You Searched For "അഭിഷേക് ശർമ്മ"

അഭിഷേക്, നിരാശപ്പെടരുത്, ഈ കാലവും കടന്നുപോകും; തുടർച്ചയായി മൂന്ന് ഡക്കുകളിൽ പുറത്തായ ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഹർഭജൻ സിംഗ്; ഫോമിലേക്ക് തിരിച്ചെത്താൻ വഴിയും ഉപദേശിച്ചു ഭാജി
ഭാഗ്യം മാറാൻ ജേഴ്സി മാറിയെന്ന് നാസർ ഹുസൈൻ; സിക്സിലൂടെ അക്കൗണ്ട് തുറക്കാനുള്ള ആവേശം വിനയായെന്ന് സുനിൽ ഗവാസ്കർ; കമന്ററി ബോക്സിൽ ചർച്ചയായി ലോക ഒന്നാം നമ്പർ താരത്തിന്റെ ഹാട്രിക് മുട്ട
ക്രീസിലെത്തിയാൽ ആദ്യം ഒരു സിംഗിൾ എടുക്കൂ, പിന്നീട് ആക്രമിച്ചു കളിക്കാം; അങ്ങനെ ചെയ്യുന്നത് ആത്മവിശ്വാസം വർധിപ്പിക്കും; ഇന്ത്യൻ ഓപ്പണര്‍ക്ക് ഉപദേശവുമായി സുനിൽ ഗവാസ്കർ
തിലക് വർമ്മയും ഇഷാൻ കിഷനുമല്ല, യഥാർത്ഥ അപകടകാരി അവനാണ്; ഐപിഎല്ലിലെ മികവ് അന്താരാഷ്‌ട്ര ക്രിക്കറ്റിലും തുടരുന്നു; അഭിഷേക് ശർമ്മയെ വാനോളം പുകഴ്ത്തി റിഷഭ് പന്ത്
തലപ്പത്ത് അഭിഷേക് ശർമ്മ; ടി20 റാങ്കിംഗിൽ നേട്ടമുണ്ടാക്കി ശുഭ്മാൻ ഗിൽ; സഞ്ജു സാംസണും തിലക് വർമ്മയ്ക്കും തിരിച്ചടി; ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് വരുൺ ചക്രവർത്തി
സണ്‍റൈസേഴ്‌സിൽ ഉള്ളപ്പോൾ മുതൽ അവനെ അറിയാം; ടി20 ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ടെസ്റ്റിൽ കളിക്കണമെന്ന് ആഗ്രഹം; അഭിഷേക് ശർമ്മയെ പ്രശംസിച്ച ബ്രയൻ ലാറ