SPECIAL REPORT'എന്റെ മോനെ കൊല്ലരുതെ' എന്ന് ആ അമ്മ കരഞ്ഞു പറഞ്ഞിട്ടും ജിം സന്തോഷിനെ വെട്ടിനുറുക്കി; 'പ്രായത്തെ വെല്ലുന്ന ഹീറോയിസം' എന്ന് അതുലിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസും; അരുംകൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ 13 ദിവസം ബാക്കിനില്‍ക്കെ ഗുണ്ടാസംഘത്തിന്റെ പകവീട്ടല്‍; 'മകനെ കണ്മുന്നില് കൊലപ്പെടുത്തിയ ദിനം മറക്കാന്‍ കഴിയില്ല'; ഇന്നും ജീവിക്കുന്നത് ഭയത്തോടെയെന്ന് ജിം സന്തോഷിന്റെ അമ്മസ്വന്തം ലേഖകൻ15 March 2026 3:38 PM IST
INVESTIGATIONഅലുവ അതുല്‍ വധത്തില്‍ നടന്നത് വമ്പന്‍ പ്ലാനിംഗ്; മുഖ്യ ആസൂത്രകനായി ബ്ലാക്ക് വിഷ്ണു; പയറ്റിയത് കാലില്‍ വെട്ടി ഓടില്ലെന്ന് ഉറപ്പാക്കുന്ന 'കരടി' തന്ത്രം! എതിരാളിക്ക് മേല്‍ അങ്ങേയറ്റം ക്രൂരത എന്നത് വിഷണുവിന്റെയും സ്പെഷ്യല്‍; എതിരാളിയുടെ കാല്‍മുട്ട് അടിച്ചു തകര്‍ക്കുന്ന അലുവ അതുലിനെ വീഴ്ത്തിയതും അതേ തന്ത്രം പയറ്റിമറുനാടൻ മലയാളി ബ്യൂറോ15 March 2026 3:15 PM IST
INVESTIGATIONഎതിരാളി എണീറ്റ് ഓടാതിരിക്കാല്‍ അലുവ അതുല്‍ കാല്‍മുട്ടിനാണ് വെട്ടുന്നതെങ്കില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും വെട്ടിയത് അതുലിന്റെ ഇടുപ്പില്‍; കൊലപാതകത്തില്‍ കലാശിച്ചത് വയനകം-കടത്തൂര്‍ ഗൂണ്ടാ സംഘങ്ങള്‍ തമ്മിലെ കുടിപ്പക; നേരിട്ട് പങ്കെടുത്ത രണ്ടുപേരടക്കം നാലുപേര്‍ കസ്റ്റഡിയില്‍; പ്രതികള്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തുമറുനാടൻ മലയാളി ബ്യൂറോ14 March 2026 10:43 PM IST
INVESTIGATIONഇനി ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്ന ലക്ഷ്യത്തോടെ കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് അടിച്ചു തകര്‍ക്കുന്ന സൈക്കോ; ഹല്‍വയോടുള്ള അമിതപ്രിയത്താല്‍ 'മധുര'മുള്ള പേരുവീണെങ്കിലും അലുവ അതുല്‍ കൊടും ക്രൂരന്; ജിം സന്തോഷിന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്തത് കൊല്ലാനല്ലെങ്കിലും പെട്ടു; കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ട ഗൂണ്ട വീണത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 March 2026 10:01 PM IST
INVESTIGATIONവണ്ടിയിടിപ്പിച്ച് കുഴിയില്‍ വീഴ്ത്തി അലുവ അതുലിനെ വകവരുത്തിയത് കടത്തൂര്‍ സംഘമോ? ജിം സന്തോഷ് സംഘത്തിന് നേരിട്ട് ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്; വവ്വാക്കാവില്‍ അനീറിനെ വെട്ടിയ പകയില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും കരുനാഗപ്പള്ളിയില്‍ പകവീട്ടി! ഗൂണ്ടാക്കുടിപ്പകയുടെ പുതിയ ട്വിസ്റ്റ് ഇങ്ങനെ; പ്രതികളെ തിരിച്ചറിഞ്ഞു; മുന്‍വൈരാഗ്യമെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ14 March 2026 5:34 PM IST
INVESTIGATION'മാന്യനായ' ഗൂണ്ട എന്ന ഇമേജില്‍ വിലസിയ ജിം സന്തോഷിനോട് ഫാം ഉടമയ്ക്ക് പക; ആളെ തീര്‍ക്കാന്‍ ഫാം ഉടമ ക്വട്ടേഷനായി തിരഞ്ഞെടുത്തത് സന്തോഷിനോട് കലിപ്പുള്ള പങ്കജ് മേനോനെ; കാലുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്ത് ക്രൂരമായി വകവരുത്തിയത് അലുവ അതുലും; ഒടുവില്‍ അതുലിന്റെ അന്ത്യവും വാളെടുത്തവന്‍ വാളാലെ എന്നപോലെമറുനാടൻ മലയാളി ബ്യൂറോ14 March 2026 3:51 PM IST
Top Storiesജയില്‍ വച്ച് കൊടി സുനിയെ പരിചയപ്പെട്ടതോടെ ഗുണ്ടാ ഗ്രാഫ് ഉയര്‍ന്നെന്ന് കരുതിയ പങ്കജ് മേനോന്; ഫാം ഉടമയ്ക്ക് വേണ്ടിയുള്ള ക്വട്ടേഷന്‍ കേസ് ഒത്തു തീര്‍ക്കാന്‍ സമീപിച്ചപ്പോള്‍ പട്ടാപകല്‍ കുത്തി വീഴ്ത്തിയ ജിം സന്തോഷ്; അര്‍ദ്ധരാത്രി അലുവ അതുലിനെ മുഖമുടിയിട്ട് പറഞ്ഞു വിട്ടത് 'വയനകത്തെ' ലഹരി കൊഴുപ്പിക്കാന്‍; കരുനാഗപ്പള്ളിയിലെ കുടിപ്പക പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 April 2025 1:51 PM IST
INVESTIGATIONസിപിഎമ്മിലെ ബാലചന്ദ്ര സൗഹൃദം തുണച്ചില്ല; കൊടി സുനിയെ ആരാധിക്കുന്ന കരുനാഗപ്പള്ളിയിലെ ഗുണ്ടാ തലവനെ പൊക്കിയത് കല്ലമ്പലത്ത് നിന്നും; ജിം സന്തോഷിനെ വകവരുത്താനുള്ള തീരുമാനം എടുത്തതും പങ്കജ്; മാറി നിന്നത് കൊലപാതക സമയത്ത് മാത്രം; സന്തോഷ് വധക്കേസില്‍ നിര്‍ണ്ണായക അറസ്റ്റ്; അതുല്‍ ആലുവ ഒളിവില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ2 April 2025 7:36 AM IST
Right 1ജിം സന്തോഷിനെ വെട്ടിക്കൊന്നത് വയനകം പദ്ധതി; കാറില്‍ മുഖംമൂടിയുമായെത്തി ക്രൂരത ചെയ്തത് ആലുവ അതുലും സംഘവും; കരുനാഗപ്പള്ളിയിലെ കൊലയ്ക്ക് പിന്നിലും ലഹരി മാഫിയാ സംഘം; നിര്‍ണ്ണായകമായത് കാര്‍ വാടകയ്ക്ക് കൊടുത്തവരെ കണ്ടെത്തിയത്; മുങ്ങിയ പ്രതികള്‍ക്കായി വ്യാപക അന്വേഷണം; അതൊരു ക്വട്ടേഷന്‍ കൊലമറുനാടൻ മലയാളി ബ്യൂറോ28 March 2025 9:14 AM IST
INVESTIGATIONപുലര്‍ച്ചെ രണ്ടരയോടെ വൈദ്യുതി ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്തു; വെള്ളകാറിലെത്തിയ അഞ്ചു പേര് വീട്ടിലേക്ക് ഇരച്ചു കയറി അമ്മയുടെ മുന്നിലെത്തി ജിം സന്തോഷിനെ വെട്ടി; സുഹൃത്തിനെ വിളിച്ച് ആക്രമ വിവരം പറഞ്ഞതും ജിം സന്തോഷ്; ആശുപത്രിയില്‍ എത്തും മുമ്പേ രക്തം വാര്‍ന്ന് മരണം; വവ്വാക്കാവില്‍ ആക്രമിച്ചതും സന്തോഷിന്റെ കൂട്ടുകാരനെ; കരുനാഗപ്പള്ളിയിലെ രണ്ട് ആക്രമത്തിന് പിന്നിലും ഒരേ സംഘംമറുനാടൻ മലയാളി ബ്യൂറോ27 March 2025 8:45 AM IST
INVESTIGATIONപുലര്‍ച്ചെ രണ്ടു മണിയോടെ സംഘം കാറില്‍ വീട്ടിന് മുന്നിലെത്തി; ജാ്യമത്തില് പുറത്തിറങ്ങി ജിമ്മന്‍ സന്തോഷിനെ വെട്ടിക്കൊന്നത് പഴയ പ്രതികാരമോ? കുരനാഗപ്പള്ളിയെ നടുക്കി അര്ദ്ധരാത്രിക്കൊല; ജിമ്മന്‍ സന്തോഷിനെ തീര്‍ത്തത് ഗുണ്ടാ കുടിപ്പകമറുനാടൻ മലയാളി ബ്യൂറോ27 March 2025 7:16 AM IST