You Searched For "അയല്‍വാസി"

വീടിന് മുന്‍പില്‍ കമ്പിവടിയുമായി പതിയിരുന്ന നാലംഗ സംഘം കാര്‍ അടിച്ചു തകര്‍ത്തു; കാര്‍ നിര്‍ത്താതെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റി ജീവന്‍ രക്ഷിച്ച് ഗൃഹനാഥന്‍; അയല്‍വാസിയായ സ്ത്രീയുടെ പങ്കുണ്ടെന്ന് മൊഴി നല്‍കിയിട്ടും പിടിയിലായത് ഒരാള്‍; കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്റ്റേഷന്‍ മാര്‍ച്ചിന്
ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ട;  കൊലപാതകമടക്കം എല്ലാ സാധ്യതകളും പരിശോധിക്കണം; പൈവളിഗെയില്‍ പതിനഞ്ചുകാരിയും യുവാവും മരിച്ച കേസില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
മൂന്നാഴ്ച പഴക്കമുള്ള മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍; കാസര്‍കോട്ട് പതിനഞ്ചുകാരിയുടെയും അയല്‍വാസിയുടെയും മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; എന്തിന് ആത്മഹത്യ എന്നതില്‍ ദുരൂഹത; അവനിങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ
പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കുന്ന 97 ചിത്രങ്ങള്‍ പ്രദീപ് ബന്ധുവിന് അയച്ചു നല്‍കി;  കുട്ടിയുടെ ഫോണ്‍ ആദ്യം വിളിച്ചപ്പോള്‍ റിംഗ് ചെയ്തു; പിന്നാലെ ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയി; മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനരികെ ഫോണുകളും കത്തിയും ഒരു ചോക്‌ളേറ്റ് കവറും; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
അഞ്ചാം ക്ലാസുകാരിയെ വായ പൊത്തിപിടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് അയല്‍വാസിയായ 16കാരനും ബന്ധുവായ യുവാവും;  ഒപ്പമുണ്ടായിരുന്ന മറ്റുകുട്ടികളെ പേടിപ്പിച്ച് ഓടിച്ചു; പ്രതികള്‍ പിടിയില്‍;   പെണ്‍കുട്ടിയെ വളരെ ഗുരുതരമായിട്ടാണ് ഉപദ്രവിച്ചതെന്ന് ഡിവൈഎസ്പി; അന്വേഷണം തുടരുന്നു
മകന്‍ വാഹനാപകടത്തില്‍ മരിച്ചു; പിന്നാലെ അയല്‍വാസികളോട് പക; പ്രതികാരം ചെയ്തത് അയല്‍വാസിയുടെ കുട്ടിയെ കൊലപ്പെടുത്തി; തിരുനെല്‍വേലിയില്‍ സ്ത്രീ അറസ്റ്റില്‍