INVESTIGATIONഅലുവ അതുല്‍ കൊലപാതകം: ഗുണ്ടാ അക്രമണങ്ങളോട് വിട്ടുവീഴ്ചയില്ല; പ്രധാന പ്രതികളെ 12 മണിക്കൂറിനുള്ളില്‍ പിടിയില്‍; ഗ്യാങ് വിവരങ്ങള്‍ വിശദമായി അന്വേഷിച്ചുവരുന്നു; ഒരു മണിക്കൂര്‍ ചെയ്സിങ്ങിലൂടെയാണ് കോട്ടയത്ത് നിന്ന് 4 പേരെ പിടികൂടിയത്: വിശദീകരിച്ചു ഹേമലത ഐപിഎസ്മറുനാടൻ മലയാളി ബ്യൂറോ15 March 2026 3:51 PM IST
SPECIAL REPORT'എന്റെ മോനെ കൊല്ലരുതെ' എന്ന് ആ അമ്മ കരഞ്ഞു പറഞ്ഞിട്ടും ജിം സന്തോഷിനെ വെട്ടിനുറുക്കി; 'പ്രായത്തെ വെല്ലുന്ന ഹീറോയിസം' എന്ന് അതുലിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസും; അരുംകൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ 13 ദിവസം ബാക്കിനില്‍ക്കെ ഗുണ്ടാസംഘത്തിന്റെ പകവീട്ടല്‍; 'മകനെ കണ്മുന്നില് കൊലപ്പെടുത്തിയ ദിനം മറക്കാന്‍ കഴിയില്ല'; ഇന്നും ജീവിക്കുന്നത് ഭയത്തോടെയെന്ന് ജിം സന്തോഷിന്റെ അമ്മസ്വന്തം ലേഖകൻ15 March 2026 3:38 PM IST
INVESTIGATIONഅലുവ അതുല്‍ വധത്തില്‍ നടന്നത് വമ്പന്‍ പ്ലാനിംഗ്; മുഖ്യ ആസൂത്രകനായി ബ്ലാക്ക് വിഷ്ണു; പയറ്റിയത് കാലില്‍ വെട്ടി ഓടില്ലെന്ന് ഉറപ്പാക്കുന്ന 'കരടി' തന്ത്രം! എതിരാളിക്ക് മേല്‍ അങ്ങേയറ്റം ക്രൂരത എന്നത് വിഷണുവിന്റെയും സ്പെഷ്യല്‍; എതിരാളിയുടെ കാല്‍മുട്ട് അടിച്ചു തകര്‍ക്കുന്ന അലുവ അതുലിനെ വീഴ്ത്തിയതും അതേ തന്ത്രം പയറ്റിമറുനാടൻ മലയാളി ബ്യൂറോ15 March 2026 3:15 PM IST
INVESTIGATIONഎതിരാളി എണീറ്റ് ഓടാതിരിക്കാല്‍ അലുവ അതുല്‍ കാല്‍മുട്ടിനാണ് വെട്ടുന്നതെങ്കില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും വെട്ടിയത് അതുലിന്റെ ഇടുപ്പില്‍; കൊലപാതകത്തില്‍ കലാശിച്ചത് വയനകം-കടത്തൂര്‍ ഗൂണ്ടാ സംഘങ്ങള്‍ തമ്മിലെ കുടിപ്പക; നേരിട്ട് പങ്കെടുത്ത രണ്ടുപേരടക്കം നാലുപേര്‍ കസ്റ്റഡിയില്‍; പ്രതികള്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തുമറുനാടൻ മലയാളി ബ്യൂറോ14 March 2026 10:43 PM IST
INVESTIGATIONഇനി ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്ന ലക്ഷ്യത്തോടെ കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് അടിച്ചു തകര്‍ക്കുന്ന സൈക്കോ; ഹല്‍വയോടുള്ള അമിതപ്രിയത്താല്‍ 'മധുര'മുള്ള പേരുവീണെങ്കിലും അലുവ അതുല്‍ കൊടും ക്രൂരന്; ജിം സന്തോഷിന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്തത് കൊല്ലാനല്ലെങ്കിലും പെട്ടു; കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ട ഗൂണ്ട വീണത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 March 2026 10:01 PM IST
SPECIAL REPORT'എന്നെ കൊല്ലരുത്, എല്ലാം പറഞ്ഞു തീര്‍ക്കാം' എന്ന് അലുവ അതുല്‍; കരഞ്ഞ് അപേക്ഷിച്ചിട്ടും ഗുണ്ടാപ്പകയില്‍ തല വെട്ടിപ്പിളര്‍ന്നു; കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ടത് സ്റ്റിയറിങ്ങിനിടെ കുരുങ്ങിയ കാല് വെട്ടിമാറ്റി; എഴുന്നേറ്റ് ഓടാതിരിക്കാന്‍ ഇടുപ്പിനും വെട്ടി; കൊലചെയ്യപ്പെട്ടതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം റീലിന്റെ സ്കീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍; 'പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത്' എന്ന മാസ് റീലിന് നിരവധി കമന്റുകള്സ്വന്തം ലേഖകൻ14 March 2026 7:47 PM IST
INVESTIGATIONവണ്ടിയിടിപ്പിച്ച് കുഴിയില്‍ വീഴ്ത്തി അലുവ അതുലിനെ വകവരുത്തിയത് കടത്തൂര്‍ സംഘമോ? ജിം സന്തോഷ് സംഘത്തിന് നേരിട്ട് ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്; വവ്വാക്കാവില്‍ അനീറിനെ വെട്ടിയ പകയില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും കരുനാഗപ്പള്ളിയില്‍ പകവീട്ടി! ഗൂണ്ടാക്കുടിപ്പകയുടെ പുതിയ ട്വിസ്റ്റ് ഇങ്ങനെ; പ്രതികളെ തിരിച്ചറിഞ്ഞു; മുന്‍വൈരാഗ്യമെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ14 March 2026 5:34 PM IST
INVESTIGATIONതലയോട്ടി വെട്ടി പിളര്‍ത്തി, ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് വെട്ട്, ഇടത്തെ കാലില്‍ നാല് വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു; അലുവ അതുലിന്റെ കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 March 2026 5:05 PM IST
INVESTIGATION'മാന്യനായ' ഗൂണ്ട എന്ന ഇമേജില്‍ വിലസിയ ജിം സന്തോഷിനോട് ഫാം ഉടമയ്ക്ക് പക; ആളെ തീര്‍ക്കാന്‍ ഫാം ഉടമ ക്വട്ടേഷനായി തിരഞ്ഞെടുത്തത് സന്തോഷിനോട് കലിപ്പുള്ള പങ്കജ് മേനോനെ; കാലുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്ത് ക്രൂരമായി വകവരുത്തിയത് അലുവ അതുലും; ഒടുവില്‍ അതുലിന്റെ അന്ത്യവും വാളെടുത്തവന്‍ വാളാലെ എന്നപോലെമറുനാടൻ മലയാളി ബ്യൂറോ14 March 2026 3:51 PM IST
INVESTIGATIONകയ്യില്‍ വടിവാളുകള്‍, ആരെയും വകവെക്കാതെ അക്രമി സംഘം; വാഹനത്തിരക്കുള്ള സമയം ദേശീയപാതയില്‍ ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നത് സിനിമാ സ്റ്റൈലില്‍; എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അന്തിച്ചു യാത്രക്കാരും നാട്ടുകാരും; അലുവ അതുലിനെ വെട്ടിനുറിക്കി സംഘം മടങ്ങിയത് അനായാസംമറുനാടൻ മലയാളി ബ്യൂറോ14 March 2026 2:44 PM IST
EXCLUSIVEഅലുവാ കച്ചവടക്കാരന്റെ മകന് 'അലുവ അതുലായി'; പങ്കജും അസീമും തമ്മിലെ തര്‍ക്കത്തില്‍ ഇടപെട്ട 'ജിം' ബസ് യാര്‍ഡില്‍ വച്ച് അടി കൊടുത്തത് പ്രതികാരമായി; ആദ്യം കുത്തി വീഴ്ത്തിയെങ്കിലും ജിമ്മന്‍ എഴുന്നേറ്റു വന്നു; പ്രതികാരം വീണ്ടും കുത്തായപ്പോള് അലുവയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത പങ്കജ്; ജിം സന്തോഷിനെ കൊന്നതിന് പ്രതികാരം നടുറോഡില്‍ പട്ടാപകലും; 'അലുവ അതുല്‍' അവസാന ഇരയാകട്ടേമറുനാടൻ മലയാളി ബ്യൂറോ14 March 2026 2:13 PM IST
KERALAMകരുനാഗപ്പള്ളി സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ പിടിയില്‍; അകത്തായത് തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ നിന്ന്സ്വന്തം ലേഖകൻ16 April 2025 2:11 PM IST