FOREIGN AFFAIRSമുന്‍ സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍ അസദിന്റെ ഭാര്യ അസ്മയെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല; അസ്മ ബ്രിട്ടനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 10:45 AM IST