You Searched For "അറസ്റ്റ്"

ബംഗളുരുവില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ച് വില്‍പന; പ്രധാന പ്രതി പിടിയില്‍: കോഴിക്കോട് സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്ത് കല്ലമ്പലം പോലിസ്
കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്ന സംഭവം; അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍
തഞ്ചത്തിൽ മയക്കിയെടുത്ത് മഹാകുംഭമേളയിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയി; രണ്ടിന്റെയെന്ന് ഭാര്യയെ കാണാനില്ലെന്ന് വീട്ടിൽ വിളിച്ചറിയിച്ചു; തിരച്ചിലിനൊടുവിൽ ഒരു ഹോംസ്റ്റേയിലെ കുളിമുറിയിൽ കഴുത്തറത്ത നിലയിൽ വീട്ടമ്മയുടെ മൃതദേഹം; അന്വേഷണത്തിൽ ട്വിസ്റ്റ്; വില്ലൻ ഭർത്താവ് തന്നെ; ഭാര്യയെ കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി പോലീസ്!
രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; വളഞ്ഞ മുള പോലൊരു സാധനം; സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടത്; 13 കിലോ ഭാരമുള്ള 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; ഒരാളെ പൊക്കി വനം വകുപ്പ്
ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഇന്‍ഫ്ലുവെന്‍സര്‍; അന്ന ഗ്രേസിന്റെ കുക്കിംഗ് വൈദഗ്ധ്യത്തിനൊപ്പം വിദേശ വിസാ കെണിയും; സോഷ്യല്‍ മീഡിയാ പരസ്യം കണ്ട് വിളിച്ച തിരുവനന്തപുരത്തുകാരിയെ വെട്ടിലാക്കിയത് യുകെ വിസ വാഗ്ദാനം ചെയ്ത്; ഓസ്ട്രേലിയന്‍ വിസയുടെ പേരിലും കബളിപ്പിച്ചു; 44 ലക്ഷം തട്ടിയ ദമ്പതികള്‍ക്കെതിരെ നാലിടത്ത് എഫ്.ഐ.ആര്‍
ടെന്നിസ് മത്സരം കളിക്കുന്നതിനിടെ മോശമായി പെരുമാറി; അനുവാദമില്ലാതെ ഫോട്ടോയെടുത്തു; ഫീൽഡിൽ നിന്ന് കരഞ്ഞ് എമ്മാ റഡുകാനു; പരാതിയിൽ നടപടി; ശല്യക്കാരനായ ടൂറിസ്റ്റ് അറസ്റ്റിൽ
യുകെയില്‍ കെയര്‍ ടേക്കര്‍ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചു തിരുവനന്തപുരം സ്വദേശിനിയില്‍ നിന്നും ജോണ്‍സണ്‍ വാങ്ങിയത് 44 ലക്ഷം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുടെ ഭാര്യയും വിശ്വാസം നേടാന്‍ ഒപ്പം നിന്നും; ഒടുവില്‍ വിസയുമില്ല, പണവുമില്ല; തട്ടിപ്പുകേസില്‍ കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍; ഒന്നാം പ്രതി അന്ന ഗ്രേസ് ഓസ്റ്റിന്‍