You Searched For "ആം ആദ്മി"

സിംഘു അതിർത്തിയിൽ കർഷകരെ സന്ദർശിച്ചതു മുതൽ കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കി; അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്ന് ആംആദ്മി പാർട്ടി; ആരോപണം നിഷേധിച്ച് ഡൽഹി പൊലീസ്; വൻ പ്രതിഷേധവുമായി ആപ്പ് പ്രവർത്തകർ
രാജ്യതലസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷം; പ്രതിസന്ധി ഘട്ടത്തിൽ ആരെയും സഹായിക്കാൻ കഴിയാത്തതിൽ ജനപ്രതിനിധി എന്ന നിലയിൽ ഖേദിക്കുന്നു; ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആംആദ്മി പാർട്ടി എംഎൽഎ
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നത് രാമജന്മഭൂമിയിൽ; ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന പ്രഖ്യാപനവും മതത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള തന്ത്രം; സൈനികരെ ആദരിച്ച് ദേശീയതയും ചർച്ചയാക്കും; ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിക്കാൻ ആംആദ്മി; ബിജെപിയെ തകർക്കാൻ ബുദ്ധിമാനായ കെജ്രിവാൾ സജീവമാകുമ്പോൾ
പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
ജനഹിതം മനസ്സിലാക്കുന്ന തീരുമാനങ്ങളുമായി പഞ്ചാബിലെ ആം ആദ്മി സർക്കാർ; സംസ്ഥാനത്തെ 424 വിഐപികളുടെ സുരക്ഷ പിൻവലിച്ചു; സുരക്ഷ പോയവരിൽ  വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും നിരവധി മതനേതാക്കളും രാഷ്ട്രീയ പ്രമുഖരും
ആം ആദ്മി ഡൽഹിയിൽ ഹാട്രിക് അടിച്ചാൽ 2024ൽ പ്രതിപക്ഷത്തെ നയിക്കുക കെജ്രിവാൾ! പഞ്ചാബിനൊപ്പം തൊട്ടടുത്ത സംസ്ഥാനങ്ങളിലും ആപ്പ് പിടിമുറുക്കുന്നു; മദ്യനയത്തിലെ സിബിഐ അന്വേഷണം തുടർഭരണമുറപ്പിക്കാനുള്ള മോദി തന്ത്രം; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിടികിട്ടാ പുള്ളി; ലുക്ക് ഔട്ട് സർക്കുലറുമായി സിബിഐ; ഈ കേസ് കെജ്രിവാളിനെ പൂട്ടാനുള്ള അവസാന ശ്രമമോ?
ആപ്പിനെ അട്ടിമറിക്കാൻ ഡൽഹിയിലും ഓപ്പറേഷൻ താമര? എഎപി എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്; ആംആദ്മി പാർട്ടി വിടുക, ബിജെപിയിൽ ചേരുക എന്ന സന്ദേശം എംഎൽഎമാർക്ക് ലഭിച്ചെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കിയ കെജ്രിവാൾ ലക്ഷ്യമിടുന്നത് പ്രതിരോധം; ഗുജറാത്തിനെ ഉന്നമിട്ട ആപ്പിനെ മോദി തീർക്കുമോ?
ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം; ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്; ഇക്കാര്യത്തിൽ ബിജെപിക്ക് ആത്മാർത്ഥത ഇല്ല; ബിജെപിയെ വെട്ടിലാക്കുന്ന അടവുനയവുമായി അരവിന്ദ് കെജ്രിവാൾ; കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം വേണമെന്ന ആവശ്യത്തിന് പിന്നാലെ സിവിൽ കോഡിനെ അനുകൂലിച്ചും ആം ആദ്മി
അമേരിക്കയിലെ കുട്ടികൾക്കിടയിലും കിറ്റക്സിനെ തരംഗമാക്കിയ പ്രതിഭ; വിശപ്പുരഹിത കേരളം പദ്ധതിയുടെയും ഹൈട്ടക്ക് സ്‌കൂളുകളുടെയും പിന്നിലെ ബുദ്ധികേന്ദ്രം; 2016ലെ പിണറായിയുടെ മെന്റർ ഇപ്പോൾ കടുത്ത ശത്രു; 20 ട്വന്റി ഇപ്പോൾ കേരളത്തിലെ രണ്ടാമത്തെ വലിയ പാർട്ടി! സാബു എം ജേക്കബ് കേരളത്തിന്റെ പൊളിറ്റിക്കൽ ഗെയിംചെഞ്ചറോ?
കറൻസി നോട്ടിൽ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല; മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല: ആം ആദ്മിയുടെ ഹിന്ദുത്വവാദത്തിനെതിരെ പ്രതികരിച്ച് സാബു എം ജേക്കബ്; ആപ്പ്-ട്വന്റി-20 ജനക്ഷേമസഖ്യത്തിൽ കല്ലുകടി