STATEസി ദിവാകരന് പറഞ്ഞ കാര്യങ്ങള്‍ അപക്വവും അസംബന്ധവും; ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാന്‍ പാടില്ലാത്ത, അനവസരത്തിലുള്ള പ്രതികരണം; കാരണവന്മാര്ക്ക് പ്രായമേറുമ്പോഴുണ്ടാകുന്ന ചില സ്വഭാവരീതിയുണ്ട്; ആ പ്രതികരണം അങ്ങനെ കണ്ടാല്‍ മതി; ചൂര മീന്‍ വിവാദത്തില്‍ ദിവാകരനെതിരെ മന്ത്രി ജി ആര് അനില്മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 2:12 PM IST
STATE'ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല'; ഇത്ര നാള് ആയിട്ടും കേരളത്തില്‍ ഒരു ഫാക്ടറി പോലും ഇല്ല; കേരളത്തില്‍ കാറോ മോട്ടര്‍ ബൈക്കോ ഹെവി മെഷിനറിയോ ഉല്പാദിപ്പിക്കുന്നുണ്ടോ? അതുകൊണ്ടാണ് ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്പോര്ട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്; സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി സി ദിവാകരന്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 3:13 PM IST
SPECIAL REPORT'ചൂര മീന്‍ കൊടുത്തപ്പോള്‍ പിണറായി വിജയന് കഴിക്കാതെ ഇറങ്ങിപ്പോയ കഥ പറഞ്ഞത് കൗതുകമായി നടത്തിയ പ്രതികരണം; അത് വിവാദമാക്കേണ്ട'; പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു; ജാഥയ്ക്കിടെ രാത്രിയും പകലും പിണറായി വിജയന് ഒപ്പം ഉണ്ടായിരുന്നുവെന്നും സി ദിവാകരന്മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 3:42 PM IST
STATE'കേരളത്തില്‍ അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി; രാഷ്ട്രീയക്കാരന് ആയാല്‍ സത്യം പറയാനാകാത്ത അവസ്ഥ; ഉദ്യോഗസ്ഥന് ആയിരുന്നാല്‍ വിശ്വപൗരനാകില്ല'; കെപിസിസി പരിപാടിയില്‍ തുറന്നുപറഞ്ഞ് ജി സുധാകരന്; നീതിമാനായ മന്ത്രിയെന്ന് പുകഴ്ത്തി പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ12 March 2025 7:38 PM IST
Top Storiesഗാന്ധിയും ശ്രീനാരയണ ഗുരുവും കണ്ടു മുട്ടി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ സുധാകരനും ദിവാകരനും യുഡിഎഫിനൊപ്പം എത്തുമോ? കോണ്‍ഗ്രസ് വേദിയിലേക്ക് രണ്ടു മുന്‍ ഇടത് മന്ത്രിമാരെത്തുന്ന രാഷ്ട്രീയ കൗതുകത്തിന് സത്യന് സ്മാരകം വേദിയാകും; മൊഴിയും വഴിയും-ആശയ സാഗര സംഗമത്തിന് പ്രസക്തി കൂടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 March 2025 2:52 PM IST
STATEപി.എസ്.സി ചെയര്മാന് പ്രധാനമന്ത്രിയേക്കാളും ശമ്പളമുണ്ട്; ഒരു ടെസ്റ്റും എഴുതാതെയാണ് ഇവര്‍ പദവിയിലേക്ക് വരുന്നത്; പിഎസ്സി തന്നെ ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണം; മുഖ്യമന്ത്രി ഇടപെട്ടാല്‍ ആശാവര്‍ക്കര്‍മാരുടെ സമരം അഞ്ചു മിനിറ്റ് കൊണ്ട് തീരും; വിമര്‍ശനവുമായി സി ദിവാകരന്മറുനാടൻ മലയാളി ഡെസ്ക്22 Feb 2025 3:42 PM IST