You Searched For "അമേരിക്ക"

ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷന്റെ കമ്പ്യൂട്ടർ സംവിധാനത്തിൽ തകരാർ; അമേരിക്കയിൽ വ്യോമയാന പ്രതിസന്ധി; എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി; തകരാർ സംഭവിച്ചത് പൈലറ്റുമാർക്ക് നിർദ്ദേശം നൽകുന്ന സംവിധാനത്തിൽ
അരുണാചൽ പ്രദേശ് ഇന്ത്യൻ സംസ്ഥാനം; ചൈന ശ്രമിക്കുന്നത് സൈനിക ശക്തി ഉപയോഗിച്ച് യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാനും പ്രകോപനം ഉണ്ടാക്കാനും; ഇന്ത്യയെ പിന്തുണച്ചും ചൈനയെ വിമർശിച്ചും അമേരിക്കൻ സെനറ്റിൽ പ്രമേയം
അമേരിക്കയെ നടുക്കി വീണ്ടും സ്‌കൂളിൽ കൂട്ടക്കുരുതി; നാഷ് വില്ലെയിൽ വെടിവെയ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് മരണം; നിരവധി പേർക്ക് പരിക്കേറ്റു; അക്രമിയെ വധിച്ചെന്ന് പൊലീസ്; ആക്രമണം നടത്തിയത് കൗമാരക്കാരിയായ പെൺകുട്ടിയെന്ന് റിപ്പോർട്ട്
നാഷ്വിൽ സ്‌കൂളിൽ എത്തിയ മുൻ വിദ്യാർത്ഥിയായ സ്ത്രീ ട്രാൻസ് ജെൻഡർ വെടിവച്ചു കൊന്നത് ഒൻപത് വയസ്സുള്ള മൂന്ന് കുട്ടികളേയും സ്‌കൂൾ ജീവനക്കാരെയും; തോക്കുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമായേക്കും; ഈ വർഷം യുഎസിലുണ്ടാകുന്ന 129-ാം വെടിവയ്പ് കേസ്; വെടിയൊച്ചയിൽ നടുങ്ങി അമേരിക്കൻ ജനത
ഉള്ളടക്കത്തിൽ അക്രമങ്ങളും അശ്ലീലവുമെന്ന് ആരോപണം; ബൈബിൾ നിരോധിച്ച് അമേരിക്കയിലെ ഒരു ജില്ല; നിരോധനം പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് മാത്രം; പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികൾ
ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ അമേരിക്കയിൽ വിദ്വേഷക്കൊല; കൊല്ലപ്പെട്ടത് ഫലസ്തീൻ വംശജരുടെ മകനായ ആറ് വയസുകാരൻ; കുത്തേറ്റത് 26 തവണ; കുട്ടിയുടെ അമ്മക്കും ഗുരുതര പരിക്ക്; 71കാരനായ വീട്ടുടമ പിടിയിൽ
അമേരിക്കയിലെ ലെവിസ്റ്റണിലെ നിരവധി സ്ഥലങ്ങളിൽ വെടിവെയ്‌പ്പ്; തോക്കുമായി തെരുവിലിറങ്ങിയ യുവാവിന്റെ വെടിയേറ്റ് 22 പേർ മരിച്ചു; 60ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്: അക്രമിക്കായി തിരച്ചിൽ തുടരുന്നു
ഗാർഹിക പീഡന കേസ് പ്രതിയും മുൻ സൈനികനും; അമേരിക്കയെ നടുക്കിയ വെടിവയ്‌പ്പ് നടത്തിയത് നാൽപതുകാരൻ; അക്രമിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. അക്രമി ആയുധവുമായി പുറത്ത് കറങ്ങി നടക്കുന്നതിനാൽ വീടിനുള്ളിൽ വാതിലുകൾ പൂട്ടിയിരിക്കാൻ നിർദ്ദേശം
ഗസ്സ യുദ്ധം താൽക്കാലികമായി നിർത്തി 50 ഓളം ബന്ദികളെ മോചിപ്പിക്കാൻ ധാരണ? യുഎസും ഇസ്രയേലും ഹമാസും തമ്മിൽ ധാരണയിലെത്തിയെന്ന് വാഷിങ്ടൺ പോസ്റ്റ്; ബന്ദികളെ മോചിപ്പിക്കാൻ വൈകുന്നതിൽ ഇസ്രയേലിൽ ജനരോഷം ഇരമ്പുന്നു