You Searched For "snake bite"

വനത്തിനുള്ളിലോ പുറത്തോ പാമ്പ് കടിച്ച് മരിച്ചാല്‍ നാലു ലക്ഷം രൂപ നഷ്ടപരിഹാരം; തേനീച്ചയുടേയും കടന്നലിന്റെയും കുത്തേറ്റ് മരിച്ചാലും ഇതേ തുക നഷ്ടപരിഹാരം:  പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ വരെ സഹായം
കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി പ്രകാശ്; അണലിയേയും കഴുത്തില്‍ ചുറ്റി വരുന്ന ആളെ കണ്ട് ഞെട്ടി ജീവനക്കാര്‍: അത്യാഹിത വിഭാഗത്തിലേക്ക് ഓടി എത്തിയ ആള്‍ക്ക് ഉടനടി ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍
സ്കൂളിൽ വച്ച് കളിക്കുന്നതിനിടെ എന്തോ കടിച്ചു; പിന്നാലെ കാൽ വേദനയെടുക്കുന്നുവെന്ന് അഞ്ചാം ക്ലാസുകാരൻ; ശ്രദ്ധിക്കാതെ അധ്യാപകർ; ഒടുവിൽ പാമ്പ് കടിയേറ്റ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; പരാതിയെ തുടർന്ന് ഹെഡ്മാസ്റ്റർ പിടിയിൽ
പാമ്പ് കടിയേറ്റ് അവശനായി റോഡിൽ യുവാവ്; മദ്യപിച്ച് ഫിറ്റായതെന്ന് കരുതി പോലീസ്; പിന്നാലെ കസ്റ്റഡിയിലെടുത്ത 23കാരന് ദാരുണാന്ത്യം; പോലീസിനെതിരെ പരാതിയുമായി ബന്ധുക്കൾ