You Searched For "അപകടം"

അർദ്ധരാത്രിയിൽ ഓട്ടോ മറിഞ്ഞു, വഴിയരികിൽ ഉപേക്ഷിച്ച് ഡ്രൈവർ കടന്നു; ചികിത്സ കിട്ടാതെ എട്ടുമണിക്കൂർ വഴിയിൽ കിടന്ന യാത്രക്കാരൻ മരിച്ചു; ദാരുണ സംഭവം ഏറ്റുമാനൂരിൽ
റോഡ് നവീകരിക്കാനായി മണ്ണെടുത്തപ്പോൾ റോഡിൽ കണ്ടത് വമ്പൻ ഗർത്തം; ഒരു വർഷത്തിന് ശേഷം വീണ്ടും റോഡ് പണി തുടങ്ങിയപ്പോൾ മറ്റൊരു ഗർത്തവും കണ്ടെത്തി; മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ ആയത് രണ്ട് വീടുകൾ; ഭീതിയിൽ ഉളിക്കൽ പ്രദേശ വാസികൾ
രാത്രിയിൽ മകൻ വീട് വിട്ടിറങ്ങിയത് അറിയാതെ മാതാപിതാക്കൾ; അപകടത്തിൽ മകൻ മരിച്ചത് അറിയിക്കാൻ വിളിച്ചവരോട് പറഞ്ഞത് മകൻ ഉറങ്ങുന്നുവെന്ന്; കൊച്ചി മൂപ്പത്തടത്തെ മൃദുലിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ കുടുംബം
കൊച്ചിയിൽ മതിലിടിഞ്ഞ് വീണ് ഒരു നിർമ്മാണ തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു; അപകടത്തിൽ പെട്ടത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഓട നിർമ്മാണത്തിൽ ഏർപ്പെട്ടവർ
വൈകിയിട്ടും ഭർത്താവിനെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ 72 കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം; ഭാര്യയുടെ മരണ വിവരം അറിയിക്കാൻ നാട്ടുകാർ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് തൂങ്ങിമരിച്ച ഭർത്താവിനെ; മൂലമറ്റത്തിന്റെ നോവായി ദമ്പതികളുടെ മരണം