You Searched For "അമ്മ"

അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..; സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല; പ്രതികരിച്ച് ഹരീഷ് പേരടി
മദ്യം വാങ്ങാൻ പണം നൽകാത്തിന് മണ്ണെണ്ണ ഒഴിച്ച് മകൻ തീകൊളുത്തിയ അമ്മ മരിച്ചു; ദാരുണാന്ത്യം 75കാരിയായ ചമ്മണ്ണൂർ സ്വദേശിനി ശ്രീമതിക്ക്; പൊലീസ് കസ്റ്റഡിയിലുള്ള മകൻ മനോജ് മാനസികാരോഗ്യത്തിന് ചികിത്സയിൽ; സംഭവം നടന്നത് വലിയ ഭൂസ്വത്തുള്ള കുടുംബത്തിൽ
കളനാശിനി കലർത്തിയ കഷായത്തിന്റെ കുപ്പിയെപ്പറ്റിയുള്ള മൊഴി കുരുക്കായി; സ്റ്റിക്കർ ഇളക്കിമാറ്റി ആക്രിക്കാരന് അമ്മ കൊടുത്തെന്ന് ആദ്യമൊഴി; പിന്നീട് മാറ്റിപ്പറഞ്ഞ് ഗ്രീഷ്മ; തെളിവ് നശിപ്പിച്ചതിന് പിന്നിലെ അമ്മയുടെയും അമ്മാവന്റെയും അതിബുദ്ധി പൊളിച്ച് അന്വേഷണ സംഘം;  ഷാരോൺ കൊലക്കേസിൽ ഇരുവരും പ്രതികൾ;  അച്ഛനെയും ബന്ധുവിനെയും ചോദ്യം ചെയ്യുന്നു
കുട്ടിപീഡകനായ 77 കാരൻ പേരും താമസസ്ഥലവും മാറ്റി വീണ്ടും പീഡനം തുടരുന്നു; മൂന്ന് മക്കളേയും പീഡിപ്പിച്ചെന്നറിഞ്ഞ അമ്മ ഫ്ളാറ്റിൽ ചെന്ന് കുത്തിക്കൊന്നു; കൊലപാതകം ഒഴിവാക്കി കുറച്ചുകാലം മാത്രം ജയിലിലടച്ച് കോടതി
മൂന്ന് മുതൽ 14 വയസ്സു വരെയുള്ള അഞ്ച് മക്കളെ കഴുത്തറുത്തുകൊന്ന അമ്മ, കൊലപാതകത്തിന്റെ 16-ാം വാർഷികത്തിൽ ജീവനൊടുക്കി; ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സ്ത്രീയുടെ മരണാഭ്യർത്ഥന അനുവദിച്ചു അധികൃതർ; ബെൽജിയത്തിൽ നിന്നൊരു ജീവിത കഥ
വിദേശത്തുള്ള ഭാര്യയയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിന്റെ പേരിൽ തകർക്കം; ചെറുമക്കളെ മർദ്ദിക്കുന്നത് തടഞ്ഞ അമ്മയെ മകൻ കമ്പികൊണ്ട് തലയ്ക്കടിച്ചു; പ്രതി അറസ്റ്റിൽ
ഷെയറിങ് സിനിമ താൽപ്പര്യമില്ലെന്ന് പറഞ്ഞു; ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രമാണു നായകനെന്ന് തോന്നും വിധം പ്രാധാന്യം വേണം; മറുനാടൻ പറഞ്ഞതെല്ലാം ശരിയാണെന്ന് വ്യക്തമാക്കി ഷെയിനിന്റെ കത്തുകൾ; അമ്മയുടെ ഇടപെടലും ശരിവെച്ച കത്തും പുറത്ത്; ഷെയിൻ നിഗം സ്വയം കുഴി തോണ്ടിയത് തന്നെ