You Searched For "അധ്യാപിക"

മാനസികമായി ആകെ തളർന്നുപോയി; ഇനി ഈ ബന്ധം തുടരാൻ കഴിയില്ല; അത് വെറും സ്കിറ്റ് മാത്രമായിരുന്നു; പക്ഷെ ഇങ്ങനെയൊക്കെ കാര്യങ്ങൾ പോകുമെന്ന് ഞാൻ വിചാരിച്ചില്ല; ക്ലാസ് മുറിയിലെ വിദ്യാർത്ഥിമായുള്ള വിവാഹ വീഡിയോയിൽ പുലിവാല് പിടിച്ച് അധ്യാപിക; രാജി സന്നദ്ധത അറിയിച്ചു; കോളേജിൽ ഓവർ സ്മാർട്ടാകാൻ നോക്കിയ ടീച്ചർക്ക് സംഭവിച്ചത്!
വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപിക; കഴുത്തില്‍ പൂമാല ചാര്‍ത്തി യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി ഒന്നാം വര്‍ഷ വിദ്യാര്‍ഥി;  ക്ളാസ് മുറിയിലെ വിവാഹത്തിന് സാക്ഷിയായി മറ്റ് വിദ്യാര്‍ഥികളും; വീഡിയോ വൈറലായതോടെ അന്വേഷണം; സ്‌കിറ്റ് എന്ന് വിശദീകരണം
ഇന്‍ഫോപാര്‍ക്കിലെ കമ്പനിയെ കബളിപ്പിച്ച് 1.05 കോടി രൂപ തട്ടിയെടുത്ത കേസ്; ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക പിടിയില്‍: അറസ്റ്റ് ചെയ്തത് ഇന്‍ഫോപാര്‍ക്ക് പൊലീസ് ബംഗാളിലെത്തി വീടുവളഞ്ഞ്