You Searched For "അമേരിക്ക"

കർഷക പ്രതിഷേധം ചർച്ചയിലൂടെ പരിഹരിക്കണം; പിന്തുണയുമായി അമേരിക്ക;കാർഷിക നിയമം വിപണികളുടെ കാര്യക്ഷമത വർധിപ്പിക്കും; സ്വകാര്യ നിക്ഷേപം വർധിപ്പിക്കുമെന്നും അമേരിക്കയുടെ നിരീക്ഷണം
മരണസംഖ്യ 5 ലക്ഷം കടന്നുവെങ്കിലും അഞ്ചാമത്തെ ആഴ്‌ച്ചയിലുംകൊറോണയുടെ വീഴ്‌ച്ച തുടരുന്നു; ഈ വർഷം മുഴുവൻ മരണം തുടരും; നിയന്ത്രണങ്ങൾ 2022 വരെ; ബൈഡൻ കൊറോണയെ കീഴടക്കുന്നത് ഇങ്ങനെ
ചൊവ്വയിലെ സൂര്യാസ്തമനത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് ചിത്രങ്ങൾ ഭൂമിയിലേയ്ക്കയച്ച് പേർസീവിയറൻസ് റോവർ; ആക്രമണത്തിൽ തകർന്ന സിറിയയിലെ തീവ്രവാദി ക്യാമ്പുകളുടെ ചിത്രങ്ങളും പുറത്ത്; സങ്കേതിക മികവും സായുധ ശക്തിയും തെളിയിച്ച് അമേരിക്ക
കരയിലും കടലിലും പ്രതിരോധം ശക്തമാക്കാൻ ഉറച്ച് ഇന്ത്യ; 21000 കോടി മുടക്കി അമേരിക്കയിൽ നിന്നും 30 ഡ്രോണകൾ വാങ്ങാൻ തീരുമാനം: 1,700 കിലോ ആയുധങ്ങൾ വഹിച്ച് 48 മണിക്കൂർ പറക്കാൻ ശേഷിയുള്ള ഡ്രോണുകൾ നാവിക സേനയ്ക്ക് കരുത്ത് പകരും
ജന്മനാട്ടിൽ വേരുണ്ടാക്കാൻ ടെക്നോപാർക്കിൽ സ്ഥാപനം തുടങ്ങിയ അമേരിക്കൻ മലയാളി; മണിപ്പാലിലെ സുഹൃത്ത് പരിചയപ്പെടുത്തിയ ആളെ വിശ്വസിച്ചു; ആഡംബരക്കാറുകൾ വാങ്ങിയത് കമ്പനി ഡയറക്ടറെന്ന വ്യജ രേഖയിലെന്ന തിരിച്ചറിവിൽ സത്യം തെളിഞ്ഞു; അരീ വാ മെഡിടെകിൽ തട്ടിപ്പ് നടത്തിയത് ഷെട്ടി മാഫിയ; ഇടപെടലുമായി അമേരിക്കൻ കോൺസുലേറ്റും
ആത്മാവില്ലാത്ത കൊലയാളിയാണ് പുട്ടിൻ; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതിന് വില കൊടുക്കേണ്ടി വരും; റഷ്യൻ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ബൈഡൻ; പ്രതിഷേധിച്ച് അമേരിക്കൻ അംബാസിഡറെ തിരികെ വിളിച്ച് പുട്ടിൻ; റഷ്യയും അമേരിക്കയും പോരിനിറങ്ങിയതോടെ ലോകം ആശങ്കയിൽ
ഇന്ത്യൻ പ്രതിരോധത്തിന്റെ ആണിക്കല്ലായി മാറുന്ന എസ്400 ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്ക് ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്ക; റഷ്യയുമായുള്ള ആയുധ കച്ചവടം അനുവദിക്കയില്ലെന്ന് അമേരിക്കയുടെ മുന്നറിയിപ്പ് വിവരം പറയാനെത്തിയ അമേരിക്കൻ പ്രതിനിധിയോട് ബൈഡനെ അന്വേഷിച്ചു എന്ന് പറയണമെന്ന് പറഞ്ഞയച്ച് മോദി
സൗരയൂഥ വീഥിയിൽ ഏകയായി അലഞ്ഞിരുന്ന കന്യാ ഭൂമി; ആ ഭൂമിയിലേക്ക് ജീവന്റെ ആദ്യ കണികകൾ പെയ്തിറങ്ങിയത് ഇടിമിന്നലിലൂടെ; ഭൂമിയിലെ ജീവോല്പത്തിയെക്കുറിച്ച് പുതിയ സിദ്ധാന്തവുമായി അമേരിക്കൻ ഗവേഷകർ
ഉക്രെയിൻ അതിർത്തി മുഴുവൻ സൈനിക വിന്യാസം നടത്തി നാറ്റോയെ വെല്ലുവിളിച്ച് റഷ്യ; യുദ്ധവിമാനങ്ങളും വെടിക്കോപ്പുകളും റെഡി; ഉക്രെയിൻ തീരത്തേക്ക് യുദ്ധക്കപ്പലയച്ച് തിരിച്ചടിക്കാൻ അമേരിക്ക; സംഘർഷം മൂക്കുന്നു