You Searched For "അധ്യാപകന്‍"

കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിര്‍ത്തി; നല്ല രീതിയില്‍ നടന്നിരുന്ന പാരാമെഡിക്കല്‍ സ്ഥാപനം പൂട്ടി; നാണക്കേടും മാനക്കേടും മൂലം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; ഒടുവില്‍ ആ പീഡന പരാതി വ്യാജമായിരുന്നെന്ന് വിദ്യാര്‍ത്ഥിനി: ഏഴ് വര്‍ഷത്തിന് ശേഷം പരസ്യ കുറ്റസമ്മതം നടത്തി യുവതി
സ്പീക്കര്‍ക്ക് സ്വാഗതം പറഞ്ഞപ്പോള്‍ തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയില്‍ സുലഭമായി കിട്ടുമെന്ന് കമന്റ്; ആ തമാശ അത്ര ഇഷ്ടപ്പെട്ടില്ല; അവതാരകനായ അധ്യാപകന് സിപിഎമ്മിന്റെ അടി സമ്മാനം; മര്‍ദ്ദിച്ചത് ഏരിയാ സെക്രട്ടറിയും സംഘവുമെന്ന് അധ്യാപകന്‍; തല്ലിയില്ല, ഉപദേശിച്ചതെയുള്ളുവെന്ന് നേതാക്കള്‍
ക്രെഡിറ്റ് കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും അടക്കമുള്ള വിവരങ്ങള്‍ കാണിച്ച് വിശ്വസിപ്പിച്ചു; അധ്യാപകനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് തട്ടിപ്പ് സംഘം;  മുറിക്കുള്ളില്‍ മുള്‍മുനയില്‍ നിര്‍ത്തിയത് മൂന്ന് മണിക്കൂര്‍: പത്ത് മിനിറ്റ് കൊണ്ട് പൊളിച്ച് പോലിസ്
പ്രിന്‍സിപ്പലിനു നേരെ വധഭീഷണി മുഴക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു കൗണ്‍സലിങ് നല്‍കും; കുട്ടിയുടേത് പെരുമാറ്റ പ്രശ്‌നം; 16കാരനെ സ്‌കൂളിന്റെ ഭാഗമാക്കി ചേര്‍ത്ത് നിര്‍ത്താന്‍ പിടിഎ: വീഡിയോ പ്രചരിപ്പിച്ചത് തങ്ങളല്ലെന്ന് സ്‌കൂള്‍ അധികൃതര്‍
പുറത്ത് കിട്ടിയാല്‍ തീര്‍ക്കും ഞാന്‍, കൊന്ന് ഇടും; അധ്യാപകനെതിരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മാനസാന്തരം; ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്; മാപ്പു പറയാമെന്ന് വിദ്യാര്‍ഥി; അധ്യാപകരുടെ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്