You Searched For "UDF"

രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ച് തിരുവനന്തപുരം എംപി; ഡല്‍ഹി യോഗത്തില്‍ ഓണ്‍ലൈനില്‍ പോലും പങ്കെടുക്കാന്‍ വിസമ്മതിച്ചു; പ്രിയങ്ക അനുനയത്തിന് ഇറങ്ങിയേക്കും; കോണ്‍ഗ്രസുമായി ഇടഞ്ഞ് ശശി തരൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന; കൊച്ചിയിലെ മഹാപഞ്ചായത്തില്‍ പ്രതിഷേധം തുടരുമ്പോള്‍
കേരള കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ടിവന്നു; കവിയൂരും നെടുമ്പ്രത്തും പുറമറ്റത്തും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല; ജോസഫിന് തിരുവല്ല കൊടുക്കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വര്‍ഗീസ് മാമ്മനും; വിവാദം പുകയുന്നു
വെള്ളാപ്പള്ളിക്കെതിരായ ആരോപണത്തിന്റെ മുന യുഡിഎഫ് നേതൃത്വം കൂര്‍പ്പിച്ചത് മുസ്ലീം പ്രീണനത്തിനാണെന്ന് പ്രചരിപ്പിക്കുന്ന സിപിഎം; എന്‍ എസ് എസും തിണ്ണ നിരങ്ങി പ്രയോഗം ചര്‍ച്ചയാക്കുന്നതും തിരിച്ചടിയാകുമെന്ന് ആശങ്ക; യുഡിഎഫിന്റെ സോഷ്യല്‍ എന്‍ജീയനറിംഗ് പാളുന്നുവോ? കരുതല്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ട്
അഞ്ചാം മന്ത്രിക്ക് ഒപ്പം ഇത്തവണ ലീഗിന്റെ ഉപമുഖ്യമന്ത്രി പദവികൂടിയുണ്ടാവുമോ? അതിന് ലീഗിന് യോഗ്യതയുണ്ടെന്ന് അബ്ദുറബ്ബ്; സാമുദായി ധ്രുവീകരണം ഒഴിവാക്കാന്‍ പരസ്യമായ നിലപാട് പറയില്ല; എല്ലാം ജയിച്ചതിനു ശേഷം മാത്രം; കേരളം ഭരിക്കാനായി ലീഗില്‍ നിശബ്ദ പടയൊരുക്കം!
കവടിയാര്‍ കൈവിടുമോ? ശബരിനാഥന്റെ നിയമസഭാ പ്രവേശനത്തിന് തടസ്സമായി ബിജെപി ഭീഷണി; മുന്‍ എംഎല്‍എയ്ക്ക് തല്‍കാലം കൗ്ണ്‍സിലറായി തുടരേണ്ടി വരും; ബിജെപിക്ക് തിരുവനന്തപുരത്ത് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്
മുന്നണി മാറ്റം: കേരള കോണ്‍ഗ്രസില്‍ ക്ലൈമാക്‌സ് നാളെ; ജോസ് കെ മാണിയെ കുഴപ്പിച്ച് അണികളും എംഎല്‍എമാരും; മുന്നണി വിടുമോ ഇല്ലയോ? ജോസ് കെ മാണിക്കുപോലും ഉറപ്പില്ലാത്ത അവസ്ഥ; കേരള കോണ്‍ഗ്രസില്‍ മാണിയില്‍ പുകയുന്ന രാഷ്ട്രീയ നാടകം ഇങ്ങനെ
ഇടതന്റെ സുഖം അനുഭവിച്ചു മടുത്തു വരുമ്പോള്‍ കയറി വരാന്‍ ഇത് സത്രമല്ല! ജോസ് കെ മാണി വന്നാല്‍ ഞങ്ങള്‍ എങ്ങോട്ട്? ജോസഫ് ഗ്രൂപ്പ് പ്രതിഷേധത്തില്‍; സീറ്റ് മോഹികളില്‍ ആശങ്ക; യുഡിഎഫില്‍ പിജെ ജോസഫ് വിഭാഗം ആശങ്കയില്‍; പൊട്ടിത്തെറിക്ക് സാധ്യത; യുഡിഎഫ് രാഷ്ട്രീയം വീക്ഷിച്ച് സിപിഎം
ജോസ് കെ. മാണിക്കൊപ്പം ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് ഗൗരവത്തില്‍ എടുത്ത് പിണറായി; കേരളാ കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും ചോദിക്കുന്നതൊന്നും ഇനി സിപിഎം നല്‍കില്ല; മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ വ്യക്തമായ സൂചനയോ?
കടല്‍കിഴവന്‍ കുര്യന്റെ വാര്‍ധക്യകാല വ്യാമോഹങ്ങള്‍ക്ക് യുഡിഎഫ് കൂട്ടു നില്‍ക്കരുത്; തിരുവല്ല നഗരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരേ പോസ്റ്ററുകള്‍: പോസ്റ്റര്‍ വന്നത് തിരുവല്ലയില്‍ കുര്യന്‍ മത്സരിക്കുമെന്ന അഭ്യൂഹം പടരുന്നതിനിടെ
സഭയുടെ രാഷ്ട്രീയ നിലപാടുകളില്‍ വിള്ളലുണ്ടാകാതെ നോക്കാനും സഭാ വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കാനും ഡിന്നര്‍ മീറ്റിംഗ്; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ കാണാന്‍ പ്രതിപക്ഷ നേതാവ് എത്തിയത് പൈലറ്റ് വാഹനവും ഔദ്യോഗിക കാറും ഒഴിവാക്കി; മിന്നല്‍ നീക്കങ്ങളുമായി വിഡി; ആ രഹസ്യ സന്ദര്‍ശനം വോട്ടാകുമോ?
കടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ ആക്ഷന്‍ പാക്ക്ഡ് തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന വാര്‍ റൂം; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയും
ഇരിക്കൂറില്‍ കെസി; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?