STATEകടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ 'ആക്ഷന്‍ പാക്ക്ഡ്' തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന 'വാര് റൂം'; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയുംമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 10:04 AM IST
STATEഇരിക്കൂറില്‍ 'കെസി'; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 7:43 AM IST
EXCLUSIVEതരൂരിന്റെ തോളില്‍ കൈയ്യിട്ട് കൂളായി സൗഹൃദം പറയുന്ന കെസി; ആ സ്നേഹത്തെ ചേര്‍ത്തു പിടിച്ച് തരൂരും; ലക്ഷ്യയില്‍ ആദ്യ നിരയില്‍ ഒരുമിച്ചിരുന്നവര്‍ പുറത്തിറങ്ങി അണികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് 'ഐക്യ സന്ദേശം'; യുദ്ധത്തിന് തയ്യാറാണെന്ന് കെസിയെ അറിയിച്ച് തരൂരും; സുല്‍ത്താന്‍ ബത്തേരിയില്‍ 'സുല്ത്താന്മാരുടെ സ്നേഹ സംഗമം'! ഞെട്ടിത്തരിച്ച് കേരളത്തിലെ ഗ്രൂപ്പ് മാനേജര്മാര്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 1:03 PM IST
SPECIAL REPORTമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല; തിരഞ്ഞെടുപ്പിന് ശേഷം എഐസിസി ചട്ടപ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കും; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റം; 50 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും: വിഡി സതീശന് നയം പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Dec 2025 10:56 AM IST
STATEവടകര ബ്ലോക്കില്‍ ആര്‍ജെഡി വോട്ട് വീണത് കോണ്‍ഗ്രസിന്; സിപിഎമ്മിനെ അമ്പരപ്പിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അട്ടിമറി; കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണനെ പ്രസിഡന്റാക്കിയത് യുഡിഎഫ് ഘടകകക്ഷി; ആര് ജെ ഡി ഇടതു മുന്നണി വിടുമോ? യുഡിഫ് വിപുലീകരണ മോഹം ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ28 Dec 2025 8:51 AM IST
STATE1985-ന് ശേഷം ആദ്യമായി മാണിയുടെ തട്ടകത്തില്‍ കേരളാ കോണ്‍ഗ്രസ് ഇതര ഭരണം; നഗരസഭാ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്; പുളിക്കക്കണ്ടം കുടുംബത്തിന് നേട്ടം, 21-കാരി ദിയ ചെയര്‍പേഴ്സണാകും; പാലാ നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷ; രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തി പുളിക്കക്കണ്ടംമറുനാടൻ മലയാളി ബ്യൂറോ26 Dec 2025 6:57 AM IST
STATEതദ്ദേശത്തിലെ തിരിച്ചടിക്ക് പിന്നാലെ ബിഡിജെഎസിനെ എങ്ങനേയും ഇടതു മുന്നണിയില്‍ എത്തിക്കാന്‍ സിപിഎം; 'സവര്‍ണ്ണ രാഷ്ട്രീയത്തിന്' അടിമകളായി നില്‍ക്കാതെ പിന്നാക്കക്കാരുടെ സംരക്ഷകരായ ഇടതുപക്ഷത്തേക്ക് വരണമെന്ന് ആഹ്വാനം; ബിഡിജെഎസ് മുന്നണി മാറുമോ? അടൂര്‍ പ്രകാശിനും ആ പാര്‍ട്ടിയെ വേണംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 6:31 AM IST
KERALAMപി വി അന്‍വര്‍ നട്ടെല്ലോടെ മുന്നോട്ടുവന്നാല്‍ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നല്‍കും; ആരോപണത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് എം എം ഹസന്മറുനാടൻ മലയാളി ബ്യൂറോ5 Sept 2024 3:26 PM IST