SPECIAL REPORTകോവിഡ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഡോക്ടറെ ഇടിച്ചിട്ട് വാഹനം നിറുത്താതെ പോയപ്പോൾ കടന്നുവന്നത് ബിജെപി എംഎൽഎ; രക്ഷകനാകുമെന്ന് നാട്ടുകാർ കരുതിയെങ്കിലും ചോരയിൽ മുങ്ങിക്കിടന്ന ആളെ ആശുപത്രിയിൽ എത്തിക്കാതെ കാറിൽ കയറി മുങ്ങി; ഡോക്ടറുടെ ദാരുണാന്ത്യത്തോടെ എംഎൽഎക്ക് ഷെയിം വിളിച്ച് മംഗളുരു നിവാസികൾബുർഹാൻ തളങ്കര27 May 2021 7:11 PM IST
Uncategorizedകഞ്ചാവ് കടത്തിനിടെ പൊലീസ് വാഹനം കണ്ട് അമിത വേഗതയിൽ പാഞ്ഞു; കാറിന്റെ വരവു കണ്ട് പരമാവധി വശത്തേക്ക് ഒതുക്കി ലോറി ഡ്രൈവറും; ഫാത്തിമയേയും മകൻ ബിലാലിനേയും കാറിൽ കയറ്റിയത് കള്ളക്കടത്തിൽ പൊലീസിന് സംശയം തോന്നാതിരിക്കാൻ; കരീലക്കുളങ്ങരയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് ക്രിമിനൽ സംഘംആർ പീയൂഷ്29 May 2021 11:59 AM IST
Marketing Featureഅമിതവേഗത്തിലെത്തിയ കാർ ലോറിയിൽ ഇടിച്ചാണ് നിന്നത്; കാർ ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങൾ റോഡിലില്ല; പരിക്കേറ്റ ഗുണ്ടാ നേതാവ് ഭാര്യയുടേയും മകന്റേയും ഖബറടക്കത്തിനും എത്തിയില്ല; കരീലക്കുളങ്ങരയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഗുണ്ടാ കുടിപ്പകയോ? അൻസാബിനെ പൊക്കാൻ പൊലീസ്മറുനാടന് മലയാളി31 May 2021 8:30 AM IST
Uncategorizedഇറാൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ തീപിടിച്ചു കടലിൽ മുങ്ങി; അപകടമുണ്ടായത് പേർഷ്യൻ ഗൾഫിന്റെ കവാടമായ ഒമാൻ ഗൾഫിന് സമീപം; ദുരന്തത്തിന്റെ കാരണം വ്യക്തമല്ലമറുനാടന് മലയാളി2 Jun 2021 7:11 PM IST
SPECIAL REPORTഅപകടങ്ങൾ തുടർക്കഥയായി ആലപ്പുഴ ബൈപ്പാസ്; ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്; കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത് ഫയർ ഫോഴ്‌സിന്റെയും പൊലീസിന്റെയും ശ്രമഫലമായി; അപകടങ്ങൾക്ക് കാരണം അശ്രദ്ധയെന്ന് പൊലീസ്മറുനാടന് മലയാളി5 Jun 2021 7:22 PM IST
Bharathകോൺക്രീറ്റ് ചെയ്ത ഒരാഴ്ച തികയും മുമ്പേ തട്ടിളക്കി; മേൽക്കൂര രണ്ടായി പിളർന്ന് ശരീരത്ത് വീണു; മേൽക്കൂരയ്ക്കും ഭിത്തിക്കും ഇടയിലായി കുടുങ്ങിപ്പോയ മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ; കോന്നിയിൽ അരുൺ കൃഷ്ണന്റേത് ദാരുണാന്ത്യംശ്രീലാല് വാസുദേവന്5 Jun 2021 7:26 PM IST
Kuwaitമത്സ്യം വളർത്താനായി നിർമ്മിച്ച കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു; ദാരുണാന്ത്യം താമരശ്ശേരി സ്വദേശികളുടെ ഏക മകൻ മുഹമ്മദ് ഹംദാന്മറുനാടന് ഡെസ്ക്7 Jun 2021 8:10 PM IST
Bharathകോവിഡിൽ നിന്ന് ഹസീന മുക്തയായപ്പോൾ ഗൾഫിൽ നിന്ന് പറന്നെത്തിയ ഭർത്താവ്; സൗദിയിലെ ഡ്രൈവർ ക്വാറന്റീന് ശേഷം ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവായപ്പോൾ ഭാര്യയുടെ അലർജി ചികിൽസയ്ക്കായി വീട്ടിൽ നിന്നിറങ്ങി; മുഹമ്മദ് ഷാന്റേയും ഹസീനയുടേയും മരണം അനാഥമാക്കുന്നത് രണ്ട് കുട്ടികളെമറുനാടന് മലയാളി15 Jun 2021 6:43 AM IST
KERALAMവടകരയിൽ കിണർ നിർമ്മണത്തിനിടെ മണ്ണിടിഞ്ഞു; തൊഴിലാളി മണ്ണിനടിയിൽ അകപ്പെട്ടു; രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി കനത്ത മഴയുംമറുനാടന് മലയാളി16 Jun 2021 3:26 PM IST