You Searched For "അറസ്റ്റ്"

ലഡാക്ക് പ്രക്ഷോഭങ്ങളുടെ മുൻനിരയിലുള്ള സോനം വാങ്ചുക് അറസ്റ്റിൽ; ദേശസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത സാമൂഹിക പ്രവർത്തകനെ മാറ്റിയത് അജ്ഞാത കേന്ദ്രത്തിലേക്ക്; അറസ്റ്റ് വെള്ളിയാഴ്ച  മാധ്യമങ്ങളെ കാണാനിരിക്കെ
മാന്യമായ വേഷത്തിലെത്തി ടെക്സ്സ്റ്റിൽസ് ഷോപ്പിൽ കയറി; എല്ലാം നോക്കി നിന്ന് കറങ്ങിയ ശേഷം കള്ളത്തനം; ചെയ്തുകൂട്ടിയതെല്ലാം മുകളിലിരിക്കുന്നവൻ കണ്ടു; തൊട്ടടുത്ത ദിവസം ഉടമയുടെ വക എട്ടിന്റെ പണി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബുധനാഴ്ച കൊച്ചിയില്‍ വച്ച് അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു; പിന്നാലെ വ്യാഴാഴ്ച തിരുവനന്തപുരത്ത് ആക്കുളത്തെ വീട്ടിലെത്തി രാത്രിയോടെ അറസ്റ്റ്; പിടിച്ചെടുത്ത ഫോണിന്റെ സൈബര്‍ ഫോറന്‍സിക് ഫലം ലഭിച്ചില്ല; ഷാജഹാന്റെ പോസ്റ്റുകളില്‍ മെറ്റയില്‍ നിന്ന് വിവരം തേടിയെങ്കിലും നല്‍കിയില്ല; തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കും മുമ്പേ ആക്കുളത്തെ വീട്ടില്‍ എത്തിയുള്ള അറസ്റ്റ് ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമോ?
സിപിഎം നേതാവ് കെ ജെ ഷൈനെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന കേസ്; കെ എം ഷാജഹാന്‍ അറസ്റ്റില്‍; കസ്റ്റഡിയില്‍ എടുത്തത് ആക്കളത്തെ വീട്ടില്‍ നിന്ന്; ഷൈന്‍ നല്‍കിയ പരാതിയെ കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയും കുരുക്കായി; തുടര്‍നടപടികള്‍ കൊച്ചിയില്‍
ആരോഗ്യപ്രവർത്തകരെന്ന വ്യാജേനയെത്തിയത് രണ്ട് പേർ; കോവിഡ് വാക്സിനെടുക്കാൻ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ഭർത്താവിനെ വീട്ടിൽ നിന്നും മാറ്റി; പിന്നാലെ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി; അഞ്ച് പവന്റെ സ്വർണമാല കവർന്ന കേസിൽ പ്രതികൾക്ക് ഏഴു വർഷം കഠിന തടവും പിഴയും
പിന്നെ നിങ്ങൾ..ആരാ ലക്ഷപ്രഭു അല്ലെ...; വാട്സപ്പിലൂടെ മെസ്സേജ് അയച്ച് വീഴ്ത്തും; അയച്ചുകൊടുക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ കയറിയാൽ പെടുന്നത് ചതിക്കുഴിയിൽ; ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം തട്ടിയ 29കാരൻ പിടിയിലായത് ഇങ്ങനെ