You Searched For "വാക്കുതര്‍ക്കം"

മദ്യപാനം ചോദ്യം ചെയ്തതിന് അസഭ്യംവിളി; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ചെയ്സ്! പോലീസുകാരനും ഫയര്‍മാനും അടക്കം സംഘത്തിന്റെ ഗുണ്ടാവിളയാട്ടം; കാര്‍ തടഞ്ഞുനിര്‍ത്തി തല്ലിത്തകര്‍ത്ത് മര്‍ദ്ദനം; വിനോദസഞ്ചാരികളെ പിന്തുടര്‍ന്ന് വേട്ടയാടിയ മുണ്ടക്കയത്തെ അച്ഛനും മകനും സംഘവും കുടുങ്ങുമ്പോള്‍!
ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ വച്ച് ഓട്ടോഡ്രൈവറുമായി വാക്കുതര്‍ക്കം; മുന്‍ വിരോധത്താല്‍ മകനെ മര്‍ദിച്ചു; തടസം പിടിക്കാന്‍ ചെന്ന ഓട്ടോഡ്രൈവറെ കുത്തി വീഴ്ത്തി; ഒന്നാം പ്രതി അറസ്റ്റില്‍;  മറ്റുള്ളവര്‍ക്കായി തെരച്ചില്‍
ഏറെ നാള്‍ കോണ്‍ട്രാക്ടറായിരുന്ന ജസ്റ്റിന്‍ രാജ് മൂന്നുപേര്‍ക്കൊപ്പം കേരള കഫേ ഹോട്ടല്‍ തുടങ്ങിയത് ഒരുവര്‍ഷം മുമ്പ്; ഉഴപ്പന്മാരായ രണ്ടുജീവനക്കാര്‍ പണിക്ക് എത്താത്തത് ചോദിക്കാനെത്തിയ ഹോട്ടലുടമ കണ്ടത് മദ്യപിച്ച് മദോന്മത്തരായ ജീവനക്കാരെ; വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ ജസ്റ്റിനെ ക്രൂരമായി മര്‍ദ്ദിച്ച് പ്രതികള്‍; തലസ്ഥാനത്തെ കൊലപാതകത്തിന് പിന്നില്‍
സുഹൃത്തുക്കള്‍ തമ്മിലെ വാക്കൂതര്‍ക്കം കൈവിട്ടുപോയി; ഒരാള്‍ മറ്റൊരാളെ വാഹനം ഇടിച്ചു കൊന്നു; ഒന്നിലധികം തവണ വാഹനം കയറ്റി ഇറക്കി മരണം ഉറപ്പിച്ചു; പ്രതിയായ അസം സ്വദേശി പിടിയില്‍
അയല്‍ക്കാരന്റെ വീടിനു സമീപം മൂത്രമൊഴിച്ചതിന്റെ പേരില്‍ തര്‍ക്കം; അച്ഛനെ പിന്തുണച്ച് ഇടപെട്ട മകള്‍ക്ക് നേരെ ആക്രമണം; തെലങ്കാനയില്‍ പതിനഞ്ചുകാരി കൊല്ലപ്പെട്ടു