You Searched For "അമ്മാവന്‍"

കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു; തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചത് മൂന്നുവര്‍ഷം മുന്‍പ്; ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയതോടെ നിരന്തരം വഴക്ക്; മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം കിടന്നുറങ്ങി; രാവിലെ അയല്‍ക്കാരെ ഞെട്ടിച്ച് കരച്ചില്‍;  പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ മകള്‍ക്ക് അനക്കമില്ലെന്ന്; കേസില്‍ അമ്മയും അമ്മാവനും കസ്റ്റഡിയില്‍
കാമുകനായ അമ്മാവനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു;   മറ്റൊരു യുവാവുമായി വിവാഹം;  45ാം ദിനത്തില്‍ ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തി; വാടക കൊലയാളികളെ പിടികൂടിയതോടെ 25കാരി കുടുങ്ങി; തെളിവായി കോള്‍ റെക്കോര്‍ഡ്; അന്വേഷണം തുടരുന്നു
കരയോഗം പ്രവര്‍ത്തനങ്ങളില്‍ സജീവമായ കുടുംബം; ശ്രീതു ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരി; ഭര്‍ത്താവുമായി നിരന്തര വഴക്കുകള്‍; മുത്തശ്ശന്റെ 16ാം ദിനം പേരക്കുട്ടിയുടെ അരുംകൊല; ചെണ്ടമേളക്കാരന്‍ ഹരികുമാര്‍ ദേവേന്ദുവിനെ കൊന്നത് സഹോദരിയെ സഹായിക്കാനെന്ന് മൊഴി; കുഞ്ഞുപെങ്ങളെ കാണാതെ സങ്കടപ്പെട്ട് നാലു വയസുകാരി
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാര്‍; കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്ന് പോലീസില്‍ മൊഴി നല്‍കി; അമ്മയെയും കൂടുതല്‍ വിശദമായ ചോദ്യം ചെയ്യാന്‍ പോലീസ്; ദേവേന്ദുവിന്റെ മരണത്തില്‍ ചുരുളഴിയാന്‍ ഇനിയും സംശയങ്ങള്‍ ബാക്കി
ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ നല്‍കിയ സഹോദര ശാപം; മൂത്ത അമ്മാവന്‍ മരിച്ചത് ഒരു വര്‍ഷത്തിനിടെ! രാമവര്‍മന്‍ചിറയില്‍ ഇപ്പോഴും പൊട്ടിക്കരഞ്ഞ് ഗ്രീഷ്മയുടെ അമ്മ; അപ്പീല്‍ സാധ്യതകള്‍ ആരായുന്ന അച്ഛനും ഇളയ അമ്മാവനും; ജയിലില്‍ കുറ്റബോധമോ പശ്ചാതാപമോ ഇല്ലാതെ മകളും; 13 കൊല്ലം മുമ്പത്തെ വിഷം കഴിക്കല്‍ മരണം ഇന്നും ആ നാട്ടില്‍ സജീവ ചര്‍ച്ച
പാക്കിസ്ഥാനിലെ അമ്മാവനെ വിവാഹം കഴിച്ചു ബ്രിട്ടീഷ് പൗരത്വമുള്ള യുവതി;  കല്ലെറിഞ്ഞു കൊല്ലണമെന്ന മതവിധിയുമായി പാക് പുരോഹിതര്‍; അമ്മാവന്‍ പോലീസ് അറസ്റ്റിലും; വിവാഹം അമ്മാവന് ബ്രിട്ടനിലേക്ക് പോകാന്‍ രേഖയുണ്ടാക്കാനെന്ന് യുവതി