You Searched For "അറസ്റ്റില്‍"

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പമ്പ പോലീസിന്റെ പിടിയില്‍; അറസ്റ്റിലായത് മദ്യം ഒഴിച്ചു കൊടുക്കുന്നതിനിടെ; ലോറന്‍ ശബരിമലയിലെ ഡോളി തൊഴിലാളികള്‍ക്കും ട്രാക്ടര്‍ തൊഴിലാളികള്‍ക്കും ഫോണില്‍ വിളിച്ച് അറിയിക്കുന്നത് അനുസരിച്ച് വിദേശമദ്യം എത്തിച്ചു
കാട്ടകാമ്പാല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയിലെ തട്ടിപ്പ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് മുന്‍ നേതാവ് അറസ്റ്റില്‍; തട്ടിപ്പു വിവരങ്ങള്‍ പുറത്തുവന്നത് പണയ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ അവധി പറഞ്ഞു തിരിച്ചയച്ചതോടെ; നടന്നത് രണ്ട് കോടിയുടെ തട്ടിപ്പെന്ന് കണ്ടെത്തല്‍
111 പവന്‍ സ്വര്‍ണവും വെള്ളിയും ആഡംബരക്കാറും സ്ത്രീധനമായി നല്‍കിയ വിവാഹം; അതുംപോരാഞ്ഞ് രണ്ട് കോടി ആവശ്യപ്പെട്ട് നിരന്തര പീഡനം; ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു യുവതി;  ശരീരത്തില്‍ കണ്ടെത്തിയത് 30 മുറിവുകള്‍; കര്‍ണാടക മുന്‍ മന്ത്രിയുടെ മകനടക്കം 5 പേര്‍ അറസ്റ്റില്‍
കാമുകി തേച്ചപ്പോള്‍ കളളില്‍ അഭയം; കള്ളു മൂത്തപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞത് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്;  വിളിച്ച നമ്പര്‍ ട്രേസ് ചെയ്ത് അനോണിമസ് കോളറെ പൊക്കി പോലീസ്
പാക്കിസ്ഥാന് വേണ്ടി മാതൃരാജ്യത്തെ ഒറ്റുകൊടുത്തു യുവാക്കള്‍; ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍; ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ഏജന്റുമാര്‍ വഴി വിസ നേടി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു;  യാത്രയ്ക്കിടെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ സ്റ്റാഫുമായി അടുത്തബന്ധം സ്ഥാപിച്ചു