: ഭാര്യയെയും കൗമാരക്കാരായ രണ്ടു പെണ്‍മക്കളെയും രണ്ടുവര്‍ഷം മുമ്പ് ഹമാസ് കൊന്നൊടുക്കിയത് അറിയാതെ പാവം ഷറാബി; ഇനി ഞങ്ങളുടെ വീട്ടില്‍ നാലുകസേരകള്‍ സ്ഥിരമായി ഒഴിഞ്ഞുകിടക്കുമെന്ന് സഹോദരന്‍ ഷാരോണ്‍; ബന്ദി മോചനത്തില്‍ ഹൃദയഭേദക രംഗങ്ങള്‍