You Searched For "usa"

മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ട്രംപ് തോല്‍പ്പിച്ച ഹിലരി ക്ലിന്റണ്‍ പരിഹസിച്ച് ചിരിച്ചു; ട്രംപിന്റെ ആരോഹണത്തിലെ പ്രഖ്യാപനം പിടിക്കാതെ ക്ലിന്റണും ഭാര്യയും
തോല്‍പ്പിച്ച കമലയെ പരിഹസിച്ചു; ഭരിച്ച ബൈഡനെ തേച്ചൊട്ടിച്ചു; പുതുയുഗം വാഗ്ദാനം ചെയ്ത ട്രംപിന്റെ തുടക്കം; ബൈഡന്റെ 78 ഉത്തരവുകള്‍ മരവിപ്പിച്ചതിന് ശേഷം ഒപ്പിട്ട പേന ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് വലിച്ചെറിഞ്ഞ് ആവേശം കൂട്ടി ട്രംപ്
അമേരിക്കയില്‍ ജനിച്ചാല്‍ ഓട്ടോമാറ്റിക്കലി പൗരത്വം  ലഭിക്കുന്നത് റദ്ദാക്കി; മെക്സിക്കന്‍ ഉള്‍ക്കടലില്‍ പേര് മാറ്റി; സുപ്രീം കോടതി വിധി മറികടന്ന് ടിക് ടോക്കിങ് രക്ഷയൊരുക്കി; ട്രാന്‍സ്ജെന്‍ഡര്‍മാരെ തള്ളി; വിദേശ സഹായങ്ങള്‍ നിര്‍ത്തി; അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ: പ്രസിഡന്റായ ഉടന്‍ ട്രംപ് പ്രഖ്യാപിച്ച പ്രധാന പരിഷ്‌കാരങ്ങള്‍ ഇവ
യു എസ് സര്‍ക്കാര്‍ രേഖകളില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രാന്‍സ്ജെന്‍ഡറുകള്‍ പുറത്ത്; രണ്ടു വിഭാഗങ്ങളെ മാത്രമേ അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റ് അംഗീകരിക്കൂ; സുപ്രധാന ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്; ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുമെന്നും  പ്രഖ്യാപനം
സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ ജനസമുദ്രത്തിന് മുമ്പിലിരുന്ന് ഒപ്പിട്ടത് എണ്‍പത് ഉത്തരവുകളില്‍; മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അടച്ചുപൂട്ടിയുള്ള ഉത്തരവിറങ്ങിയപ്പോള്‍ അതിര്‍ത്തി കടക്കാന്‍ കാത്തിരുന്നവര്‍ പൊട്ടിക്കരഞ്ഞു
കാപിറ്റോള്‍ കലാപകാരികള്‍ക്ക് മാപ്പ് നല്‍കി ട്രംപ്; 1500 പേര്‍ക്ക് മാപ്പു നല്‍കിയത് ആദ്യ ഉത്തരവില്‍ ഒപ്പുവെച്ചു കൊണ്ട്; പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറി; മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടലുകളോടും യുദ്ധപ്രഖ്യാപനം; മയക്കുമരുന്നു മാഫിയകളെ തീവ്രവാദികളായി കണക്കാക്കുമെന്ന് ട്രംപ്
യുഎസിലെ കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം; തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ കടുത്ത ആശങ്ക; ആളപായമില്ല: സുനാമി മുന്നറിയിപ്പ് പിന്‍വലിച്ച് യുഎസ് ജിയോളജിക്കല്‍ സര്‍വേ