You Searched For "അണക്കെട്ട്"

ഷട്ടർ തുറന്നിട്ടും ഇടുക്കിയിൽ ജലനിരപ്പിൽ കുറവില്ല; സെക്കൻഡിൽ 42,800 ലീറ്റർ വീതം വെള്ളം ഒഴുക്കിയിട്ടും ജലനിരപ്പ് 2399.03 അടിയിൽ; വേണ്ടി വന്നാൽ ഇന്ന് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുമെന്ന് അണക്കെട്ട് സുരക്ഷാ വിഭാഗം; പെരിയാറിന്റെ ഇരുകരകളിലും ജാഗ്രത പാലിക്കണമെന്നു കലക്ടർ
മുല്ലപ്പെരിയാർ വിഷയത്തിൽ ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്ന് കേരളം; ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ തമിഴ്‌നാടിന് അവസരം; എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിച്ച് തർക്കം അവസാനിപ്പിക്കണമെന്ന നിലപാടിൽ കേരളം; കേസ് പരിഗണിക്കുന്നതിന് ഡിസംബർ പത്തിലേക്ക് മാറ്റി
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനാകുമോയെന്ന് തമിഴ്‌നാട്; അണക്കെട്ടിൽ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു; ഒന്നൊഴികെ എല്ലാ ഷട്ടറുകളും അടച്ചു
മുല്ലപ്പെരിയാർ ഡാം രാത്രി വീണ്ടും തുറന്നപ്പോൾ നാട്ടുകാർ രോഷം തീർത്തത് റോഷി അഗസ്റ്റിന് നേരെ; അവര് പാതിരാത്രി തുറന്നു വിടുന്നതിന് ഞാൻ എന്തു ചെയ്യാനാ.. നിങ്ങൾ പറയൂവെന്ന് മന്ത്രിയും; മുല്ലപ്പെരിയാറിൽ തമിഴ്‌നാടുമായി രഹസ്യധാരണ, മന്ത്രിയുടെത് ദയനീയമായ കീഴടങ്ങലെന്ന് വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപിയും
കനത്ത മഴ തുടരവേ ജലനിരപ്പ് 2375.53 അടിയായി ഉയർന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്; ജലനിരപ്പ് 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും; തീവ്ര മഴയ്ക്കു ശമനം വന്നതോടെ ഏഴു ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകാൻ സാധ്യത ഉള്ളതിനാൽ സംസഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;  കക്കി, ഇടമലയാർ, ബാണാസുര സാഗർ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും; കേരള- കർണാടക തീരങ്ങളിൽ വ്യാഴാഴ്‌ച്ച വരെ മത്സ്യബന്ധന വിലക്ക്; പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം