Uncategorizedഒരു കോടി രൂപ വിലയുള്ള ഭൂമി അമ്മയ്ക്ക് സംഭാവന ചെയ്തത് ഇടവേള ബാബുവിനും ബാബുരാജിനും അറിയാം; ആ പ്രോജക്ട് നടക്കാതെ പോയത് എനിക്ക് നേട്ടമുണ്ടാകുമോ എന്ന ചിലരുടെ ഭയം കാരണം; സിദ്ദിഖിന്റെ നോട്ടീസിനെതിരെ പൊട്ടിത്തെറിച്ച് നടൻ നാസർ ലത്തീഫ്; താരസംഘടനയിൽ പ്രചരണ ചൂട് ശക്തമാകുമ്പോൾവിഷ്ണു ജെജെ നായർ18 Dec 2021 12:32 PM IST
Uncategorizedആശാ ശരത്ത് വോട്ടിങ് ദിനത്തിൽ നേരിട്ട് കണ്ടവരോട് പോലും വോട്ട് ചോദിച്ചില്ല; നിവിൻ പോളിയും വോട്ട് ചെയ്യുന്നിടത്തേക്ക് തിരിഞ്ഞു നോക്കി പോലുമില്ല; മോഹൻലാലും സിദ്ദിഖും നേരിട്ട് കളത്തിൽ ഇറങ്ങിയിട്ടും ഔദ്യോഗിക പാനലിന് തിരിച്ചടി ഉണ്ടായതിന് പിന്നിൽ മത്സരിച്ച താരങ്ങളുടെ പിടിപ്പുകേട്; 'അമ്മ'യിൽ ജനാധിപത്യം ജയിക്കുമ്പോൾമറുനാടന് മലയാളി20 Dec 2021 7:53 AM IST
Uncategorized500 അംഗങ്ങളിൽ വോട്ട് ചെയ്യാനെത്തിയത് 310 പേർ; 224 വോട്ടുമായി മൂന്നിൽ രണ്ട് നേടി ക്രൗൺ പ്ലാസയിലെ അത്ഭുതമായി മണിയൻപിള്ള; നിർവാഹകസമിതിയിൽ ഏറ്റവുമധികം വോട്ട് ലഭിച്ചത് സുധീർ കരമനയ്ക്ക്; ഔദ്യോഗിക പാനലിനെ വെല്ലുവിളിച്ച വിജയ് ബാബുവിന് അഞ്ചാം സ്ഥാനം; അമ്മയിൽ ഹണി റോസിനും നിവിൻ പോളിക്ക് സംഭവിച്ചത് എന്തെന്ന് ആർക്കും അറിയില്ലമറുനാടന് മലയാളി20 Dec 2021 11:48 AM IST
Uncategorizedനിയമാവലിയിലെ പോരായ്മയിൽ കത്തികയറിയ ഷമ്മി തിലകൻ; ഇയാൾ വീഡിയോ ചിത്രീകരിക്കുന്നുവെന്ന് വിളിച്ചു പറഞ്ഞ സ്ഥാനാർത്ഥി; തിലകന്റെ മകനെ ഇന്ന് പുറത്താക്കേണ്ടെന്ന് പറഞ്ഞ് രക്ഷകന്റെ റോളിൽ മമ്മൂട്ടി; ഇയാൾ സംഘടനയ്ക്ക് എതിരാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ എന്ന് ചോദിച്ച സിദ്ദിഖും; ക്രൗൺപ്ലാസിലെ വില്ലനായി ഷമ്മി; 'അമ്മ'യിൽ ആശാ ശരത്തിനെ ശ്വേതാ മേനോൻ തോൽപ്പിച്ച കഥമറുനാടന് മലയാളി20 Dec 2021 12:33 PM IST
Uncategorizedലൈഫ് മെമ്പർഷിപ്പിലെ ഒന്നാം പേരുകാരൻ സുരേഷ് ഗോപി; രണ്ടാമൻ ഗണേശും; വനിതാ സംവരണ കാർഡിറക്കി 'രാഷ്ട്രീയക്കാരെ' പുറത്താക്കി മോഹൻലാൽ തന്ത്രവും; മൂന്നാം പേരുകാരൻ മണിയൻപിള്ള ചിരിക്കുമ്പോൾ വേദനിക്കുന്നത് മുകേഷിന്; വനിതകളിൽ പ്രിയങ്കരിയായി സുരഭി ലക്ഷ്മിയും; അമ്മയിലെ വോട്ട് നില ഇങ്ങനെമറുനാടന് മലയാളി20 Dec 2021 1:31 PM IST
Greetingsഇനി ഔദ്യോഗികമായി നടൻ; അഭിനേതാക്കളുടെ സംഘടനയിൽ അംഗത്വമെടുത്ത് ആന്റണി പെരുമ്പാവൂർ; മലയാളത്തിലെ സ്റ്റാർ പ്രൊഡ്യൂസർ വേഷമിട്ടത് 26 സിനിമകളിൽമറുനാടന് മലയാളി21 Dec 2021 4:03 PM IST
SPECIAL REPORTദൃശ്യങ്ങൾ പകർത്താൻ പാടില്ല എന്ന് അമ്മയുടെ ബൈലോയിൽ ഇല്ല; വിശദീകരണം ആവശ്യപ്പെട്ടാൽ എനിക്ക് കൃത്യമായ മറുപടി ഉണ്ട്; അമ്മ യോഗം പകർത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഷമ്മി തിലകൻ; അവരെക്കാളും യോഗ്യത തനിക്കുള്ളതു കൊണ്ടാണ് വിമർശനങ്ങളെന്നും മറുപടിമറുനാടന് മലയാളി21 Dec 2021 4:44 PM IST
Marketing Featureനടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; കോടതിയിൽ ഉടൻ അപേക്ഷ നൽകും; പുറത്തുവിട്ട കത്തിലുടനീളം ദിലീപിന് എതിരായ ആരോപണങ്ങൾ; കത്ത് പൊലീസ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ തേടി പ്രത്യേക അന്വേഷണ സംഘംമറുനാടന് മലയാളി7 Jan 2022 7:15 PM IST
Uncategorizedലാലും മമ്മൂട്ടിയും ഇരയുടെ പോസ്റ്റ് ഷെയർ ചെയ്തത് താര സംഘടനയിലെ തിരുമാനം അനുസരിച്ച്; മൗനം പാലിച്ചാൽ 'അമ്മ' കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ചർച്ച സജീവമാകുമെന്ന തോന്നൽ അതിവേഗ നീക്കമായി; നിർണ്ണായകമായത് പൃഥ്വിരാജിനെ പോലുള്ളവരുടെ ഉറച്ച നിലപാട്; ആശ്വാസം പൊലീസിന്മറുനാടന് മലയാളി11 Jan 2022 11:30 AM IST
SPECIAL REPORTആർഡിഒയുടെ മധ്യസ്ഥതയിൽ അമ്മയെ നോക്കാൻ കരാറുണ്ടാക്കി മക്കൾ; മക്കളുടെ ഊഴം കാത്തു നിൽക്കാതെ ആ അമ്മ യാത്രയായി: 13,500 രൂപ മാസ പെൻഷനും അഞ്ചു മക്കളും ഉണ്ടായിട്ടും ആ അമ്മ മരിച്ചത് അനാഥയായിസ്വന്തം ലേഖകൻ14 Jan 2022 8:44 AM IST
KERALAMആസിഡ് ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും അമ്പത് ശതമാനത്തിലേറെ പൊള്ളൽ; ആക്രമിച്ച ശേഷം കടന്നു കളഞ്ഞ ഭർത്താവിനായി തിരച്ചിൽ തുടരുന്നുസ്വന്തം ലേഖകൻ16 Jan 2022 5:40 AM IST
SPECIAL REPORTഅമ്മ അതീജീവതയ്‌ക്കൊപ്പമെന്ന് പറയുന്നത് വെറുതെ; താരസംഘടനക്കെതിരെ വിമർശനവുമായി പത്മപ്രിയ; പുറത്തുപോയവരെ ഉപാദികളില്ലാതെ തിരിച്ചെടുക്കണം, നടിയോട് 'റെസ്പക്ട്' കാണിക്കേണ്ടത് അങ്ങനെ; നടിക്കുള്ള നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമെന്നും താരംമറുനാടന് മലയാളി16 Jan 2022 1:15 PM IST