You Searched For "vigilance"

പി വി അന്‍വറിന്റെ എല്ലാ ആരോപണങ്ങളും ചീറ്റിപ്പോയി; എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്; കവടിയാറിലെ വീട് നിര്‍മ്മാണത്തിലും കുറവന്‍കോണത്ത ഫ്‌ളാറ്റ് മറിച്ചുവില്‍പ്പനയിലും സ്വര്‍ണ്ണക്കടത്തിലും ആരോപണങ്ങള്‍ ആവിയായി; സര്‍ക്കാര്‍ കനിഞ്ഞാല്‍ അജിത് കുമാറിന് പ്രമോഷന്‍
ചിന്നക്കനാല്‍ റിസോര്‍ട്ടിലെ നികുതി വെട്ടിപ്പ്: മാത്യു കുഴല്‍നാടന്റെ റാന്നിയിലെ പാര്‍ട്ണേഴ്സിന്റെ വീടുകളില്‍ വിജിലന്‍സ് പരിശോധന; ചിന്നക്കനാലിലെ കപ്പിത്താന്‍ റിസോര്‍ട്ടില്‍ 50 സെന്റ് കയ്യേറിയെന്നും കെട്ടിടം പണിതതില്‍ നികുതി വെട്ടിപ്പെന്നും ആരോപണം
വാളയാറിലെ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ്; 1.61 ലക്ഷം രൂപ പിടികൂടി: അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് കണക്കില്‍പെടാത്ത 41,000 രൂപ
പശുവിനെ വാങ്ങാൻ ക്ഷീര കർഷകന് സർക്കാർ നൽകിയ സബ്‌സിഡിക്കും കൈക്കൂലി; പണം നൽകിയില്ലെങ്കിൽ പദ്ധതി മറ്റാർക്കെങ്കിലും നൽകുമെന്ന് ഭീഷണി; പരിശോധന സർട്ടിഫിക്കറ്റിനായി പതിനായിരം രൂപ വാങ്ങുന്നതിനിടെ മുളക്കുളത്തെ മൃഗ ഡോക്ടറെ പിടികൂടി വിജിലൻസ്