You Searched For "അല്‍മുക്താദിര്‍"

സ്വര്‍ണ്ണാഭരണ വില്‍പ്പന മൂലധന കരാര്‍ എന്ന നിക്ഷേപ തട്ടിപ്പ്; കള്ളപ്പണം വാങ്ങി കള്ളക്കടത്ത് സ്വര്‍ണ്ണം സ്റ്റോക്ക് ആക്കുന്നു എന്ന് സംശയം; ബഡ്‌സ് ആക്ടിന്റെ ലംഘനം; ഇന്‍കം ടാക്‌സിനേയും സെബിയേയും പറ്റിക്കുന്നു; 2023ഡിസംബറിലെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; അല്‍മുക്താദിറിനെ വളര്‍ത്തിയത് ആര്? ആ റിപ്പോര്‍ട്ട് മറുനാടന്‍ പുറത്തു വിടുന്നു
സെപ്റ്റംബറില്‍ 19 പവന്‍ നിക്ഷേപിച്ച പുല്ലമ്പാറക്കാരി; അടുത്ത മാസം 34 പവന്‍ നിക്ഷേപിച്ച് അവരുടെ സഹോദരി; മൂന്നാമത്തെ കുടുംബാംഗത്തില്‍ നിന്നും വാങ്ങിയത് പത്ത് ലക്ഷം; ഈ മൂന്ന് സഹോദരിമാരില്‍ നിന്നു മാത്രം തട്ടിച്ചത് അറുപത് ലക്ഷത്തോളം; മറുനാടന്‍ വാര്‍ത്തകള്‍ കണ്ട് പരാതി നല്‍കാന്‍ ഇരകളുടെ പ്രവാഹം; അല്‍മുക്താറുകാരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നത് എന്തിന്? തട്ടിപ്പിന്റെ വ്യാപ്തി ഉയരുമ്പോള്‍
ഫോര്‍ട്ട് പോലീസില്‍ മാത്രം 20 പരാതികള്‍; ചെറിയ തുകയുടെ തട്ടിപ്പ് കേസുകള്‍ പ്രത്യേകം പ്രത്യേകം ഇടുന്നതു കൊണ്ട് ഇഡിയെ അറിയിക്കേണ്ട ബാധ്യത പോലീസിനുമില്ല; എല്ലാ പരാതിയും ഒന്നായി പരിഗണിച്ച് ഒറ്റ എഫ് ഐ ആര്‍ ഇട്ടാല്‍ തട്ടിപ്പിന്റെ വ്യാപ്തി കൂടും; സാമ്പത്തിക അന്വേഷണ വിഭാഗത്തെ കേസുകള്‍ ഏല്‍പ്പിക്കാത്തും അറസ്റ്റൊഴിവാക്കാന്‍; അല്‍മുക്താദിറിന് ഇത് സുഖവാസം; പണം പോയ പാവങ്ങള്‍ പെരുവഴിയിലും
കാലാവധി കഴിയുന്ന മുറയ്ക്ക് അധികമായി 15 ശതമാനം സ്വര്‍ണാഭരണങ്ങള്‍ നല്‍കാം; ആദ്യ നിക്ഷേപത്തില്‍ ലാഭവിഹിതം ലഭിച്ച വിശ്വാസത്തില്‍ വീണ്ടും നിക്ഷേപിച്ചു; കരാറും ഒപ്പ് വെച്ചു; പുളിമൂട് ബ്രാഞ്ചില്‍ പരുത്തിക്കുഴി സ്വദേശികള്‍ക്ക് നഷ്ടമായത് 61ലക്ഷത്തിലേറെ; അല്‍ മുക്താദിറിനെതിരെ കൂടുതല്‍ കേസുകള്‍; തട്ടിപ്പിന്റെ വ്യാപ്തി കോടികള്‍; നഷ്ടപരിഹാരത്തിനായി പരക്കം പാഞ്ഞ് നിക്ഷേപകര്‍; എന്തുകൊണ്ട് ശതകോടി തട്ടിപ്പുകാരനെ കൈയ്യാമം വയ്ക്കുന്നില്ല?
ബാങ്ക് പലിശയേക്കാള്‍ ലാഭവിഹിതമുള്ള സ്‌കീം എന്ന് പറഞ്ഞ് തട്ടിപ്പ്; 500രൂപയുടെ മുദ്ര പത്ര എഗ്രിമെന്റ് സാമ്പത്തിക തട്ടിപ്പിന് തെളിവ്; സ്വര്‍ണ്ണക്കട മുതലാളിയുടെ സ്വത്ത് അടക്കം പിടിച്ചെടുത്ത് ഇരകള്‍ നല്‍കാനുള്ള വകുപ്പിട്ടത് നിര്‍ണ്ണായകം; മുഹമ്മദ് മന്‍സൂറിനും ജീവനക്കാരനുമെതിരെ ബഡ്സ് ആക്ടും; ഇനി അറസ്റ്റും ജപ്തിയും അനിവാര്യം; അല്‍മുക്താദിറിനെതിരെ പരാതി പ്രവാഹം; കല്ലമ്പലത്തെ എഫ് ഐ ആര്‍ മറുനാടന്‍ പുറത്തു വിടുന്നു
ആദ്യ നിക്ഷേപത്തിന്റെ ലാഭ വിഹിതം കൃത്യമായി ലഭിച്ചത്തിന്റെ വിശ്വാസത്തില്‍ വീണ്ടും 5 ലക്ഷം നിക്ഷേപിച്ച് പണി കിട്ടിയ ആണ്ടൂര്‍ക്കോണത്തുകാരന്‍; സഹോദരിയുടെ വിവാഹ ആവശ്യത്തിനായി പണവും സ്വര്‍ണവും നിക്ഷേപിച്ചവര്‍ക്കും കിട്ടിയത് എട്ടിന്റെ പണി; എഫ് ഐ ആറുകള്‍ നിരവധി; അല്‍മുക്താദിര്‍ കേസുകള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുന്നില്ല; അന്വേഷണം പ്രഹസനമാകുമ്പോള്‍
ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുമായി കരാറില്‍ എത്താന്‍ പോകുന്നു; സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പണം ലഭിക്കുകയുള്ളു; എല്ലാവരും പിരിഞ്ഞു പോകണം! അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ നിക്ഷേപ തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ പുതിയ കഥകളുമായി സ്ഥാപനം; മുതലാളിയെ കാണാനുമില്ല; കല്യാണാവശ്യത്തിന് സ്വര്‍ണ്ണം മോഹിച്ച് പണം കൊടുത്തവര്‍ എല്ലാം പെട്ടു; ഇത് കൊടിയ വഞ്ചന
ദിവസങ്ങളായി അല്‍ മുക്താദിര്‍ ജ്യൂല്ലറി ഷോ റൂമില്‍ ഉപവാസം അനുഷ്ഠിക്കുന്ന 15 കുടുംബങ്ങള്‍ക്ക് ജീവിക്കാനുള്ള നിക്ഷേപ പണം തിരിച്ചു തരാമെന്ന് പറഞ്ഞ് പറ്റിച്ച് അപമാനിക്കുന്ന മന്‍സൂറിന്റെ ഹീന പ്രവര്‍ത്തിയില്‍ പ്രതിഷേധം.....! കടയ്ക്ക് മുന്നില്‍ പോസ്റ്റര്‍ കെട്ടി പ്രതിഷേധം; കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ആരും ഈ പ്രതിഷേധം കാണുന്നില്ല? അല്‍ മുക്താദിറിനെ ന്യായീകരിച്ചവര്‍ എവിടെ? ഈ സമരം നിക്ഷേപിച്ച പണം വീണ്ടെടുക്കാന്‍
ഏപ്രില്‍ ഒന്നിന് തുറക്കുമെന്ന് പറഞ്ഞത് പച്ചക്കള്ളം; പെണ്മക്കളുടെ വിവാഹം മുടങ്ങിയതോടെ ആത്മഹത്യക്കൊരുങ്ങി സ്ത്രീകള്‍; നാട്ടുകാരെ പറ്റിച്ച മുങ്ങിയ അല്‍ മുക്താദിര്‍ മുതലാളി ഇപ്പോഴും കാണാമറയത്ത്: പൂജ്യം ശതമാനം പണിക്കൂലി തട്ടിപ്പില്‍ ഇരകളയവരുടെ എണ്ണം കൂടിയിട്ടും അറിഞ്ഞില്ലെന്ന് നടിച്ച് പരസ്യം സ്വീകരിച്ച് വഞ്ചനക്ക് കൂട്ട് നിന്ന പരമ്പരാഗത മാധ്യമങ്ങള്‍