You Searched For "അമേരിക്ക"

ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്‌ത്തി സ്‌കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 14 കുരുന്നുകളേയും അദ്ധ്യാപികയേയും; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്‌കൂൾ
ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്‌ത്തി സ്‌കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 18 കുരുന്നുകളേയും അദ്ധ്യാപികയും അടക്കം 21 പേരെ; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്‌കൂൾ
വൻ തുക ലാഭം വാഗ്ദാനം ചെയ്ത് കെണിയിൽ വീഴ്‌ത്തിയത് പതിനായിരത്തോളം നിക്ഷേപകരെ; ഈ പണം ഉപയോഗിച്ച് സ്വന്തമാക്കിയത് നിരവധി ആഡംബര കാറുകളും സ്വത്തുവകകളും: അമേരിക്കയിൽ 355 കോടിയുടെ തട്ടിപ്പു നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
അമേരിക്കയിൽ സ്വതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്; അഞ്ചുപേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്; അജ്ഞാത അക്രമിക്കായി തിരച്ചിൽ ശക്തമാക്കി;  20 തവണയോളം വെടിയൊച്ച കേട്ടുവെന്ന് ദൃസാക്ഷി
കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നു; നേതാക്കളുടെ നിർബന്ധനത്തിന് വഴങ്ങി അമേരിക്കയിൽ ചികിത്സയ്ക്ക് പോകാൻ സമ്മതിച്ച് കെപിസിസി അധ്യക്ഷൻ; മുതിർന്ന നേതാക്കൾ ഉപദേശവുമായി എത്തിയത് ആരോഗ്യ പ്രശ്നങ്ങൾ സംഘടനാ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ; പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ആർക്കെന്ന ചർച്ച സജീവം; സുധാകരനും യു എസിലേക്ക്
ഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ എഫ്.ബി.ഐ റെയ്ഡ്; മാർ എ ലാഗോയിലുള്ള വീട്ടിലെ റെയ്ഡ് വിവരം പുറത്തുവിട്ടത് ട്രംപ് തന്നെ; തനിക്കെതിരേ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളിൽ സഹകരിക്കുന്നുണ്ട്; നടക്കുന്നത് അനാവശ്യ റെയ്ഡ്, അവർ എന്റെ അലമാര കുത്തിത്തുറന്നെന്നും മുൻ പ്രസിഡന്റിന്റെ ആരോപണം
ഈ മനുഷ്യൻ എങ്ങനെ അമേരിക്കയെ നയിക്കും ? പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം എങ്ങോട്ട് പോകണമെന്നറിയാതെ സ്റ്റേജിൽ വട്ടം കറങ്ങി ബൈഡൻ; വഴി കാണിച്ച് തരാമോന്ന് ഓഡിയൻസിനോട് ചോദ്യം; പ്രസിഡണ്ടിന്റെ ആരോഗ്യനില വ്യക്തമാക്കുന്ന വീഡിയോ പുറത്ത്
ഏഥൻസിൽ നിന്നും അമേരിക്കയ്ക്ക് പറന്ന വിമാനം ഇടക്ക് വച്ച് തിരിച്ചു വിളിച്ചിറക്കി ഗ്രീക്ക് അധികൃതർ; ദുബായിലേക്ക് പോയ രണ്ടാമത്തെ വിമാനവും തിരിച്ചിറക്കി; രണ്ട് എമിരേറ്റ്സ് വിമാനങ്ങളും തടഞ്ഞത് അമേരിക്കൻ ഇടപെടൽ; ദുരൂഹമായ ആ ഭീകരൻ ആരാണ് ?
കാലാവസ്ഥാ വ്യതിയാനം... പകർച്ചവ്യാധികൾ... ന്യുക്ലിയാർ ബോംബ് സാധ്യത... ലോകാവസാനം അരികിലോ? പത്തിൽ നാല് അമേരിക്കക്കാരും വിശ്വസിക്കുന്നത് മനുഷ്യകുലം ഇപ്പോൾ കടന്നു പോകുന്നത് അന്ത്യനാളുകളിലൂടെയെന്ന്
അമേരിക്കയിൽ കനത്ത നാശം വിതച്ച് ബോംബ് സൈക്ലോൺ ശീതക്കാറ്റ്; ദിവസങ്ങളായി തുടരുന്ന ശീതക്കാറ്റിൽ മരിച്ചത് 34 പേർ; കാനഡയിലും സ്ഥിതി ഗുരുതരം; അമേരിക്ക കടന്നു പോകുന്നത് മൂന്ന് പതിറ്റാണ്ടിനിടയിലുള്ള അതി ഭീകരമായ ശൈത്യത്തിലൂടെ; ശൈത്യം ഏറ്റവും കൂടുതൽ ബാധിച്ചത് ന്യൂയോർക്കിലെ ബുഫാലോയിൽ; യുദ്ധ സമാന സാഹചര്യമെന്ന് മുന്നറിയിപ്പ്
71 യുദ്ധ വിമാനങ്ങൾ തായ് വാനീസ് ആകാശത്ത് പറപ്പിച്ച് അമേരിക്കയെ വെല്ലുവിളിച്ച് ചൈന; ഇത് തായ് വാനെതിരെ ചൈന നടത്തുന്ന ഏറ്റവും വലിയ വെല്ലുവിളി; തായ് വാനെ ചൊല്ലിയുള്ള തർക്കം മഹായുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ആശങ്കപ്പെട്ട് ലോകം
ബ്രിട്ടനു പിന്നാലെ നഴ്‌സുമാരുടെ സമരം അമേരിക്കയിലേക്കും പടരുന്നു; വേതന വർധന ആവശ്യപ്പെട്ട് ന്യൂയോർക്കിൽ സമരത്തിന് ഇറങ്ങിയത് 7100 നഴ്‌സുമാർ: നഴ്‌സുമാർ സമരവുമായി ഇറങ്ങിയത് ജോലിഭാരം കൂടിയതോടെ പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട്