In-depth'If it's Boeing, I ain't Going'; ആകാശത്തുവെച്ച് വാതിലുകള്‍ തകര്‍ന്നുവീഴുന്നു; വിന്‍ഡ് ഷീല്‍ഡ് പൊളിയുന്നു; ലാന്‍ഡിങ്ങിനിടെ ടയറുകള്‍ പൊട്ടിത്തെറിക്കുന്നു; 2018 മുതല്‍ മരണ പരമ്പര; നാണക്കേടായി സുനിതാ വില്യംസിന്റെ ബഹിരാകാശ കുടുങ്ങലും; ഭൂഖണ്ഡാന്തര യാത്രകളിലെ വിശ്വസ്ഥനെ തകര്‍ത്തത് ലാഭക്കൊതി? ബോയിങിന് പിഴച്ചതെവിടെ?എം റിജു13 Jun 2025 1:59 PM IST
SPECIAL REPORTഅഹമ്മദാബാദ് വിമാനാപകടം: ദുരന്ത ഭൂമിയിലും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി; ആദ്യമെത്തിയത് അപകട സ്ഥലത്ത്, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; അപകടത്തില്‍ നിന്നും രക്ഷപെട്ട വിശ്വാസ് കുമാറിനെയും സന്ദര്ശിച്ചുമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 12:26 PM IST
SPECIAL REPORTവിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് കമന്റ്; വ്യാപക വിമർശനങ്ങൾക്ക് പിന്നാലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി; അധിക്ഷേപം അനുശോചന പോസ്റ്റിന് താഴെ; തൊഴിലിനും സമുദായത്തിനുമെതിരെ മോശം പരാമർശം; കാഞ്ഞങ്ങാട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രന് സസ്പെൻഷൻസ്വന്തം ലേഖകൻ13 Jun 2025 11:32 AM IST
SPECIAL REPORTഭൂമി ചൗഹാനെ ജീവന്‍ കാത്തത് വൈകി വന്ന ആ പത്ത് മിനറ്റ്..! ലണ്ടന്‍ വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല; മരണത്തിന്റെ ആകാശ യാത്രയില്‍ നിന്നും യുവതിയെ രക്ഷിച്ചത് അഹമ്മദാബാദിലെ ഗതാഗത കുരുക്ക്; ദുരന്തം അറിഞ്ഞപ്പോള്‍ 'ഗണപതി ബപ്പ രക്ഷിച്ചു' എന്ന് യുവതിമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 7:54 AM IST
SPECIAL REPORTഅഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് ബോളിവുഡ് യുവതാരത്തിന്റെ ബന്ധു; ക്ലൈവ് സുന്ദറിന്റെ മരണത്തില്‍ അനുശോചന കുറിപ്പുമായി വിക്രാന്ത് മാസി; 'ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് എന്റെ ഹൃദയം തകരുന്നു; ദുരന്തം ആഴത്തില്‍ ബാധിച്ച എല്ലാവര്‍ക്കും ദൈവം ശക്തി നല്കട്ടെ'യെന്ന് വിക്രാന്ത്സ്വന്തം ലേഖകൻ13 Jun 2025 6:52 AM IST
SPECIAL REPORTകൊല്ലപ്പെട്ട 53 ബ്രിട്ടീഷ് പൗരന്മാരില്‍ മിക്കവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ഗുജറാത്ത് വംശജര്‍; ലണ്ടനില്‍ വെല്‍നെസ്സ് സെന്റര്‍ നടത്തുന്ന പുരുഷ ദമ്പതികള്‍ എയര്‍ പോര്‍ട്ടില്‍ വച്ച് എടുത്ത സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍: അഹമ്മദാബാദ് ദുരന്തം ബ്രിട്ടനും ദേശീയ ദുരന്തമായിമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 6:06 AM IST
SPECIAL REPORTഅഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി; മരിച്ചവരില്‍ വിമാനം വീണ സ്ഥലത്തുണ്ടായിരുന്നവരും; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും: വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ13 Jun 2025 5:52 AM IST
SPECIAL REPORTഒരാള്‍ ഒഴിച്ച് മുഴുവന്‍ പേരും ആളിക്കത്തിയ തീയില്‍ വെന്തുമരിച്ചു; തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയില്‍ വികൃതമായ മൃതദേഹങ്ങള്‍; ബന്ധുക്കള്‍ക്ക് കൈമാറുന്നതിനായി ഡിഎന്‍എ സാമ്പിളുകള്‍ അടക്കം ശേഖരിച്ച് തുടങ്ങി; കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ടാറ്റാ ഗ്രൂപ്പ്; ഒരു കോടി രൂപവീതം പ്രഖ്യാപിച്ച് കമ്പനിമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 10:48 PM IST
SPECIAL REPORTരഞ്ജിതയെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പിന്നീട് മറക്കില്ല; ജീവിതത്തിലെ പല പ്രശ്നങ്ങളും നേരിട്ടത് പുഞ്ചിരിച്ചു കൊണ്ട്; മക്കളുടെ നല്ല ഭാവിക്ക് വേണ്ടി കരുത്തോടെ മുന്നോട്ടു പോയി; ഒടുവിൽ വീടെന്ന സ്വപ്നം ബാക്കിയാക്കി അവളുടെ മടക്കം; വിമാന ദുരന്തത്തിൽ പ്രിയ കൂട്ടുകാരി മരിച്ചെന്ന് വിശ്വസിക്കാൻ കഴിയാതെ ഉറ്റ സുഹൃത്ത്; സങ്കടകടലായി പുല്ലാടിലെ ആ വീട്!മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 10:12 PM IST
SPECIAL REPORT'ഇത് ഞെട്ടിക്കുന്ന ദുരന്തം..; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു..!'; ഇന്ത്യയുടെ തീരാനോവിൽ പങ്ക് ചേർന്ന് ലോക നേതാക്കളും; വാർത്ത അതീവ ദുഃഖം ഉളവാക്കിയെന്ന് കെയ്ർ സ്റ്റാർമർ; ഒപ്പം കാണുമെന്ന് പുടിൻ; എങ്ങും രാജ്യത്തിന്റെ കണ്ണീരൊപ്പുന്ന കാഴ്ച; ആ എയർ ഇന്ത്യ വിമാനം വേദനയാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 8:37 PM IST
SPECIAL REPORTഒടുവില്‍ ആ അദ്ഭുത വാര്‍ത്ത! അഹമ്മദാബാദിലെ എയര്‍ ഇന്ത്യ അപകടത്തില്‍ ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി; എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തുചാടിയ ആള്‍ നടന്നുനീങ്ങുന്ന വീഡിയോ പുറത്ത്; ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്റെ രക്ഷപ്പെടല്‍ പുറത്തുവന്നത് ആരും രക്ഷപ്പെട്ടില്ലെന്ന ഗുജറാത്ത് പൊലീസിന്റെ അറിയിപ്പിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 8:17 PM IST
SPECIAL REPORTഅറുനൂറടിയോളം പൊക്കത്തില്‍ പറക്കുമ്പോഴും താഴ്ന്നു തന്നെയിരിക്കുന്ന ചക്രങ്ങള്‍; നേരെ തന്നെയിരിക്കുന്ന ചിറകിനു പിന്നിലെ ഫ്ളാപ്പുകള്‍; ഇവ രണ്ടും ഒന്നിച്ചു സംഭവിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ; എയര്‍ ഇന്ത്യ ഡ്രീം ലൈനറിന് സംഭവിച്ചത് എന്ത്? വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ് പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 7:10 PM IST